*18.75 ലക്ഷം രൂപ വിതരണം ചെയ്തു ഏകീകൃത കോള്‍ സെന്റര്‍ സംവിധാനത്തിലൂടെ മൃഗ ഡോക്ടറുടെ സേവനം കര്‍ഷകര്‍ക്ക് ലഭ്യമാക്കുന്ന പദ്ധതി ഉടന്‍ നടപ്പാക്കുമെന്നും മൃഗ സംരക്ഷണ - ക്ഷീര വികസന വകുപ്പ് മന്ത്രി ജെ.…

ക്ഷീര വികസന വകുപ്പിന്റെയും ജില്ലയിലെ ക്ഷീര സംഘങ്ങളുടെയും സംയുക്താഭിമുഖ്യത്തില്‍ നടത്തുന്ന ജില്ലാ ക്ഷീര കര്‍ഷക സംഗമം വെള്ളിയാഴ്ച്ച മീനങ്ങാടി ക്ഷീരോത്പാദക സഹകരണ സംഘത്തില്‍ നടക്കും. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന സംഗമം ഡിസംബര്‍ 23 ന്…

ക്ഷീര കർഷകർക്ക് പിന്തുണ ഉറപ്പാക്കുന്നതിനായി ഇൻസെന്റിവ് നൽകുന്നതിന് സർക്കാർ പ്രത്യേക ശ്രദ്ധ നൽകുന്നുണ്ടെന്ന് മൃഗ സംരക്ഷണ- ക്ഷീര വികസന വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി പറഞ്ഞു. 2021 ലെ ക്ഷീരകർഷക അവാർഡ് വിതരണ ചടങ്ങ് ഉദ്ഘാടനം…

*170 ഹോട്ട്‌സ്‌പോട്ടുകൾ *പ്രാദേശികതലത്തിൽ ആനിമൽ ഷെൽട്ടറുകൾ *തെരുവ് നായ്ക്കൾക്കു പേവിഷ പ്രതിരോധ കുത്തിവെപ്പുകൾ പേവിഷ നിർമാർജനത്തിനായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും മൃഗസംരക്ഷണ വകുപ്പും സംയുക്തമായി പദ്ധതികൾ നടപ്പിലാക്കി വരികയാണെന്നും ഇതിന്റെ ഭാഗമായി വളർത്തുനായ്ക്കളിൽരണ്ട് ലക്ഷം പേവിഷ…

സെപ്റ്റംബർ 30 നകം മൃഗ സംരക്ഷണ, ക്ഷീര വികസന വകുപ്പുകളിൽ കെട്ടിക്കിടക്കുന്ന 3,000 ഫയലുകൾ തീർപ്പാക്കുമെന്നു മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു. വകുപ്പുകളിലെ ഫയൽ തീർപ്പാക്കൽ യജ്ഞം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ആകെ 7,515…

ലോക ക്ഷീരദിനാഘോഷത്തിന്റെയും ക്ഷീര വാരാചരണത്തിന്റെയും സംസ്ഥാനതല ഉദ്ഘാടനം ജൂൺ ഒന്നിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. വൈകിട്ട് മൂന്നിന് വെള്ളാർ ക്രാഫ്റ്റ് വില്ലേജിലാണു ചടങ്ങ്. മൃഗസംരക്ഷണ - ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി…

എല്ലാ പശുക്കള്‍ക്കും സമഗ്ര ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കുമെന്ന് ക്ഷീരവികസന മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു. കോട്ടാങ്ങല്‍ ഗ്രാമപഞ്ചായത്തിലെ മൃഗാശുപത്രി കെട്ടിട ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ക്ഷീര മേഖലയിലെ കര്‍ഷകര്‍ക്ക് ഉല്‍പ്പാദന…

കേരളക്കരയ്ക്കാകെ പ്രചോദനമാണ് ഒളിമ്പ്യൻ പി. ആർ ശ്രീജേഷിന്റെ നേട്ടമെന്ന് മൃഗസംരക്ഷണ- ക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണി. കൊല്ലം ബീച്ചില്‍ നടന്ന സ്വീകരണ സമ്മേളനത്തിൽ ഒളിമ്പ്യന്‍ പി.ആര്‍. ശ്രീജേഷിനേയും ദേശീയ-സംസ്ഥാന മെഡല്‍…

ക്ഷീരമേഖലയിലെ ഉത്പാദന ചെലവ് ഗണ്യമായി കുറയ്ക്കാനും മൃഗ സംരക്ഷണം കൂടുതല്‍ ആദായകരമാക്കാമുള്ള പദ്ധതികള്‍ക്ക് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുമെന്ന് ക്ഷീര മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി പറഞ്ഞു. ക്ഷീരവികസന വകുപ്പുമായി സഹകരിച്ച് വെള്ളമുണ്ട ക്ഷീരോല്‍പ്പാദക സഹകരണ…

വയനാടന്‍ സമതലങ്ങളിലെ ദൃശ്യചാരുതകളെ കോര്‍ത്തിണക്കി ഒരുമയുടെ ഒറ്റക്യാന്‍വാസ് ചിത്രരചന വേറിട്ടതായി. എന്റെ കേരളം, എന്റെ അഭിമാനം മെഗാ എക്‌സിബിഷന്റെ മുന്നോടിയായി ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് ബത്തേരി കമ്മ്യൂണിറ്റി ഹാള്‍ പരിസരത്ത് നടത്തിയ ചിത്ര…