ചേലക്കര നിയോജക മണ്ഡലത്തിലെ തിരുവില്വാമല - കൊണ്ടാഴി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കൊണ്ടാഴി - കുത്താമ്പുള്ളി പാലത്തിന്റെ പൈലിംഗ് വര്‍ക്കുകള്‍ തുടങ്ങി. മന്ത്രി കെ. രാധാകൃഷ്ണന്‍ പ്രവൃത്തിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി 33.14…
ഓണ നാളുകളില്‍ മാത്രം കളിക്കുന്ന ചേലക്കരയുടെ സ്വന്തം തലമ കളി തട്ടകത്തിലെത്തുന്ന ഏറ്റവും വലിയ ജനാധിപത്യ ഉത്സവമായ നവ കേരള സദസ്സിനെ വരവേല്‍ക്കാന്‍ തലമ മെഗാ ഫൈനല്‍ മത്സരം സംഘടിപ്പിച്ചു. നവ കേരളത്തിന്റെ പ്രചാരണാര്‍ത്ഥം…
മുള്ളൂര്‍ക്കര ഗവ. എല്‍.പി സ്‌കൂളിന്റെ പുതിയ കെട്ടിട നിര്‍മ്മാണ ഉദ്ഘാടനം പട്ടികജാതി - പട്ടികവര്‍ഗ്ഗ പിന്നോക്ക ക്ഷേമ വികസന, ദേവസ്വം, പാര്‍ലമെന്ററി കാര്യവകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്‍ നിര്‍വഹിച്ചു. പൊതു വിദ്യാഭ്യാസ മേഖലയ്ക്ക് സര്‍ക്കാര്‍…
അതിദരിദ്ര മുക്ത കേരളം പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മാണം പൂര്‍ത്തീകരിച്ച വരവൂര്‍ ഗ്രാമപഞ്ചായത്തിലെ മൂന്ന് വീടുകളുടെ താക്കോല്‍ കൈമാറ്റം പട്ടികജാതി-പട്ടിക വര്‍ഗ്ഗ പിന്നോക്ക ക്ഷേമ ദേവസ്വം പാര്‍ലമെന്ററി കാര്യ വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്‍ ഉദ്ഘാടനം…
ഗുരുവായൂർ മണ്ഡലം നവകേരള സദസ്സിന്റെ വിപുലമായ നടത്തിപ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യുന്നതിന് പട്ടിക ജാതി - പട്ടിക വർഗ്ഗ, ദേവസ്വം വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്റെ നേതൃത്വത്തിൽ സംഘാടക സമിതി അവലോകന യോഗം…
കുന്നംകുളം മണ്ഡലം നവകേരള സദസ്സ് പ്രവർത്തനങ്ങൾ ചർച്ച ചെയ്യുന്നതിന് പട്ടിക ജാതി - പട്ടിക വർഗ്ഗ, ദേവസ്വം വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്റെ നേതൃത്വത്തിൽ സംഘാടക സമിതി അവലോകന യോഗം ചേർന്നു. കേരളത്തിൽ പുതിയ…
ദേശമംഗലം ഗ്രാമപഞ്ചായത്തില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച കൊണ്ടയൂര്‍ കൊടക്കാരംകുന്ന് 63-ാം നമ്പര്‍ അങ്കണവാടി കെട്ടിടത്തിന്റെയും 21 മിനി മാസ്റ്റ് ലൈറ്റുകളുടെയും ഉദ്ഘാടനം പട്ടികജാതി പട്ടികവര്‍ഗ്ഗ പിന്നോക്ക പിന്നോക്ക വിഭാഗ വികസന, ദേവസ്വം, പാര്‍ലമെന്റികാര്യ വകുപ്പ് മന്ത്രി…
കേരളത്തിലാദ്യമായി എല്ലാ ക്ലാസ് മുറികളിലും ശുദ്ധീകരിച്ച കുടിവെള്ളം ഉറപ്പാക്കുന്ന ദേശമംഗലം ജി.വി.എച്ച്.എസ്.എസ് സ്‌കൂളിലെ കുടിവെള്ള പദ്ധതി പട്ടികജാതി പട്ടികവര്‍ഗ്ഗ പിന്നോക്ക വിഭാഗ വികസന, ദേവസ്വം, പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.…
ചേലക്കര പഞ്ചായത്തിലെ പുലാക്കോട് എട്ടാം വാര്‍ഡിലെ പറക്കുന്ന് കോളനി നിവാസികള്‍ക്ക് സുരക്ഷിത ഭവനങ്ങള്‍ ഒരുങ്ങുന്നു. മുഖ്യമന്ത്രിയുടെ പ്രകൃതി ദുരിതാശ്വാസ ഫണ്ട് ഉപയോഗിച്ച് വാങ്ങിയ സ്ഥലത്തിന്റെ ആധാരം കൈമാറ്റവും വീടിന്റെ നിര്‍മ്മാണ ഉദ്ഘാടനവും പട്ടികജാതി പട്ടികവര്‍ഗ്ഗ…
പട്ടികജാതി - പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ടവർക്ക് പുതിയകാലഘട്ടത്തിനനുസരിച്ചുള്ള തൊഴിൽ നല്കും : മന്ത്രി കെ രാധാകൃഷ്ണൻ തൊഴിൽ സങ്കൽപങ്ങൾ മാറിവരുന്ന ഇക്കാലത്ത് വർത്തമാനകാലഘട്ടത്തെ അതിജീവിക്കാൻ കഴിയുന്ന തൊഴിലുകളാണ് പട്ടികജാതി - പട്ടികവർഗ്ഗ വിഭാഗങ്ങൾക്ക് നൽകേണ്ടതെന്ന് മന്ത്രി കെ രാധാകൃഷ്ണൻ…