കഥകളുടെ സുൽത്താന്റെ ഓർമ്മയിൽ ജില്ലയിലെ സാഹിത്യപ്രേമികൾ വീണ്ടും ഒത്തുകൂടി. വിശ്വവിഖ്യാത എഴുത്തുകാരൻ വൈക്കം മുഹമ്മദ് ബഷീറിൻ്റെ ഓർമകൾ പങ്കുവയ്ക്കാൻ ''നമ്മൾ ബേപ്പൂർ ' കൂട്ടായ്മയാണ് പരിപാടി സംഘടിപ്പിച്ചത്. ബഷീറിന്റെ ജന്മദിനത്തിൽ ഫറോക്ക് ദീപാലംകൃത പാലത്തിന്…

അയ്യങ്കാളി ഹാൾ - ഫ്ളൈ  ഓവർ റോഡിൽ മാനവീയം റോഡ്  മാതൃകയിൽ നവീന പദ്ധതി കൂടി നടപ്പാക്കുമെന്ന് പൊതുമരാമത്ത് - ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. പുതുതായി നിര്‍മ്മിക്കാനുദ്ദേശിക്കുന്ന…

തിരുവനന്തപുരം നഗരത്തിലെ വിവിധ റോഡുകളുടെ നിലവാരമുയർത്തുന്ന പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തീയാക്കി വരികയാണെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി മുഹമ്മദ് റിയാസ് പറഞ്ഞു. തിരുവനന്തപുരം നഗരത്തിലെ സ്മാർട്ട് സിറ്റി പദ്ധതിയിലുൾപ്പെട്ട വിവിധ റോഡുകളുടെ നിർമാണ…

ബേപ്പൂർ ഇൻ്റർനാഷണൽ വാട്ടർ ഫെസ്റ്റ് മൂന്നാം പതിപ്പിന്റെ ആഘോഷങ്ങൾക്ക് വർണ ശബളമായ ഘോഷയാത്രയോടെ തുടക്കമായി. കയർ ഫാക്ടറി പരിസരത്ത് നിന്ന് ആരംഭിച്ച ഘോഷയാത്ര ബേപ്പൂർ മറീനയിൽ അവസാനിച്ചു. വർണ്ണാഭമായ ബലൂണുകളും പതാകകളും ഏന്തി സ്ത്രീകളും…

ഭിന്നശേഷി വിഭാഗത്തിൽ സംസ്ഥാന സർക്കാരിന്റെ 2023 ലെ മികച്ച ഗ്രാമപഞ്ചായത്തിനുള്ള അവാർഡ് പുന്നയൂർക്കുളം ഗ്രാമപഞ്ചായത്തിന് ലഭിച്ചു. കോഴിക്കോട് നടന്ന ഉണർവ് 2023 ഭിന്നശേഷി സംസ്ഥാനതല അവർഡ് വിതരണ ചടങ്ങിൽ പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി…

ഭരണഘടനാപരമായ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുള്ള പോരാട്ടം സർക്കാർ തുടരുമെന്ന് ടൂറിസം - പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. കുറവിലങ്ങാട് ദേവമാതാ കോളേജ് ഗ്രൗണ്ടിൽ സംഘടിപ്പിച്ച കടുത്തുരുത്തി മണ്ഡലം നവകേരള സദസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്രമസമാധാനം…

സാധ്യമാകുന്നത് പറയുകയും, പറയുന്നത് സാധ്യമാക്കുകയും ചെയ്യുന്ന സർക്കാരാണ് നമ്മുടേതെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. ഒല്ലൂർ നിയോജകമണ്ഡലംതല നവകേരള സദസ്സിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ഒല്ലൂർ മണ്ഡലത്തിലെ റോഡുകളിൽ പ്രധാനപ്പെട്ടതാണ് മലയോര…

സംസ്ഥാനത്തെ ക്രമസമാധാനപാലനം ഏറ്റവും മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. കൊല്ലത്തെ സംഭവം അതിന് ഉദാഹരണമാണ്. ഏഴ് വർഷത്തിനിടയിൽ ജന സൗഹൃദ സമീപനത്തിൽ രാജ്യത്തിന് മാതൃകയാവുന്ന സമീപനമാണ് സംസ്ഥാനത്ത് നിലനിൽക്കുന്നതെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ്…

തിരൂരിന്റെ ചരിത്രപരവും പൈതൃകപരവുമായ പ്രാധാന്യം മനസ്സിലാക്കിയുള്ള വികസന പ്രവർത്തനങ്ങളാണ് തിരൂർ മണ്ഡലത്തിൽ നടപ്പിലാക്കിയിട്ടുള്ളതെന്ന് പൊതുമരാമത്ത് - വിനോദസഞ്ചാര വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. തിരൂരിൽ നവകേരള സദസ്സിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സർക്കാർ അധികാരത്തിൽ…

ആനന്ദപുരം - നെല്ലായി റോഡിന്റെ നവീകരണം ദേശീയപാതയുമായി ബന്ധിപ്പിക്കുന്ന റോഡ് എന്ന നിലയില്‍ ജനങ്ങള്‍ക്ക് വലിയ തരത്തില്‍ പ്രയോജനപ്പെടുമെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. ഇരിങ്ങാലക്കുട പുതുക്കാട് മണ്ഡലങ്ങളിലൂടെ കടന്നുപോകുന്ന…