സമൂഹത്തെ സ്വയംപര്യാപ്തമാക്കുന്നതിനായി പദ്ധതികള്‍ നടപ്പാക്കുമ്പോള്‍ അതിനുള്ള സൗകര്യങ്ങള്‍ പരിഗണിച്ച് ആവശ്യമറിഞ്ഞ് പദ്ധതികള്‍ തയ്യാറാക്കണമെന്ന് പട്ടികജാതി പട്ടികവര്‍ഗ്ഗ പിന്നോക്ക വിഭാഗ വികസനം ദേവസ്വം പാര്‍ലമെന്ററി കാര്യവകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്‍. എസ് സി പ്രമോട്ടര്‍മാര്‍ക്കുള്ള ത്രിദിന…

പട്ടികവര്‍ഗക്കാരെ പൊതുസമൂഹത്തിനൊപ്പം ഉയര്‍ത്തുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന്  സംസ്ഥാന പട്ടികജാതി പട്ടിക വർഗ്ഗ പിന്നാക്ക വിഭാഗ ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ. അക്ഷരവും അറിവും അധികാരവും നിഷേധിക്കപ്പെട്ട പട്ടിക ജാതി, പട്ടിക വർഗ സമൂഹത്തിന്റെ…

പുന്നയൂർക്കുളം ഗ്രാമപഞ്ചായത്തിലെ വി.പി മാമു സ്മാരക കമ്മ്യൂണിറ്റി ഹാൾ കൾച്ചറൽ കോംപ്ലക്സ് ആൻ്റ് ആർട്ട് ഗ്യാലറി പട്ടിക ജാതി പട്ടിക വർഗ്ഗ പാർലിമെന്ററികാര്യ ദേവസ്വം വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണൻ നാടിന് സമർപ്പിച്ചു. എൻ.കെ…

ചേലക്കര നിയോജക മണ്ഡലത്തിലെ വിവിധ പ്രവൃത്തികളുടെ പുരോഗതി വിലയിരുത്തുന്നതിന് വേണ്ടി വിവിധ വകുപ്പ് ഉദ്യോഗസ്ഥർ പങ്കെടുത്ത മീറ്റിങ്ങ് തിരുവനന്തപുരത്ത് മന്ത്രി കെ രാധാകൃഷ്ണൻ്റെ ചേമ്പറിൽ ചേർന്നു. മണ്ഡലത്തിലെ പ്രധാന കിഫ്ബി പ്രവൃത്തികളായ ചേലക്കര ബൈപ്പാസ്…

സ്‌കൂളുകളില്‍ ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തിയപ്പോള്‍ പഠന നിലവാരവും ഉയര്‍ന്നെന്ന് പട്ടികജാതി - പട്ടികവര്‍ഗ്ഗ പിന്നോക്ക ക്ഷേമ, ദേവസ്വം, പാര്‍ലമെന്ററി കാര്യവകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്‍. പാമ്പാടി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ കെട്ടിട നിര്‍മ്മാണ ഉദ്ഘാടനം…

എളനാടിന്റെയും സമീപപ്രദേശങ്ങളിലെയും വോള്‍ട്ടേജ് ക്ഷാമത്തിന് എളനാട് 33 കെ വി സബ്‌സ്റ്റേഷന്‍ നിര്‍മാണത്തിലൂടെ ശ്വാശ്വത പരിഹാരമാകുമെന്ന് പട്ടികജാതി- പട്ടികവര്‍ഗ- പിന്നാക്ക വികസനം- ദേവസ്വം- പാര്‍ലമെന്ററി കാര്യവകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്‍. എളനാട് 33 കെ…

തലപ്പിള്ളി താലൂക്കിലെ കെ - സ്റ്റോറിന്റെ മൂന്നാംഘട്ട ഉദ്ഘാടനം പട്ടികജാതി - പട്ടികവര്‍ഗ്ഗ പിന്നോക്ക ക്ഷേമ, ദേവസ്വം, പാര്‍ലമെന്ററി കാര്യവകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്‍ നിര്‍വ്വഹിച്ചു. ചേലക്കര പുലാക്കോട് പ്രവര്‍ത്തിക്കുന്ന 193-ാം നമ്പര്‍ റേഷന്‍…

അധികാര വികേന്ദ്രീകരണത്തില്‍ പങ്കാളിത്ത വികസനത്തിന് വലിയ പ്രാധാന്യമുണ്ടെന്ന് പട്ടികജാതി- പട്ടികവര്‍ഗ- പിന്നാക്ക വികസനം- ദേവസ്വം- പാര്‍ലമെന്ററി കാര്യവകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്‍. ചേലക്കര ഗ്രാമപഞ്ചായത്ത് വികസന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. അധികാരവും സമ്പത്തും…

തൃശ്ശൂർ ജില്ല പൂർണ്ണമായി അതിദാരിദ്ര്യനിർമാർജനം നടപ്പാക്കിയെന്ന് പട്ടികജാതി, പട്ടികവർഗ്ഗ പിന്നോക്ക വിഭാഗ വികസന, ദേവസ്വം, പാർലമെന്ററി കാര്യവകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ. വരവൂർ ഗ്രാമപഞ്ചായത്തിലെ 31 അതിദാരിദ്ര്യർക്കുള്ള അവശ്യസാധനങ്ങളുടെയും ഭക്ഷ്യകിറ്റിന്റെയും വിതരണ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു…

പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി പൊതു വിദ്യാഭ്യാസ വകുപ്പിന്റെ പ്ലാൻ ഫണ്ടിൽ നിന്ന് ചേലക്കര നിയോജക മണ്ഡലത്തിലെ നാല് സർക്കാർ സ്കൂളുകളിൽ പുതിയ കെട്ടിടം നിർമ്മിക്കുന്നതിന് 500 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി…