പിന്നോക്ക വിഭാഗങ്ങളുടെ വളർച്ചക്കും മികച്ച സമൂഹ നിർമ്മിതിക്കും വേണ്ടത് മെച്ചപ്പെട്ട വിദ്യാഭ്യാസമെന്നു പട്ടിക ജാതി പട്ടിക വർഗ്ഗ പിന്നോക്കക്ഷേമ ദേവസ്വം പാർലിമെന്ററി കാര്യ മന്ത്രി കെ രാധാകൃഷ്ണൻ. പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് സാമൂഹ്യ ഐക്യദാർഢ്യ…
സംസ്ഥാനത്ത് സാമൂഹ്യ ഐക്യദാർഢ്യ പക്ഷാചരണം - 2022 ന്റെ ഭാഗമായി 3,438 പദ്ധതികൾ നടപ്പിലാക്കാൻ സാധിച്ചതായി പട്ടികജാതി-പട്ടികവർഗ്ഗ പിന്നോക്ക ക്ഷേമം, ദേവസ്വം, പാർലമെന്ററികാര്യ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ. പട്ടികജാതി - പട്ടികവർഗ്ഗ -…
സമൂഹത്തിൽ അവശത അനുഭവിക്കുന്നവരുടെ ജിവിത നിലവാരമുയർത്താൻ തൊഴിൽ, വിദ്യാഭ്യാസ പദ്ധതികൾ ആവിഷ്ക്കരി ക്കുമെന്ന് പട്ടികവര്‍ഗ്ഗ വികസന വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന് പറഞ്ഞു. മീനങ്ങാടി ഗ്രാമപഞ്ചായ ത്തിലെ സി.സിയിലും ആവയലിലുമായി നിര്‍മ്മാണം പൂര്‍ത്തിയായ 55…
പട്ടികജാതി- പട്ടികവർഗ്ഗ മേഖലയിൽ സൂക്ഷ്മതല ആസൂത്രണം നടത്തി ഓരോ വീടുകളിലെയും ആവശ്യങ്ങൾ പഠിച്ച് അത് കേന്ദ്രീകരിച്ചുള്ള പദ്ധതികൾ ആവിഷ്കരിക്കണമെന്ന് പട്ടികജാതി പട്ടികവർഗ്ഗ വികസന- ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ പറഞ്ഞു. പായം ഗ്രാമപഞ്ചായത്തിലെ…
ക്ഷേത്രകലാ അക്കാദമി പുരസ്കാരങ്ങള്‍ മന്ത്രി സമ്മാനിച്ചു കഴിഞ്ഞ അഞ്ച് വര്‍ഷക്കാലത്തിനിടെ സംസ്ഥാന ഖജനാവില്‍നിന്ന് 458 കോടിയോളം രൂപ ക്ഷേത്രങ്ങള്‍ക്കും ദേവസ്വങ്ങള്‍ക്കും വേണ്ടി ചെലവഴിച്ചതായി പട്ടികജാതി-പട്ടികവര്‍ഗക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന് പറഞ്ഞു. ക്ഷേത്രകലാ അക്കാദമിയുടെ 2021ലെ പുരസ്കാര…
എച്ചിപ്പാറ ട്രൈബല്‍ സ്കൂളിന് പുതിയ കെട്ടിടം ഓരോ സാധാരണക്കാരന്റെ മക്കള്‍ക്കും പഠനം സാധ്യമാക്കുക എന്നതാണ് സര്‍ക്കാരിന്റെ നയമെന്നും അതിനുള്ള പ്രവര്‍ത്തനങ്ങളാണ് നടക്കുന്നതെന്നും പട്ടികജാതി, പട്ടികവര്‍ഗ, പിന്നോക്കക്ഷേമ വികസന വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്. സര്‍ക്കാര്‍,…
സ്ഥലം ഏറ്റെടുപ്പ് പൂർത്തിയായി കൊണ്ടാഴി - കുത്താമ്പുള്ളി നിവാസികളുടെ ചിരകാല സ്വപ്നമായ കൊണ്ടാഴി കുത്താമ്പുള്ളി പാലത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ഈ സാമ്പത്തിക വർഷം തന്നെ ആരംഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് പട്ടികജാതി- പട്ടികവർഗ പിന്നോക്ക ക്ഷേമ…
മുൻ മന്ത്രി ആര്യാടൻ മുഹമ്മദിന്റെ നിര്യാണത്തിൽ ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ അനുശോചിച്ചു. പ്രഗത്ഭനായ പാർലമെന്റെറിയനും കഴിവുറ്റ ഭരണാധികാരിയുമായിരുന്നു അദ്ദേഹമെന്ന് കെ. രാധാകൃഷ്ണൻ അനുസ്മരിച്ചു.
പട്ടികവര്‍ഗ വകുപ്പിന്റെ സമ്മാനമായി സ്വര്‍ണപ്പതക്കം കൈമാറി രാജ്യത്തെ മുന്‍നിര ഗവേഷണ സ്ഥാപനങ്ങളിലൊന്നായ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എജുക്കേഷന്‍ ആന്റ് റിസേര്‍ച്ചില്‍ (ഐസര്‍) ഇന്റഗ്രേറ്റഡ് കോഴ്സിലേക്ക് പ്രവേശനം ലഭിച്ച പട്ടികവര്‍ഗ വിദ്യാര്‍ഥി അല്‍ഗ ദുര്യോധനനെ…
മന്ത്രിയുടെ നേതൃത്വത്തിൽ ആലോചനായോഗം അംബേദ്കർ ഗ്രാമ വികസന പദ്ധതിയുടെ ഭാഗമാകാൻ ചേലക്കര ഗ്രാമപഞ്ചായത്തിലെ നാലാം വാർഡിലെ നാട്ട്യൻചിറ കോളനിയും. 2021-22 വർഷത്തെ അംബേദ്കർ ഗ്രാമ വികസന പദ്ധതിയുടെ ഭാഗമായി ഒരു കോടി രൂപയുടെ വിവിധ…