കേരളത്തിന്റെ തനത് പരമ്പരാഗത ചുമർ ചിത്രകലയെയും വാസ്തുശില്പ പൈതൃകത്തെയും സംരക്ഷിച്ച് പ്രചരിപ്പിക്കുന്ന കർമപദ്ധതിയുടെ ഭാഗമായി സാംസ്‌കാരിക വകുപ്പിന്റെ കീഴിലുള്ള വാസ്തുവിദ്യാ ഗുരുകുലത്തിന്റെ ആഭിമുഖ്യത്തിൽ  സംഘടിപ്പിക്കുന്ന പൈതൃകോത്സവം- 2023 ദേശീയ സെമിനാറുകളുടെ ഉദ്ഘാടനം സാംസ്‌കാരിക വകുപ്പ്…

വനിത കമ്മിഷന്റെ പബ്ലിക് ഹിയറിംഗിനു തുടക്കമായി ലിംഗ നീതിയും തുല്യതയും ഉറപ്പാക്കിയുള്ള സമഗ്ര സിനിമ, ടെലിവിഷൻ നയത്തിന് ഉടൻ അന്തിമ രൂപം നൽകുമെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ പറഞ്ഞു. മലയാളം ടെലിവിഷൻ…

വേമ്പനാട് കായലിന്റെ പുനരുജ്ജീവനത്തിനായി പ്രത്യേക നവീകരണ പദ്ധതി നടപ്പാക്കുമെന്ന് ഫിഷറീസ് സാംസ്കാരിക മന്ത്രി സജി ചെറിയാൻ. ഇത് സംബന്ധിച്ച് ഫിഷറീസ് സർവകലാശാലയുടെ നേതൃത്വത്തിൽ തയ്യാറാക്കിയ പഠന റിപ്പോർട്ട് മുഖ്യമന്ത്രിക്ക് ഉടൻ സമർപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.…

 സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും ടെലിവിഷൻ സീരിയൽ രംഗത്തുള്ളവർ പങ്കെടുക്കും മലയാളം ടെലിവിഷൻ സീരിയൽ രംഗത്തെ വനിതകൾ നേരിടുന്ന പ്രശ്നങ്ങൾ മനസിലാക്കുന്നതിന് കേരള വനിത കമ്മിഷൻ സംഘടിപ്പിക്കുന്ന പബ്ലിക് ഹിയറിംഗ്…

കലാമണ്ഡലത്തിൽ വികസന പ്രവർത്തനങ്ങൾ തുടരുന്നു: മന്ത്രി സജി ചെറിയാൻ കേരള കലാമണ്ഡലത്തിൽ സർക്കാർ നടപ്പിലാക്കിയ വികസനോന്മുഖമായ നേട്ടങ്ങൾ എണ്ണമറ്റതാണെന്നും വികസനക്കുതിപ്പ് തുടരുകയാണെന്നും സാംസ്കാരിക- ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ. പാരമ്പര്യകലകൾക്കുള്ള സംസ്ഥാന സർക്കാരിന്റെ…

ചെങ്ങന്നൂർ കെ.എസ്‌.ആർ.ടി.സി ബസ് സ്റ്റാന്റിൻറേയും മാർക്കറ്റിൻറേയും നവീകരണം ഉടൻ- മന്ത്രി സജി ചെറിയാൻ ചെങ്ങന്നൂർ കെ.എസ്‌.ആർ.ടി.സി .ബസ് സ്റ്റാന്റ്, മാർക്കറ്റ് എന്നിവയുടെ നവീകരണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്ന് ഫിഷറീസ് സാംസ്കാരിക വകുപ്പ് മന്ത്രി സജി…

കേരളത്തിലെ പരമ്പരാഗത വ്യവസായങ്ങളെ സംരക്ഷിക്കുക സർക്കാരിന്റെ പ്രഖ്യാപിത നയമാണെന്ന് ഫിഷറീസ്, സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ പറഞ്ഞു. കേരള ഖാദി ഗ്രാമ വ്യവസായ ബോർഡിന്റെ ഓണം ഖാദി മേള 2023 ജില്ലാതല ഉദ്ഘാടനം…

ചെങ്ങന്നൂർ മണ്ഡലത്തിലെ പുനര്‍നിര്‍മിച്ച മിത്രപ്പുഴ - വായനശാല പടി, വേങ്ങൂർപ്പടി- കോവലിൽപടി റോഡിന്റെ ഉദ്ഘാടനം ഫിഷറീസ് സാംസ്കാരിക മന്ത്രി സജി ചെറിയാൻ നിർവഹിച്ചു. റീബിള്‍ഡ് കേരള ഇനിഷ്യേറ്റീവ് പദ്ധതി പ്രകാരം 3.25 കോടി രൂപ…

IDSFFK രാജ്യത്തെ ചലച്ചിത്രകാരന്മാർ ഉറ്റുനോക്കുന്ന മേളയായി മാറിയെന്ന് മന്ത്രി സജി ചെറിയാൻ ആറു ദിവസം നീളുന്ന പതിനഞ്ചാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേളയ്ക്ക് (IDSFFK) തിരുവനന്തപുരത്ത് വെള്ളിയാഴ്ച തുടക്കമായി. കൈരളി തിയേറ്ററിൽ വൈകിട്ട് സാംസ്‌കാരിക മന്ത്രി…

ഇന്ത്യൻ കാർട്ടൂൺ ചരിത്രത്തിൽ മാത്രമല്ല ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിലും വ്യക്തിമുദ്ര പതിപ്പിച്ച പ്രതിഭയാണ് കാർട്ടൂണിസ്റ്റ് ശങ്കറെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. കാർട്ടൂണിസ്റ്റ് ശങ്കറിന്റെ 121-ാം ജന്മദിനാഘോഷ ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു…