മറ്റ് വിഷയങ്ങളെപ്പോലെ കായികവും പാഠ്യപദ്ധതിയുടെ ഭാഗമാക്കുമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു. കേരള സർവകലാശാല സംഘടിപ്പിക്കുന്ന സൗത്ത് സോൺ ഇന്റർ യൂണിവേഴ്സിറ്റി പുരുഷ വിഭാഗം ബാസ്‌ക്കറ്റ് ബോൾ ടൂർണമെന്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.…

ഐ.എസ്.ഒ അംഗീകാരവുമായി തൃശ്ശൂര്‍ റൂറല്‍ പോലീസ് ആസ്ഥാന മന്ദിരം, ഇരിങ്ങാലക്കുട, കൊടുങ്ങല്ലൂര്‍ പോലീസ് സ്റ്റേഷനുകള്‍ പോലീസ് സംവിധാനത്തെ ഒന്നടങ്കം ജനപക്ഷ രീതിയില്‍ എത്തിക്കുന്നതില്‍ കേരളം പരിപൂര്‍ണ്ണ വിജയം കൈവരിച്ചതായി ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ്…

കാസർഗോഡ് ജില്ലയിലെ എൻഡോസൾഫാൻ ദുരിതബാധിതർക്കുള്ള സഹായ പദ്ധതിയായ 'സ്‌നേഹസാന്ത്വന'ത്തിന് 16.05 കോടി രൂപ അനുവദിച്ചതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. 'സ്‌നേഹസാന്ത്വനം' പദ്ധതിക്കു വേണ്ടി 2023-24 സാമ്പത്തികവർഷം ബജറ്റിൽ വകയിരുത്തിയ 17 കോടി രൂപയിൽനിന്നാണു 16.05 കോടി രൂപ അനുവദിച്ച് ഭരണാനുമതി നൽകിയത്. കേരള സാമൂഹ്യസുരക്ഷാ…

കേരളത്തിന്റെ വൈജ്ഞാനിക സമ്പദ്-വ്യവസ്ഥാ രംഗത്തെ പുരോഗതിയും നേട്ടങ്ങളും ഉയർത്തിക്കാട്ടുന്ന സാപിയൻസ് 2023 പ്രദർശനം 'കേരളീയം' ഉത്സവത്തിലെ മുഖ്യ ആകർഷണമാകുമെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. മുതിർന്ന പൗരരുടെയും ഭിന്നശേഷിജനതയുടെയും വിഭവശേഷി കേരള വികസനത്തിന് മുതൽക്കൂട്ടാക്കാനുള്ള…

കേരളത്തിന്റെ വളർച്ചയുടെയും നയങ്ങളുടെയും നേട്ടങ്ങളുടെയും സർഗാത്മകമായ ആവിഷ്‌കാരവുമായി ഇരുപത്തഞ്ച് ക്യൂറേറ്റഡ് പ്രദർശനങ്ങൾ കേരളീയം എക്സിബിഷന്റെ ഭാഗമായി വിവിധ വേദികളിൽ ഒരുങ്ങുന്നു. കേരളത്തിന്റെ പുരോഗമന നയങ്ങളും വികസനവും ലോകത്തിനു സമ്മാനിച്ച സുസ്ഥിരമാതൃകകളുടെ നേർ സാക്ഷ്യങ്ങൾ, വൈജ്ഞാനിക സമ്പദ്…

പുരസ്‌കാരദാന ചടങ്ങ് മന്ത്രി ഡോ. ആര്‍ ബിന്ദു ഉദ്ഘാടനം ചെയ്തു സര്‍ക്കാരിനും സാമൂഹ്യനീതി വകുപ്പിനും വലിയ പിന്തുണയാണ് നാഷണല്‍ സര്‍വീസ് സ്‌കീം നല്‍കുന്നതെന്ന് മന്ത്രി എന്‍എസ്എസ് സംസ്ഥാന പുരസ്‌കാരദാന ചടങ്ങ് തൃശ്ശൂര്‍ വിമല കോളേജില്‍…

അസാപ് കേരളയുടെ നൈപുണ്യ പരിശീലന കോഴ്സുകളില്‍ പ്രവേശനം നേടുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് സ്‌കില്‍ ലോണ്‍ സൗകര്യം ഒരുക്കി എസ്ബിഐയും എച്ച്ഡിഎഫ്‌സി ബാങ്കും. ഇരിങ്ങാലക്കുടയില്‍ 'ആസ്പയര്‍ 2023' തൊഴില്‍മേളയുടെ ഉദ്ഘാടന വേളയില്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി…

ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദുവിന്റെ അധ്യക്ഷതയില്‍ നവ കേരള സദസ്സിന്റെ മികച്ച പ്രവര്‍ത്തനത്തിനായി രൂപീകരിച്ച സംഘാടക സമിതിയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗം ചേര്‍ന്നു. ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തില്‍ ഒക്ടോബര്‍ 30,…

കേരളത്തെ വൈജ്ഞാനിക സമൂഹമായി മാറ്റുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം: മന്ത്രി ഡോ. ആര്‍ ബിന്ദു കേരളത്തെ വൈജ്ഞാനിക സമൂഹമാക്കി മാറ്റുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു.…

പടിയൂര്‍ ഗ്രാമപഞ്ചായത്തിലെ കുടുംബാരോഗ്യ കേന്ദ്രത്തില്‍ പ്രവര്‍ത്തനമാരംഭിച്ച ലാബിന്റെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു നിര്‍വഹിച്ചു. മുന്‍ എംഎല്‍എ പ്രൊഫ. കെ യു അരുണന്‍ മാസ്റ്ററുടെ ആസ്തി വികസനഫണ്ട്…