സ്മാള്‍ ഹൈഡ്രോ കമ്പനി ലിമിറ്റഡിന്റെ 25-ാമത് വാര്‍ഷിക ജനറല്‍ മീറ്റിങ് ഉദ്ഘാടനം ചെയ്തു ഒരു ജലവൈദ്യുത പദ്ധതി ലാഭകരമായി ഏറ്റെടുക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കഴിയുമെന്ന് തെളിയിച്ചതിലൂടെ ജില്ലാ പഞ്ചായത്ത് രാജ്യത്തിനാകെ മാതൃകയായിരിക്കുകയാണെന്ന് തദ്ദേശസ്വയംഭരണ-എക്സൈസ് വകുപ്പ്…

ശാസ്ത്രത്തിന്റെ രീതി സ്വായത്തമാക്കുക: മന്ത്രി എം ബി രാജേഷ് ശാസ്ത്രത്തിൻ്റെ രീതി സ്വായത്തമാക്കുകയെന്നതാണ് ഒരു നല്ല തലമുറയായി വളരുന്നതിനുള്ള വഴിയെന്ന് തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് പറഞ്ഞു. കൂത്തുപറമ്പ് നിർമലഗിരി…

മയക്കുമരുന്നിനെതിരെയുള്ള പോരാട്ടത്തെ തകർക്കാനാവില്ല: മന്ത്രി എം.ബി. രാജേഷ് മദ്യത്തിനും മയക്കുമരുന്നിനുമെതിരെ എക്‌സൈസ് വകുപ്പ് നടത്തുന്ന പ്രവർത്തനങ്ങളെ തകർക്കാനാവില്ലെന്ന് എക്സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. കഴിഞ്ഞ ദിവസം മയക്കുമരുന്ന് റെയ്ഡിനിടെ ആക്രമിക്കപ്പെട്ട്‌ ഗവ.ടി.ഡി.…

മുണ്ടംവേലിയില്‍ ജിസിഡിഎ-ലൈഫ് മിഷന്‍ ഭവന പദ്ധതി ഉദ്ഘാടനം ചെയ്തു രണ്ടു ബ്ലോക്കുകളിലായി 83 ഫ്ളാറ്റുകള്‍ ലൈഫ് ഭവന പദ്ധതിയില്‍ സംസ്ഥാന സര്‍ക്കാര്‍ ചെലവഴിച്ചത് 18,000 കോടി രൂപ: മന്ത്രി എം.ബി രാജേഷ് ലൈഫ് ഭവന…

കേരളത്തിന്റെ വികസന മാതൃകയായ ജനകീയാസൂത്രണത്തിന്റെ രജതജൂബിലി വർഷത്തിൽ ഏഴോം ഗ്രാമപഞ്ചായത്തിൽ സ്മാരകം ഒരുങ്ങുന്നു. രജത ജൂബിലി സ്മാരകമായ പഞ്ചായത്ത് സ്‌ക്വയറിന്റെ ഉദ്ഘാടനം ജൂലൈ 31ന് വൈകീട്ട് ആറ് മണിക്ക് തദ്ദേശ സ്വയംഭരണ-എക്‌സൈസ് വകുപ്പ് മന്ത്രി…

സംസ്ഥാന അബ്കാരി നയം 2023ന് മന്ത്രിസഭായോഗം അംഗീകാരം നൽകിയതായി എക്സൈസ് മന്ത്രി എം ബി രാജേഷ്. വിമുക്തി, കള്ളുചെത്ത് മേഖല, വിദേശ മദ്യം എന്നിങ്ങനെ മൂന്നു മേഖലകളുമായി ബന്ധപ്പെട്ടാണു മദ്യനയമെന്നും മന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു പൊതുവിദ്യാഭ്യാസ…

പൊതു വിദ്യാഭ്യാസ യജ്ഞത്തിന്റെ ഭാഗമായി സർക്കാർ സ്കൂളുകളുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി സംസ്ഥാനത്ത് 3132 കോടി രൂപയാണ് സർക്കാർ ചെലവഴിച്ചതെന്ന് തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ്. ജില്ലാ പഞ്ചായത്തിന്റെ സമഗ്ര…

സാമ്പ്രദായിക സങ്കൽപ്പങ്ങളെ തിരുത്തിയെഴുതുന്ന പ്രശാന്തി ഗാർഡൻ മോഡൽ ശ്‌മശാനം കേരളത്തിനാകെ മാതൃകയാണെന്ന് തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ്. ദക്ഷിണേന്ത്യയിലെ തന്നെ ആദ്യ ഭൂഗർഭ ഗ്യാസ് ക്രിമിറ്റോറിയമായ പ്രശാന്തി ഗാർഡൻ ശ്മശാനം…

ശുചിത്വ പരിപാലനത്തില്‍ തദ്ദേശ സ്ഥാപനങ്ങള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും കേരളത്തെ സമ്പൂര്‍ണ്ണ ശുചിത്വ സുന്ദര ഭൂമിയായി മാറ്റാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്നും തദ്ദേശസ്വയംഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. വെള്ളമുണ്ട…

കരുതലും കൈത്താങ്ങും പരാതി പരിഹാര അദാലത്തില്‍ നേരിട്ട് ലഭിച്ച പരാതികള്‍ ഓണത്തിന് മുമ്പ് തീര്‍പ്പാക്കണമെന്ന് അദാലത്ത് അവലോകന യോഗം നിര്‍ദേശം നല്‍കി. വനം-വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി…