ലഹരി സമൂഹത്തിനും വ്യക്തികള്‍ക്കും ദോഷമാണെന്ന തിരിച്ചറിവ് ഓരോ വ്യക്തിയിലും ഉണ്ടാകണമെന്ന് പട്ടിക ജാതി പട്ടിക വര്‍ഗ പിന്നാക്ക ക്ഷേമ, പാര്‍ലിമെന്ററി കാര്യ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്‍. ചേലക്കര നിയോജക മണ്ഡലത്തില്‍ ലഹരിക്കെതിരായ ഏകദിന…

കക്ഷി രാഷ്ട്രീയത്തിനതീതമായി സഭ പ്രവര്‍ത്തിക്കുമെന്ന് മന്ത്രി കെ. രാധാകൃഷ്ണന്‍ വിദ്യാര്‍ത്ഥികളെ ജനാധിപത്യ, വികസന പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാക്കുക എന്ന ലക്ഷ്യത്തോടെ പാര്‍ലമെന്ററികാര്യ വകുപ്പിന് കീഴിലുള്ള പാര്‍ലമെന്ററി കാര്യ ഇന്‍സ്റ്റിറ്റ്യൂട്ട് നടപ്പിലാക്കുന്ന നൂതന ആശയമായ സ്റ്റുഡന്റ്സ് സഭയ്ക്ക്…

ചേലക്കര നിയോജക മണ്ഡലത്തിലെ രണ്ട് തീരദേശ റോഡുകളുടെ പുനർ നിർമ്മാണത്തിനായി 106.50 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി മന്ത്രി കെ. രാധാകൃഷ്ണൻ അറിയിച്ചു. വള്ളത്തോൾ നഗർ ഗ്രാമ പഞ്ചായത്തിലെ നെടുമ്പുര കനാൽ റോഡ് -…

മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപ്പറേഷൻ 'ഇൻസ്പിരോൺ 23' എന്ന പേരിൽ സംഘടിപ്പിക്കുന്ന ദ്വിദിന ഗുണഭോക്തൃ, സംരംഭക കൂട്ടായ്മയ്ക്കു തുടക്കമായി. തിരുവനന്തപുരം ടാഗോർ തിയേറ്ററിൽ മുഖ്യമന്ത്രി പിണറായി വിജയൻ പരിപാടി ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തെ പിന്നാക്ക, ന്യൂനപക്ഷ…

കലാമണ്ഡലത്തിൽ വികസന പ്രവർത്തനങ്ങൾ തുടരുന്നു: മന്ത്രി സജി ചെറിയാൻ കേരള കലാമണ്ഡലത്തിൽ സർക്കാർ നടപ്പിലാക്കിയ വികസനോന്മുഖമായ നേട്ടങ്ങൾ എണ്ണമറ്റതാണെന്നും വികസനക്കുതിപ്പ് തുടരുകയാണെന്നും സാംസ്കാരിക- ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ. പാരമ്പര്യകലകൾക്കുള്ള സംസ്ഥാന സർക്കാരിന്റെ…

പട്ടികജാതി വികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ സാമൂഹ്യ പരിഷ്കർത്താവ് മഹാത്മാ അയ്യൻകാളിയുടെ 160-ാം ആഘോഷം 28 ന് ആഘോഷിക്കും. രാവിലെ 9.00 ന് വെള്ളയമ്പലം സ്ക്വയറിലുള്ള അയ്യൻകാളി പ്രതിമയിൽ പുഷ്പാർച്ചന നടത്തും. പട്ടികജാതി പട്ടികവർഗ്ഗ പിന്നാക്ക വിഭാഗം മന്ത്രി കെ. രാധാകൃഷണൻ, പൊതുവിദ്യാഭ്യാസ -…

ചേലക്കര നിയോജക മണ്ഡലത്തിലെ സമഗ്ര വിദ്യാഭ്യാസ ശാക്തീകരണം ലക്ഷ്യമിട്ട് സോഷ്യല്‍ പ്രോഗ്രാം ഫോര്‍ എഡ്യുക്കേഷന്‍ ആന്റ് എംപവര്‍മെന്റ് ഓഫ് ചേലക്കര (സ്പീക്ക്) പദ്ധതിക്ക് വരുന്നു. സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ രണ്ടാം ഘട്ടമായാണ് ചേലക്കര മണ്ഡലത്തില്‍…

ജില്ലാതല സ്വാതന്ത്ര്യദിനാഘോഷം മതേതരത്വ ജനാധിപത്യ മൂല്യങ്ങളെ ഉയര്‍ത്തിപ്പിടിച്ച് രാജ്യത്തിന്റെ വളര്‍ച്ചയില്‍ പങ്കാളികളാകണമെന്ന് ദേവസ്വം, പട്ടികജാതി-പട്ടികവര്‍ഗ്ഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്‍ പറഞ്ഞു. കാക്കനാട് കളക്ടറേറ്റ് പരേഡ് ഗ്രൗണ്ടില്‍ നടന്ന എറണാകുളം ജില്ലാതല…

പിന്നാക്ക വിഭാഗങ്ങളെ സമൂഹത്തിന്റെ മുൻനിരയിലേക്ക് വളർത്തിയെടുക്കുകയാണ് സർക്കാർ ലക്ഷ്യമെന്ന് പട്ടികജാതി പട്ടികവർഗ പിന്നാക്ക വിഭാഗ വികസന വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ. പട്ടികജാതി പട്ടികവർഗ വികസന വകുപ്പിന്റെ നേതൃത്വത്തിൽ മോഡൽ റസിഡൻഷ്യൽ സ്കൂളിലെ വിദ്യാർത്ഥികളുമായി…

തണ്ടിലം -മണലി - കേച്ചേരി റോഡ് മന്ത്രി നാടിന് സമർപ്പിച്ചു വികസന രംഗത്തെ മുരടിപ്പുകൾ നീക്കി വളരെ വേഗത്തിൽ മുന്നേറുന്ന കേരളം മറ്റ് സംസ്ഥാനങ്ങൾക്ക് മാതൃകയാവുകയാണെന്ന് പട്ടിക ജാതി പട്ടിക വർഗ്ഗ പിന്നോക്ക ക്ഷേമ,…