മലയാറ്റൂർ സ്മാർട്ട്‌ വില്ലേജ് ഓഫീസ് ഉദ്ഘാടനം ചെയ്തു എല്ലാവർക്കും ഭൂമി എല്ലാവർക്കും രേഖകൾ എന്ന ലക്ഷ്യത്തിനായി സംസ്ഥാനത്ത് പട്ടയ മിഷൻ രൂപീകരിക്കുമെന്ന് റവന്യു വകുപ്പ് മന്ത്രി കെ. രാജൻ പറഞ്ഞു. ആലുവ താലൂക്കിലെ മലയാറ്റൂർ…

സംസ്ഥാനത്തെ ആദ്യ പട്ടയ അസംബ്ലി വെമ്പായത്ത് നെടുമങ്ങാട് മണ്ഡലത്തിലെ 127 പേർക്ക് പട്ടയം വിതരണം ചെയ്തു 2024ഓടെ നെടുമങ്ങാട് മണ്ഡലത്തിലെ എല്ലാവർക്കും പട്ടയമെന്ന് മന്ത്രി ജി.ആർ അനിൽ സംസ്ഥാനത്ത് അർഹരായ എല്ലാവർക്കും ഭൂമി നൽകുമെന്നും…

ഭരണസിരാകേന്ദ്രങ്ങളിൽ ഇരിക്കുമ്പോൾ വിവിധ ആവശ്യങ്ങൾക്കായി മുന്നിൽ വരുന്ന സാധാരണക്കാരന്റെ മുഖത്ത് വിരിയുന്ന പ്രസന്നതയാണ് കെ. എ. എസുകാർ സിവിൽ സർവീസിന് നൽകേണ്ട പ്രധാന സംഭാവനയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ്…

ജില്ലയിലെ കോളനികളിലുള്ള മുഴുവൻ ജനങ്ങൾക്കും പട്ടയം ലഭ്യമാക്കുന്നതിന് പ്രത്യേക കോളനി പട്ടയ മിഷൻ നടപ്പാക്കുമെന്ന് റവന്യു ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ. രാജൻ പറഞ്ഞു. കുട്ടനാട് താലൂക്കിലെ മുട്ടാർ സ്മാർട്ട് വില്ലേജ് ഓഫീസിന്റെ…

സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് ആലപ്പുഴ ജില്ലയിൽ നിർമാണം പൂർത്തിയാക്കിയ ഏഴ് സ്മാർട്ട് വില്ലേജ് ഓഫീസുകളുടെ ഉദ്ഘാടനം നാളെ (ജൂൺ 22) റവന്യൂ മന്ത്രി കെ.രാജൻ നിർവഹിക്കും. പാലമേൽ, വെട്ടിയാർ, തഴക്കര, മുട്ടാർ, പുളിങ്കുന്ന്,…

സിവില്‍ സ്റ്റേഷനില്‍ നിര്‍മ്മിച്ച കേന്ദ്രീകൃത റെക്കാര്‍ഡ് റൂമും നവീകരിച്ച ട്രെയിനിങ് ഹാളും റവന്യുവകുപ്പ് മന്ത്രി കെ.രാജന്‍ ഉദ്ഘാടനം ചെയ്തു. വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് അധ്യക്ഷത വഹിച്ചു. ജില്ലയിലെ മുഴുവന്‍ ലാന്‍ഡ് അക്വിസിഷന്‍ ഓഫീസുകളിലെയും…

ഭൂരഹിതനായ മനുഷ്യനു വേണ്ടി നിയമത്തെ മാറ്റിമറിക്കുകയാണ് ആധുനിക കാലത്ത് റവന്യൂ വകുപ്പ് നടപ്പാക്കേണ്ട ഏറ്റവും പ്രധാന പ്രവര്‍ത്തനമെന്ന് മന്ത്രി കെ. രാജന്‍. കളമശേരി മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ ജില്ലാതല പട്ടയ വിതരണ മേള ഉദ്ഘാടനം ചെയ്യുകയായിരുന്നു…

1976 മുതല്‍ നീണ്ടുനിന്ന വുഡ്ലാന്‍ഡ് എസ്ചീറ്റ് ഭൂപ്രശ്നത്തിന് ഒടുവില്‍ പരിഹാരം. കാലങ്ങളായി കൈവശം വെച്ചിരുന്ന ഭൂമിക്ക് സ്വന്തം രേഖകളായതോടെ നൂറുകണക്കിന് കുടുംബങ്ങള്‍ക്ക് അതൊരു പ്രതീക്ഷയായി മാറി. എഴുപത് വര്‍ഷമായി കൈവശമുള്ള അഞ്ചു സെന്റ് ഭൂമിക്ക്…

എല്ലാവർക്കും ഇന്റർനെറ്റ് എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ നടപ്പാക്കുന്ന കെ-ഫോൺ പദ്ധതി ജൂൺ അഞ്ചിനു യാഥാർഥ്യമാകും. വൈകിട്ട് നാലിനു നിയമസഭയിലെ ശങ്കരനാരായണൻ തമ്പി മെമ്പേഴ്‌സ് ലോഞ്ചിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ കേരളത്തിന്റെ…

തീരദേശത്തിൻ്റെ ചിരകാലാഭിലാഷമായ തൃശൂർ എറണാകുളം ജില്ലകളെ ബന്ധിപ്പിക്കുന്ന അഴീക്കോട് - മുനമ്പം പാലത്തിൻ്റെ നിർമ്മാണ ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന സ്വാഗതസംഘം ജനപങ്കാളിത്തത്താൽ ശ്രദ്ധേയമായി. പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് അഴീക്കോട് -…