ജില്ലയിലെ ആദ്യ ഫ്ലോ‌ട്ടിംഗ് ബ്രിഡ്ജ് മന്ത്രി നാടിന് സമർപ്പിക്കും മുഖം മിനുക്കിയ ചാവക്കാട് ബീച്ചിന് കൂടുതൽ ചന്തമേകുന്ന ഫ്ലോ‌ട്ടിംഗ് ബ്രിഡ്ജ് ഒക്ടോബർ ഒന്നിന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ജനങ്ങൾക്ക്…

ചേലക്കരയിലെ ടൂറിസത്തിന്റെ അനന്തസാധ്യതകൾക്കനുസൃതമായ പദ്ധതികൾ ആവിഷ്കരിക്കുമെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. കൊണ്ടാഴി - കുത്താമ്പുള്ളി പാലം നിർമ്മാണോദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ചേലക്കര ടൂറിസം സർക്യൂട്ടിനായി ആദ്യഘട്ടത്തിൽ…

2025 ഓടെ സംസ്ഥാനത്തെ സമ്പൂർണ്ണമായി മാലിന്യ മുക്തമാക്കാനുള്ള പ്രവർത്തനങ്ങളുമായി സർക്കാർ മുന്നോട്ട് പോവുകയാണെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. മാലിന്യമുക്തം നവകേരളം ക്യാമ്പയിൻ പ്രവർത്തനങ്ങളുടെ ജില്ലാതല സമിതി യോഗത്തിന് ശേഷം…

മഴക്കാല മുന്നൊരുക്കങ്ങളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ അവലോകനം ചെയ്യുന്നതിനായി പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസിന്റെ അധ്യക്ഷതയിൽ കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ യോഗം ചേർന്നു. ദുരിതാശ്വാസ പ്രവർത്തനങ്ങൾ മുൻകൂട്ടി ആസൂത്രണം ചെയ്ത് നടപ്പിലാക്കണമെന്ന്…

*ജില്ല സംസ്ഥാന ശരാശരിയേക്കാള്‍ മുന്നില്‍ ജില്ലയിലെ 533 കിലോമീറ്റര്‍ പി.ഡബ്ല്യു.ഡി റോഡുകളും ബിഎം ആന്റ് ബിസി നിലവാരത്തിലായെന്ന് ടൂറിസം, പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. ജില്ലയിലെ 913.69 കിലോമീറ്റര്‍ പി.ഡബ്ല്യു.ഡി റോഡില്‍…

കശുവണ്ടി തൊഴിലാളികളിൽ സാമൂഹ്യ സുരക്ഷാ പെൻഷൻ വാങ്ങുന്നവർക്ക് അംശാദായം തിരികെ നൽകുന്നതിന്റെ ജില്ലയിലെ വിതരണ ഉദ്ഘാടനം പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. ധാരാളം തൊഴിലാളികൾ പ്രവർത്തിക്കുന്ന കയർ,…

കോഴിക്കോട് കോർപ്പറേഷൻ വി ലിഫ്റ്റ് പദ്ധതിയിൽ ഉൾപ്പെടുത്തി നടുവട്ടത്ത് നിർമ്മിച്ച കോമൺ കിച്ചൺ അടുക്കള പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. നഗരാസൂത്രണ സ്ഥിരം സമിതി അധ്യക്ഷ കൃഷ്ണകുമാരി…

സർക്കാർ രണ്ടു വർഷം പൂർത്തിയാക്കുന്ന വേളയിൽ സമസ്ത മേഖലയിലും വികസന പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുകയാണെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. കടലുണ്ടി ഗ്രാമപഞ്ചായത്തിൽ വാർഡ് 12ൽ നവീകരണ പ്രവർത്തി പൂർത്തീകരിച്ച കീക്കോട്…

സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന കരുതലും കൈത്താങ്ങും  സംസ്ഥാന തല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളേജ് ഗ്രൗണ്ടിൽ നിർവഹിച്ചു. മേയ്  എട്ട് വരെയാണ് ജില്ലയിൽ താലൂക്ക്തല അദാലത്തുകൾ…

സ്വന്തമായി വരുമാനം തേടാനുള്ള ഒരു ഉപാധി ലഭിക്കാനാണ് ചാലിൽ താഴം ജയചന്ദ്രൻ നായർ സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ നടക്കുന്ന കരുതലും കൈത്താങ്ങും താലൂക്ക് തല അദാലത്ത് വേദിയിലെത്തിയത്. പ്രായാധിക്യത്താൽ ജയചന്ദ്രന് ഭാരപ്പെട്ട ജോലിക്കൊന്നും പോകാൻ…