സംസ്ഥാന സർക്കാറിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് ലൈഫ് മിഷൻ ഭവനപദ്ധതിയിലൂടെ നിർമ്മാണം പൂർത്തീകരിച്ച 20,000 വീടുകളുടെ പൂർത്തീകരണ പ്രഖ്യാപനം ഇന്ന് (04-05-23)മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും. പരിപാടിയോടനുബന്ധിച്ച് ജില്ലയിലെ ഭവനങ്ങളുടെ ജില്ലാതല പ്രഖ്യാപനം വൈകീട്ട് 4…

കേരളത്തിന്റെ ദക്ഷിണ-ഉത്തര മേഖലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ആദ്യ വന്ദേഭാരത് എക്‌സ്പ്രസ്സ് ചൊവ്വാഴ്ച കന്നിയാത്ര തുടങ്ങി. രാവിലെ 11.12 ന് തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിലെ ഒന്നാം പ്ലാറ്റ്‌ഫോമിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്തു. 914 കാർ…

എടവണ്ണ പടിഞ്ഞാറെ ചാത്തല്ലൂർ മിനി സ്റ്റേഡിയം നാടിന് സമർപ്പിച്ചു. കായിക മേഖലയിലെ വികസനങ്ങൾ വനിതകൾക്കും വയോജനങ്ങൾക്കും ഉപകാരപ്പെടുന്നവയാവണമെന്നും കളി മൈതാനങ്ങൾ ഉല്ലാസത്തിനും വിശ്രമവേളകൾ ചിലവഴിക്കാനുമുള്ള സൗഹൃദ ഇടങ്ങളായി മാറ്റണമെന്ന് മന്ത്രി വി. അബ്ദുറഹിമാൻ. എടവണ്ണ…

ഹാജിമാർ രാഷ്ട്ര നൻമക്ക് വേണ്ടി പ്രാർത്ഥിക്കണമെന്നും മാനവ ഐക്യത്തിന്റെ സന്ദേശമാണ് ഹജ്ജ് നൽകുന്നതെന്നും കേരള സംസ്ഥാന ഹജ്ജ്,വഖഫ്, ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി വി.അബ്ദുറഹിമാൻ പറഞ്ഞു. കേരളത്തിൽ നിന്ന് ഹജ്ജിന് തെരഞ്ഞെടുക്കപ്പെവര്‍ക്കുള്ള ഒന്നാംഘട്ട സാങ്കേതിക…

തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ വിവിധ പദ്ധതികളുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോഡി നിർവഹിച്ചു. ഡിജിറ്റൽ സയൻസ് പാർക്ക്, തിരുവനന്തപുരം, കോഴിക്കോട്, വർക്കല - ശിവഗിരി സ്റ്റേഷനുകളുടെ വികസനം, നേമം, കൊച്ചുവേളി സമഗ്ര വികസനം എന്നിവയുടെ ശിലാസ്ഥാപനം…

ജിവി രാജ സ്പോർട്സ് സ്കൂളിൽ നിർമ്മാണം പൂർത്തിയായ വിവിധ പദ്ധതികൾ മന്ത്രി ഉദ്ഘാടനം ചെയ്തു. കായിക ക്ഷമതയുള്ള തലമുറയെ സൃഷ്ടിക്കുന്നതിനടൊപ്പം തൊഴിലവസരങ്ങൾ ഉറപ്പാക്കുകയാണ് സർക്കാർ ലക്ഷ്യമെന്ന് കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാൻ. ഇതിനായി…

അരുവിക്കരയിലെ കായിക താരങ്ങൾക്ക് പരിശീലനത്തിന് വഴിതുറന്ന് പഞ്ചായത്ത് സ്റ്റേഡിയം പൂർണ്ണ സജ്ജമായി. നവീകരണം പൂർത്തിയാക്കിയ സ്റ്റേഡിയം കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു. ആരോഗ്യ സംരക്ഷണത്തിന് ഊന്നൽ നൽകിയുള്ള പ്രവർത്തനങ്ങളാണ് വകുപ്പിന്…

ഉണ്യാൽ ബീച്ചിലെ ടൂറിസം പദ്ധതി ഗ്രാമത്തിന്റെ സമഗ്ര വികസനത്തിന് വഴിയൊരുക്കുമെന്ന് കായിക ഹജ്ജ് വകുപ്പ് മന്ത്രി വി അബ്ദുറഹ്‌മാൻ അഭിപ്രായപ്പെട്ടു. ശ്യാമ പ്രസാദ് മുഖർജി റൂർബൻ മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി 2.62 കോടി ചെലവിൽ…

പന്ത് തട്ടി ഗിന്നസ് റെക്കോർഡിൽ ഇടം നേടി മലപ്പുറവും കേരളവും. 12 മണിക്കൂർകൊണ്ട് ഏറ്റവുമധികം പെനാൽറ്റി കിക്കുകൾ പൂർത്തിയാക്കി ലോക റെക്കോഡ് സൃഷ്ടിച്ചാണ് കേരളം ഗിന്നസിൽ ഇടം നേടിയത്. മലപ്പുറം മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ…

മികച്ച അടിസ്ഥാന സൗകര്യങ്ങളോടെ ഉന്നത നിലവാരത്തിലുള്ള കായിക അക്കാദമികൾ എല്ലാ ജില്ലകളിലും ആരംഭിക്കുമെന്ന് കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്‌മാൻ പറഞ്ഞു. അക്കാദമികൾ സ്ഥാപിക്കുന്നതിന് മുന്നോടിയായി ഈ രംഗത്തെ പ്രമുഖരെ പങ്കെടുപ്പിച്ചുള്ള ശിൽപ്പശാല കാര്യവട്ടം…