തീരദേശവാസികളുടെ സ്വപ്നങ്ങള്‍ വിദ്യാഭ്യാസത്തിലൂടെ മാത്രമേ സാക്ഷാത്കരിക്കാനാകുവെന്ന് ഫിഷറീസ് സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. തീരദേശ മേഖലയില്‍ മാത്രം 57 സ്‌കൂൾ കെട്ടിടങ്ങൾ പുതുതായി നിര്‍മിക്കാനായെന്നും മത്സ്യഫെഡിന്റെ വിദ്യാഭ്യാസ അവാര്‍ഡ് 'മികവ് 2023'ന്റെ സംസ്ഥാനതല…
അരുവിക്കര നിയോജക മണ്ഡലത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു, വി.എച്ച്.എസ്.സി പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളേയും വിദ്യാലയങ്ങളേയും ആദരിച്ചു. 'തിളക്കം 2023 പ്രതിഭാ സംഗമം' ഫിഷറീസ്, സാംസ്‌കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സജി ചെറിയാൻ…
ഇന്ത്യൻ ക്ലാസിക്കൽ നൃത്തകലയിൽ സമഗ്ര സംഭാവനയ്ക്ക് സാംസ്കാരിക വകുപ്പിന് വേണ്ടി ഗുരു ഗോപിനാഥ് നടനഗ്രാമം ഏർപ്പെടുത്തിയ ദേശീയ നാട്യപുരസ്കാരം കഥക് നർത്തകി പദ്മഭൂഷൺ കുമുദിനി ലാഖിയയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയൻ സമ്മാനിച്ചു. കുമുദിനി ലാഖിയയ്ക്ക്…
2022ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. ജോർജ് സെബാസ്റ്റിയൻ നിർമിച്ചു ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്ത 'നൻപകൽ നേരത്തു മയക്ക'മാണു മികച്ച ചിത്രം. ഈ ചിത്രത്തിലെ അഭിനയത്തിനു മമ്മൂട്ടി മികച്ച നടനുള്ള പുരസ്‌കാരത്തിന്…
പൊതുവിദ്യാലയങ്ങൾ കേരളത്തിന്റെ വളർച്ചയുടെ പ്രധാന കേന്ദ്രങ്ങളെന്ന് ഫിഷറീസ്, സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. അടച്ചു പൂട്ടേണ്ടവയല്ല പൊതുവിദ്യാലയങ്ങളെന്നും ദേവികുളങ്ങര ഗ്രാമപഞ്ചായത്ത് ഗവ. യു.പി.സ്‌കൂളില്‍ പുതുതായി നിര്‍മ്മിച്ച ക്ലാസ് മുറിയും ബി.ആര്‍.സി. ഒരുക്കിയ വര്‍ണ്ണക്കൂടാരവും…
അരിയും മൂല്യവർധിത ഉൽപ്പന്നങ്ങളും വിദേശ വിപണിയിലെത്തിക്കുന്നതിനായി ചെങ്ങന്നൂരിൽ കുട്ടനാട് റൈസ് പാർക്ക് വരുന്നു. മുളക്കുഴ പഞ്ചായത്തിൽ കോട്ടയിൽ വ്യവസായ വകുപ്പിന്റെ ഉടമസ്ഥതയിലുള്ള പ്രഭുറാം മിൽസിന്റെ 13.67 ഏകർ ഭൂമിയിൽ 5.18 ഏക്കർ സ്ഥലത്താണ് 6582…
മഴ ശക്തി പ്രാപിക്കുകയും കിഴക്കന്‍ വെള്ളത്തിന്റെ വരവ് വര്‍ധിക്കുകയും ചെയ്ത സാഹചര്യത്തില്‍ തോട്ടപ്പള്ളി പൊഴിയുടെ വീതി അടിയന്തിരമായി കൂട്ടി കടലിലേക്കുള്ള നീരൊഴുക്ക് സുഗമമാക്കാന്‍ മന്ത്രിതല യോഗത്തില്‍ കര്‍ശന നിര്‍ദേശം. ജില്ലയിലെ മഴക്കാലക്കെടുതിയുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നങ്ങള്‍…
മൂന്ന് വർഷംകൊണ്ട് 10,000 കോടി രൂപയുടെ പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്ന സംവിധാനമായി ഹാർബർ എൻജിനീയറിംഗ് വിഭാഗം മാറണമെന്ന് മന്ത്രി സജി ചെറിയാൻ. തൈക്കാട് കെകെഎം ഇന്റർനാഷണൽ ഹോട്ടലിൽ നടന്ന ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ്-എഞ്ചിനിയേഴ്സ് മീറ്റ് 2023…
അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കുക വഴി തീരദേശ മേഖലയുടെ സാമൂഹിക പുരോഗതിയാണ് സർക്കാർ ലക്ഷ്യമെന്നും അതിനായി കക്ഷി രാഷ്ട്രീയ ഭേദമന്യെ എല്ലാവരും സഹകരിക്കണമെന്നും ഫിഷറീസ്, സാംസ്‌കാരിക വകുപ്പു മന്ത്രി സജി ചെറിയാൻ. തീരദേശ അദാലത്തുകളിൽ ലഭിച്ച…
ഹാർബർ എൻജിനീയറിങ് വകുപ്പിലെ എൻജിനീയർമാർക്കായി സംഘടിപ്പിക്കുന്ന എൻജിനീയേഴ്സ് മീറ്റ് - 2023 ജൂലൈ ആറിന് തിരുവനന്തപുരം കെ.കെ.എം. ഇന്റർനാഷണൽ ഹോട്ടലിൽ നടക്കും. രാവിലെ 10ന് ഫിഷറീസ് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും.