തേക്കിൻകാട് മൈതാനത്തിന്റെ വികസന സാധ്യതകൾക്ക് പ്രാധ്യാന്യം നൽകുമെന്ന് ദേവസ്വംമന്ത്രി കെ രാധാകൃഷ്ണൻ. തേക്കിൻകാടിന്റെ തനിമ നിലനിർത്തിക്കൊണ്ടുതന്നെ അതിൻ്റെ വികസനത്തിന് ആവശ്യമായ എല്ലാ നടപടികളും സർക്കാർ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. കൊച്ചിൻ ദേവസ്വം ബോർഡ് പ്രഥമ…

*രാജ്യത്ത് അതിദരിദ്രർ ഏറ്റവും കുറഞ്ഞ സംസ്ഥാനം കേരളം രാജ്യത്ത് അതിദരിദ്രർ ഏറ്റവും കുറഞ്ഞ സംസ്ഥാനമാണ് കേരളമെന്ന് പട്ടിക ജാതി പട്ടികവർഗ്ഗ പിന്നാക്ക  വിഭാഗ വികസന വകുപ്പ് മന്ത്രി കെ.രാധാകൃഷ്ണൻ പറഞ്ഞു. രാജ്യത്ത് അതിദരിദ്രരെ കണ്ടെത്തുന്നതിനുളള…

കഴിഞ്ഞ ദിവസം അന്തരിച്ച സബ് ഇൻസ്‌പെക്ടർ ഇ ആർ ബേബിയുടെ വീട് പട്ടികജാതി പട്ടിക വർഗ - പിന്നോക്കക്ഷേമ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ സന്ദർശിച്ചു. ചേറ്റുപുഴ എഴുത്തച്ഛൻപറമ്പിൽ ബേബിയുടെ ഭാര്യ അമ്പിളി, മക്കൾ…

സ്വാതന്ത്ര്യദിന പരേഡില്‍ മന്ത്രി അഭിവാദ്യം സ്വീകരിച്ചു സ്വാതന്ത്ര്യം കൈവരിച്ച ശേഷം നാം പല മേഖലകളിലും അഭിമാനകരമായ നേട്ടങ്ങള്‍ കൈവരിച്ചെങ്കിലും ജനങ്ങള്‍ക്കിടയില്‍ സമത്വവും തുല്യനീതിയും കൈവരിക്കുന്നതിനായുള്ള പോരാട്ടം ശക്തമായി തുടരേണ്ടതുണ്ടെന്ന് പട്ടിക ജാതി പട്ടിക വര്‍ഗ…

പുതിയ രോഗങ്ങളെ കൂട്ടായ യജ്ഞത്തിലൂടെ വേണം ചെറുക്കേണ്ടതെന്ന് പട്ടികജാതി പട്ടികവർഗ പിന്നോക്കക്ഷേമ ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ. ആരോഗ്യ പ്രവർത്തകർ, ത്രിതല പഞ്ചായത്തുകൾ, സന്നദ്ധപ്രവർത്തകർ, പൊതുജനങ്ങൾ തുടങ്ങിയവരുടെ കൂട്ടായ പ്രവർത്തനത്തിലൂടെ മാത്രമേ ഈ…

അർഹതപ്പെട്ടവർക്ക് ആനുകൂല്യം ലഭിക്കണമെന്ന തിരിച്ചറിവുള്ള നാടായി കേരളം മാറിയെന്ന് ദേവസ്വം -പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ. മുൻഗണന റേഷൻ കാർഡുകളുടെ ജില്ലാ തല വിതരണോദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു മന്ത്രി. കയ്യൂക്കുള്ളവൻ കാര്യക്കാരൻ എന്ന…

ഓട്ടിസം ബാധിച്ച കുട്ടികൾക്ക് സ്വയം തൊഴിൽ കണ്ടെത്താനുള്ള പരിശീലനമാണ് നൽകേണ്ടതെന്ന് ദേവസ്വം പട്ടികജാതി പട്ടികവർഗ പിന്നോക്ക ക്ഷേമ പാർലിമെന്ററികാര്യ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ. തുടർച്ചയായ പരിശീലനത്തിലൂടെ അവരെ മാറ്റിയെടുക്കാൻ കഴിയുമെന്നും മന്ത്രി പറഞ്ഞു.…

സംസ്ഥാനത്തെ മോഡൽ റസിഡൻഷ്യൽ സ്കൂളുകൾ ഉന്നത നിലവാരത്തിലേയ്ക്ക് ഉയരണമെന്ന് പട്ടികജാതി- പട്ടികവർഗ - പിന്നോക്ക വികസന വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ. കൂടുതൽ മെച്ചപ്പെട്ട വിദ്യാഭ്യാസം നൽകുന്ന സ്കൂളുകളായി മാറാൻ എം ആർ എസുകൾക്ക്…

പാമ്പാടി സര്‍ക്കാര്‍ സ്‌ക്കൂളിന്റെ പുതിയ എല്‍ പി വിഭാഗം കെട്ടിടത്തിന്റെ ഉദ്ഘാടനം പട്ടികജാതി, പട്ടികവര്‍ഗ, പിന്നാക്ക ക്ഷേമ മന്ത്രി കെ രാധാകൃഷ്ണന്‍ നിര്‍വ്വഹിച്ചു. പൊതുവിദ്യാലയങ്ങളുടെ ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുന്നതോടെ സാധാരണക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍…

ഉൽപ്പാദനം വർദ്ധിപ്പിക്കുന്നത് കടമയായിക്കണ്ട് വേണം ജനകീയ ഹോട്ടലുകളെ നോക്കിക്കാണാൻ എന്ന് പട്ടികജാതി പട്ടികവർഗ പിന്നോക്ക വികസന വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ. ഉൽപ്പാദനവും ഉൽപ്പാദനക്ഷമതയും വർധിപ്പിക്കുന്നതിന് വേണ്ടിയുള്ള പ്രവർത്തനങ്ങൾ കൂടി നാം ഏറ്റെടുക്കണമെന്നും അദ്ദേഹം…