ഭക്ഷ്യസ്വയംപര്യാപ്തത ലക്ഷ്യമിട്ട് കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് നടപ്പാക്കുന്ന 'ഞങ്ങളും കൃഷിയിലേക്ക്' എന്ന പദ്ധതി കേരളം കണ്ട ഏറ്റവും മികച്ച ജനകീയ പദ്ധതിയാക്കി മാറ്റുമെന്ന് കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ്. പെരിന്തല്‍മണ്ണ…

ആയിരങ്ങളുടെ ജീവാര്‍പ്പണമാണ് രാജ്യത്തിന്‍റെ സ്വാതന്ത്ര്യ സമര പോരാട്ടത്തിന് കരുത്തായതെന്ന് കൃഷി മന്ത്രി പി. പ്രസാദ്. സ്വാതന്ത്ര്യത്തിന്‍റെ അമൃത മഹോത്സവത്തോടനുബന്ധിച്ച് ജില്ലാ ഭരണകൂടത്തിന്‍റെ ആഭിമുഖ്യത്തില്‍ ആലപ്പുഴ ബീച്ചില്‍ സംഘടിപ്പച്ച ദേശീയോദ്ഗ്രഥന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.…

ജില്ലാ പഞ്ചായത്ത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി വയലാര്‍ ഗ്രാമപഞ്ചായത്തിലെ കഴുന്നാരം കോളനിയില്‍ നിര്‍മിക്കുന്ന സാംസ്‌കാരിക നിലയത്തിന്റെ ശിലാസ്ഥാപനം കൃഷിമന്ത്രി പി. പ്രസാദ് നിര്‍വഹിച്ചു. സാധാരണക്കാരുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.…

ഇടുക്കി ജില്ലയുടെ അതിര്‍ത്തി ഗ്രാമ പഞ്ചായത്തായ വട്ടവടയിലെ വിവിധ ഗ്രാമങ്ങളിലെ കൃഷിത്തോട്ടങ്ങളില്‍ കൃഷിവകുപ്പ് മന്ത്രി പി പ്രസാദ് സന്ദര്‍ശനം നടത്തി. ഊര്‍ക്കാട്, വട്ടവടപാലം, പഴത്തോട്ടം, സ്വാമിയാളറക്കുടി തുടങ്ങി വിവിധയിടങ്ങളിലെ കൃഷിത്തോട്ടങ്ങളിലും സ്‌ട്രോബറി തോട്ടവും മന്ത്രി…

കൃഷി വകുപ്പ് മന്ത്രി പി. പ്രസാദിന്റെ പേരും ഔദ്യോഗിക പദവിയും ദുരുപയോഗം ചെയ്ത് വ്യാജ ഇ-മെയിൽ സന്ദേശം വിവിധ മന്ത്രിമാരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും ഔദ്യോഗിക ഇ-മെയിൽ വിലാസങ്ങളിലേക്ക് അയച്ചവർക്കെതിരെ അന്വേഷണം നടത്തി നടപടി എടുക്കണമെന്ന്…

ആലപ്പുഴ: കര്‍ഷകന് സമൂഹത്തില്‍ അന്തസായി ജീവിക്കുന്നതിന് വരുമാനം വര്‍ധിപ്പിക്കാനുള്ള പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പാക്കുന്നതെന്ന് കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് മന്ത്രി പി. പ്രസാദ് പറഞ്ഞു. കേരള കാര്‍ഷിക സര്‍വകലാശാല നടപ്പാക്കുന്ന 'തിരുവാതിര ഞാറ്റുവേല…