മണ്ണ് പര്യവേക്ഷണ-മണ്ണ് സംരക്ഷണ വകുപ്പ് നടപ്പിലാക്കിയ കുന്നാംതോട് നീർത്തട പദ്ധതിയുടെ ആസ്തി കൈമാറ്റത്തിന്റെയും പരിശീലന പരിപാടിയുടെയും ഉദ്ഘാടനം മന്ത്രി കെ. രാധാകൃഷ്ണൻ നിർവഹിച്ചു. പാഞ്ഞാൾ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി. തങ്കമ്മ അധ്യക്ഷത വഹിച്ചു.…
തൃശ്ശൂർ ജില്ലാ ക്ഷീര സംഗമം 2023 - 24 ന്റെ ലോഗോ പ്രകാശനം പട്ടികജാതി - പട്ടികവർഗ്ഗ പിന്നോക്കക്ഷേമ വികസന, ദേവസ്വം, പാർലമെന്ററികാര്യവകുപ്പ് മന്ത്രി കെ. രാധാകൃഷ്ണൻ നിർവ്വഹിച്ചു. പഴയന്നൂർ ബ്ലോക്കിലെ എളനാട് ക്ഷീര…
ചേലക്കര നിയോജക മണ്ഡലത്തിലെ പഴയന്നൂർ - പഴമ്പാലക്കോട് റോഡിലെ പഴമ്പാലക്കോട് പാലം പുനർ നിർമ്മിക്കുന്നതിന് 425 ലക്ഷം രൂപയുടെ പുതുക്കിയ ഭരണാനുമതി ലഭിച്ചതായി മന്ത്രി കെ. രാധാകൃഷ്ണൻ അറിയിച്ചു. 12.60 മീറ്റർ നീളവും 6.60…
ജില്ലാതല ഉദ്ഘാടനം മന്ത്രി കെ. രാധാകൃഷ്ണൻ നിർവഹിച്ചു ഹയർസെക്കൻഡറി നാഷണൽ സർവീസ് സ്കീം സപ്തദിന സഹവാസ ക്യാമ്പുകളുടെ ജില്ലാതല ഉദ്ഘാടനം പട്ടികജാതി - പട്ടികവർഗ്ഗ പിന്നോക്ക വിഭാഗ ക്ഷേമ വികസന, ദേവസ്വം, പാർലമെന്ററി കാര്യവകുപ്പ്…
ക്രിസ്മസ് സമ്മാനമായി 900 കോടി രൂപയുടെ പെൻഷൻ വിതരണം ചെയ്യുമെന്ന് പട്ടികജാതി പട്ടികവർഗ ദേവസ്വം വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണൻ. കുണ്ടറ നിയോജകമണ്ഡലത്തിലെ നവകേരള സദസിൽ സംസാരിക്കുകയായിരുന്നു മന്ത്രി. സർക്കാർ അധികാരത്തിലേറിയ ശേഷം കർഷക…
ഭാവികേരളത്തെ സൃഷ്ടിക്കാനായി പൊതുജനാഭിപ്രായം സ്വീകരിക്കുന്ന ചരിത്രദൗത്യവുമായാണ് മന്ത്രിസഭ മുഴുവന്‍ ജനസമക്ഷമെത്തുന്നതെന്ന് പട്ടികജാതി- പട്ടികവര്‍ഗ- ദേവസ്വം- പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്‍. ചെമ്മന്തൂര്‍ മുന്‍സിപ്പല്‍ സ്റ്റേഡിയത്തില്‍പുനലൂര്‍ നവകേരള സദസില്‍ സംസാരിക്കുകായയിരുന്നു അദ്ദേഹം. കക്ഷി, രാഷ്ട്രീയ,…
വികസന കാര്യങ്ങളിൽ ദീർഘവീക്ഷണത്തോടെ ചിന്തിക്കുന്ന സർക്കാരാണ് കേരളം ഭരിക്കുന്നതെന്ന് പട്ടികജാതി പട്ടികവർഗ ദേവസ്വം വകുപ്പ് മന്ത്രി കെ.രാധാകൃഷ്ണൻ. ഭാവിയിൽ സമൂഹം എങ്ങനെ ആയിരിക്കണമെന്നതിൽ കൃത്യമായ കാഴ്ച്ചപ്പാടോടെയാണ് സർക്കാർ മുന്നോട്ട് പോകുന്നതെന്നും മന്ത്രി പറഞ്ഞു. ക്രിസ്ത്യൻ…
സന്നിധാനത്തെ വിവിധ സൗകര്യങ്ങൾ മന്ത്രി വിലയിരുത്തി ശബരിമലയിലേക്ക് ദർശനത്തിനെത്തുന്ന ഒരു ഭക്തന്റെയും കണ്ണുനീർ വീഴ്ത്തില്ലെന്ന് പട്ടിക ജാതി- പട്ടിക വർഗ്ഗ- ദേവസ്വം -പാർലമെന്ററി കാര്യവകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ. തീർത്ഥാടകരുടെ സൗകര്യക്രമീകരണ സംവിധാനങ്ങൾ സന്ദർശിച്ച്…
കേരളത്തിന്റെ പ്രതിശീർഷ വരുമാനത്തിൽ ഉണ്ടായിട്ടുള്ളത് വൻ വർധനയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ചെറുതുരുത്തി ഗവ. ഹയർസെക്കണ്ടറി സ്കൂളിൽ ചേലക്കര നിയോജകമണ്ഡലം നവകേരള സദസ്സിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. തനത് വരുമാനം, പ്രതിശീർഷ…
2025 നവംബർ ഒന്നിനകം അതിദരിദ്രർ ഇല്ലാത്ത സംസ്ഥാനമായി കേരളത്തെ മാറ്റുമെന്ന് മന്ത്രി കെ രാധാകൃഷ്ണൻ. പൊന്നാനി മണ്ഡലത്തിലെ നവകേരള സദസിൽ സംസാരിക്കുകയായിരുന്നു മന്ത്രി. കഴിഞ്ഞ ഏഴര വർഷത്തിൽ 58,504 കോടി രൂപയാണ് പെൻഷൻ തുകയായി…