അന്തരിച്ച പ്രശസ്ത നടൻ മാമുക്കോയയുടെ അരക്കിണറിലുള്ള വീട് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് സന്ദർശിച്ചു . മാമുക്കോയയുടെ ഭാര്യ സുഹറ, മക്കളായ മുഹമ്മദ്‌ നിസാർ, അബ്ദുൽ റഷീദ് എന്നിവരെ മന്ത്രി…

വടകര ഗവ. ജില്ലാ ആശുപത്രിയിൽ പുതിയ ബ്ലോക്കിന്റെ പ്രവൃത്തികൾ ഉടൻ ആരംഭിക്കുമെന്ന് ആരോഗ്യ വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി വീണാ ജോർജ്ജ്. നബാർഡ് ധന സഹായത്തോടെ വടകര ഗവ. ജില്ലാ ആശുപത്രിയിൽ പുതുതായി നിർമ്മിച്ച…

അഞ്ച് വർഷം കൊണ്ട് നൂറ് പാലം എന്ന ലക്ഷ്യം സർക്കാർ കൈവരിക്കുമെന്ന് പെതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. രണ്ടാം വർഷം തികയ്ക്കുമ്പോൾ 55 പാലങ്ങളുടെ പ്രവൃത്തി പൂർത്തീകരിച്ച് തുറന്നു കൊടുക്കാൻ…

ദേശീയപാത വികസനം വളരെ വേഗത്തിൽ പൂർത്തിയാക്കുന്ന സംസ്ഥാനമായി കേരളം മാറുകയാണെന്നും വകുപ്പുകളുടെ ഏകോപനമാണ് ഈ വിജയത്തിന് പിന്നിലെന്നു പെതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. കുന്ദമംഗലം നിയോജക മണ്ഡലത്തിലെ നവീകരിച്ച കളരിക്കണ്ടി…

റോഡ് നിർമാണത്തിനായി കയർ ഭൂവസ്ത്രം കൂടുതലായി ഉപയോഗിക്കുന്നത് കയർ മേഖലയ്ക്ക് അനുയോജ്യമായ പ്രവർത്തനം കൂടിയായി മാറുമെന്ന് പൊതുമരാമത്ത് വിനോദസഞ്ചാര വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്.അമ്പലപ്പുഴ നിയോജകമണ്ഡലത്തിൽ പൊതുമരാമത്ത് വകുപ്പ് നിർമ്മിച്ച വിവിധ…

മണ്ണൂർ കടലുണ്ടി ചാലിയം റോഡിൽ തെരുവ് വിളക്കുകൾ സ്ഥാപിക്കുന്നതിന് 63.5 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് അറിയിച്ചു. മണ്ണൂർ മുതൽ ചാലിയം വരെ 87…

കൊല്ലത്തിന്റെ തീരദേശ ടൂറിസം വികസനത്തിന്റെ പ്രോത്സാഹനം ലക്ഷ്യമിട്ട് 5.55 കോടി രൂപ ചെലവില്‍ ടൂറിസം വകുപ്പ് വികസിപ്പിച്ച തങ്കശ്ശേരി ബ്രേക്ക് വാട്ടര്‍ ടൂറിസം പാര്‍ക്ക് പദ്ധതിയുടെ നിര്‍മാണം പൂര്‍ത്തിയായി. ഉദ്ഘാടനം ഇന്ന് (ഏപ്രില്‍ 27)…

കരുതലും കൈത്താങ്ങും: സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിക്കും. സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന കരുതലും കൈത്താങ്ങും അദാലത്തുകളുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഏപ്രിൽ 30ന് രാവിലെ 11 മണിക്ക് കോഴിക്കോട്…

അവലോകന യോ​ഗം ചേർന്നു സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികാഘോഷപരിപാടികളുടെ ഭാ​ഗമായി ജില്ലയിൽ സംഘടിപ്പിക്കുന്ന എന്റെ കേരളം പ്രദർശന വിപണന മേള ജനകീയ മേളയാക്കുമെന്ന് പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. മേളയിൽ വമ്പിച്ച…

ബാലുശ്ശേരി ടൗൺ നവീകരണ പ്രവൃത്തിയുടെ പൂർത്തീകരണ ഉദ്ഘാടനം പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിർവ്വഹിച്ചു. മികച്ച രീതിയിൽ ടൗൺ നവീകരണം പൂർത്തിയാക്കാൻ സാധിച്ചെന്ന് അദ്ദേ​​ഹം പറഞ്ഞു. ബാലുശ്ശേരി ബസ് സ്റ്റാന്റ്…