നവകേരള സദസ്സുകള്‍ ചരിത്ര സംഭവമാകും: മന്ത്രി രാജന്‍ മുഖ്യമന്ത്രിയും മന്ത്രിമാരും ജനങ്ങളിലേക്ക് ഒരുമിച്ചെത്തുന്ന മണ്ഡലംതല നവകേരള സദസ്സുകള്‍ ചരിത്ര സംഭവമായി മാറുമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍. ഡിസംബര്‍ നാലു മുതല്‍ ഏഴ്…

കായിക മാമാങ്കം കൊടിയിറങ്ങി കായിക രംഗത്തെ പ്രാദേശിക തലത്തിൽ നിന്നും ഉയർത്തി ദേശീയ തലത്തെത്തിക്കാൻ കൂട്ടായ പ്രവർത്തനം വേണമെന്ന് പട്ടികവർഗ്ഗ പിന്നോക്ക വികസന ദേവസ്വം പാർലിമെന്ററികാര്യ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ. കുന്നംകുളത്ത് നടന്ന…

മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസ്സിന്റെ ചേലക്കര നിയോജക മണ്ഡലം സംഘാടക സമിതി രൂപീകരണ യോഗം മന്ത്രി കെ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. തോന്നൂർക്കര എം.എസ്.എൻ ഓഡിറ്റോറിയത്തിൽ ചേർന്ന യോഗത്തിൽ പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത്…

ചേലക്കര നിയോജക മണ്ഡലത്തിലെ തിരുവില്വാമല - കൊണ്ടാഴി പഞ്ചായത്ത് നിവാസികളുടെ ചിരകാല സ്വപ്നമായ കൊണ്ടാഴി കുത്താമ്പുള്ളി പാലത്തിന്റെ നിര്‍മാണം ആരംഭിച്ചു.മന്ത്രി കെ രാധാകൃഷ്ണന്‍ പ്രവൃത്തിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം ഉദയന്‍…

ചേലക്കര പട്ടികജാതി സഹകരണ സംഘത്തിന്റെ ആഭിമുഖ്യത്തിൽ പാലക്കാട് മെഡിക്കൽ കോളേജിൽ മെഡിസിന് അഡ്മിഷൻ നേടിയ ഈറ്റ തൊഴിലാളി കുടുംബത്തിലെ പൈങ്കുളം അയ്യൂർ മoപ്പറമ്പിൽ വീട്ടിൽ എ എം അനീഷയെ അനുമോദിച്ചു. മന്ത്രി കെ രാധാകൃഷ്ണൻ…

കൊണ്ടാഴി കുടുംബാരോഗ്യ കേന്ദ്രം പുതിയ കെട്ടിടത്തിന്റെ നിർമ്മാണോദ്ഘാടനം പട്ടിക ജാതി പട്ടിക വർഗ പിന്നാക്ക ക്ഷേമ വികസ,ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണ നിർവ്വഹിച്ചു.എം.എൽ.എ ആസ്തി വികസന ഫണ്ടിൽ നിന്ന് 50 ലക്ഷം രൂപ…

വയനാട്ടില്‍ വിദ്യാവാഹിനി പദ്ധതിയില്ലാത്തതിനാല്‍ ഒരു കുട്ടിയുടെയും പഠനം മുടങ്ങില്ലെന്ന് പട്ടികവര്‍ഗ്ഗ വികസന വകുപ്പ് മന്ത്രി കെ.രാധാകൃഷ്ണന്‍ പറഞ്ഞു. കോളനികളില്‍ നിന്നും വാഹന സൗകര്യമില്ലാത്തതിനാല്‍ ആദിവാസികുട്ടികളുടെ പഠനം മുടങ്ങുന്നത് ജില്ലാ കളക്ടര്‍ ഡോ.രേണുരാജ് ശ്രദ്ധയില്‍പ്പെടുത്തിയതിനെ തുടര്‍ന്നാണ്…

ചേലക്കര നിയോജക മണ്ഡലം എംഎല്‍എ ആസ്തി വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി നാല് റോഡുകളുടെ നിര്‍മ്മാണത്തിനായി 1.35 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി മന്ത്രി കെ രാധാകൃഷ്ണന്‍ അറിയിച്ചു. തൊഴുപ്പാടം - മായന്നൂര്‍ കനാല്‍ റോഡ്-…

ഒഡെപെക്കുമായി ചേർന്ന് നവീകരിച്ച് നടപ്പാക്കുന്ന പട്ടികവിഭാഗം വിദ്യാർഥികൾക്കുള്ള വിദേശ പഠന സ്‌കോളർഷിപ്പ് പദ്ധതി 4ന് രാവിലെ 11ന് അയ്യങ്കാളി ഹാളിൽ മന്ത്രി കെ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. മന്ത്രി വി ശിവൻകുട്ടി അധ്യക്ഷത വഹിക്കും.…

അടച്ചു പൂട്ടൽ ഭീഷണി നേരിട്ട പല സ്കൂളുകളെയും വലിയ മാറ്റത്തിന് വിധേയമാക്കാൻ കഴിഞ്ഞുവെന്ന് പട്ടികജാതി പട്ടികവർഗ്ഗ പിന്നോക്ക ക്ഷേമ ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ. പുലിപ്പാറക്കുന്ന് ജിഡബ്ല്യുഎൽപി സ്കൂളിൻ്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം…