പൊതുവിദ്യാഭ്യാസ വകുപ്പ് സമഗ്ര ശിക്ഷാ കേരളം സ്റ്റാര്‍സ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആയമ്പാറ ജി യു പി സ്‌കൂളില്‍ നിര്‍മിച്ച പ്രീ സ്‌കൂള്‍, പുരാവസ്തു പുരാരേഖ രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു.…

മുഖ്യമന്ത്രി എപ്പോഴും ആവര്‍ത്തിച്ചുപറയുന്ന കാര്യമാണ് നാടിന്റെ വികസനത്തിന്റെ വിഷയത്തില്‍, സാമൂഹിക ക്ഷേമ വിഷയത്തില്‍ ജാതിയില്ല , മതമില്ല, രാഷ്ട്രീയമില്ല എന്നതെന്ന് രജിസ്‌ട്രേഷന്‍, പുരാവസ്തു, പുരാരേഖ, മ്യൂസിയം വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി പറഞ്ഞു. സംസ്ഥാന…

രജിസ്‌ട്രേഷന്‍ വകുപ്പിനെ ജനസൗഹൃദമാക്കുക സര്‍ക്കാര്‍ ലക്ഷ്യം: മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി രജിസ്‌ട്രേഷന്‍ വകുപ്പിനെ ജനസൗഹൃദമാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് രജിസ്ട്രേഷന്‍- ആര്‍ക്കിയോളജി വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി. അണ്ടത്തോട് സബ് രജിസ്ട്രാര്‍ ഓഫീസ് പുതിയ കെട്ടിടം…

ലൈഫ് ഭവന പദ്ധതിയില്‍ അതിദരിദ്രര്‍ക്ക് മുന്‍ഗണന നല്‍കുമെന്നും അതിനാവശ്യമായ ക്രമീകരണം നടത്തുമെന്നും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് പറഞ്ഞു. 2024-25 വാര്‍ഷിക പദ്ധതിയുടെ ഭാഗമായ ജില്ലാ പഞ്ചായത്ത് വികസന സെമിനാര്‍…

 സ്വാതന്ത്ര്യ സമരത്തിൽ ഏറ്റവും ശ്രദ്ധേയമായ അധ്യായമാണ് മലബാർ സമരമെന്ന് പുരാവസ്തു വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ. 1921ലെ മലബാർ സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട് മലപ്പുറം ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടത്തിയ ചരിത്ര സെമിനാർ ഓൺലൈനായി…

ഉദിനൂർ കൂലോം കുളം നാടിന് സമർപ്പിച്ചു 2016ൽ സംരക്ഷിത സ്മാരകമായി പ്രഖ്യാപിച്ച് നവീകരിച്ച ഉദിനൂർ കൊട്ടാരം ജില്ലാതലത്തിൽ ചരിത്രസ്മാരകമാക്കുന്നതിന് നടപടികൾ സ്വീകരിക്കുമെന്ന് രജിസ്ട്രേഷൻ മ്യൂസിയം പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.…

പൊതുജനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍ക്ക് നേരിട്ട് പരാതി നൽകാന്‍ ജില്ല ഭരണസംവിധാനം അക്ഷയ കേന്ദ്രങ്ങളുടെ സഹായത്തോടെ നടപ്പിലാക്കുന്ന ഡി.സി കണക്ട് പരാതി പരിഹാര പോര്‍ട്ടലിന്റെ ഉദ്ഘാടനം രജിസ്ട്രേഷന്‍ മ്യൂസിയം പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍…

ഒന്നര നൂറ്റാണ്ട് പഴക്കമുള്ള രജിസ്ട്രേഷന്‍ വകുപ്പ് കാലാനുസൃതമായ മാറ്റത്തിലേക്ക് കുതിക്കുകയാണെന്ന് രജിസ്ട്രേഷന്‍ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി. കാസര്‍കോട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന രജിസ്ട്രേഷന്‍ വകുപ്പ് ഡിജിറ്റൈസേഷന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.…