മാസങ്ങളായി മുടങ്ങിക്കിടന്ന വാർധക്യകാല പെൻഷൻ ഇനി മുതൽ മുടക്കമില്ലാതെ ലഭിക്കുമെന്ന ആശ്വാസത്തിലാണ് തിരൂർ മംഗലം സ്വദേശിനി വിനോദിനിയമ്മ അദാലത്തിൽ നിന്നും തിരിച്ചു വീട്ടിലേക്ക് മടങ്ങിയത്. വാർധക്യകാല അസുഖത്തോടൊപ്പം ഹൃദ്രോഗവും പിടിപെട്ടതും ഏക വരുമാന മാർഗമായ…

സംസ്ഥാന സർക്കാറിന് വേണ്ടി മന്ത്രി വി. അബ്ദുറഹിമാൻ തുക കൈമാറി താനൂരിൽ മെയ് ഏഴിനുണ്ടായ ബോട്ടപകടത്തിൽ മരണപ്പെട്ടവരുടെ ആശ്രിതർക്ക് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച നഷ്ടപരിഹാര തുക കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ കൈമാറി.…

മുഴപ്പിലങ്ങാട്, ധർമ്മടം ഫിഷ് ലാന്റിംഗ് സെന്ററുകൾ നവീകരിക്കും തീരദേശ ഹൈവേ: പുറമ്പോക്കിലുള്ളവർക്കും നഷ്ടപരിഹാരം മുഴപ്പിലങ്ങാട്, ധർമ്മടം പഞ്ചായത്തുകളിലെ ഫിഷ് ലാന്റിംഗ് സെന്ററുകൾ നവീകരിക്കണമെന്ന ആവശ്യവുമായി ജനപ്രതിനിധികൾ. തീരദേശത്തെ കേൾക്കാനും ചേർത്ത് പിടിക്കാനുമായി മത്സ്യ ബന്ധന,…

തീരദേശ ജനതയുടെ ജീവിത നിലവാരം ഉയർത്തലും മത്സ്യബന്ധന രംഗത്തുള്ള ആധുനികവൽക്കരണവും ലക്ഷ്യമിട്ടാണ് സർക്കാർ മുന്നോട്ട് പോകുന്നതെന്ന് കായിക-വഖഫ് മന്ത്രി വി അബ്ദുറഹിമാൻ പറഞ്ഞു. ധർമ്മടം നിയോജക മണ്ഡലം തീര സദസിൽ മുഖ്യതിഥിയായി സംസാരിക്കുകയായിരുന്നു മന്ത്രി.…

തീരദേശ പരിപാലന മേഖല (സി ആർ സെഡ്) യിൽ ഭവന നിർമ്മാണവും മറ്റ് നിർമ്മാണ പ്രവർത്തനങ്ങളും നടത്തുന്നതിനുള്ള പ്രതിസന്ധിക്ക് ശാശ്വത പരിഹാരം കാണുമെന്ന് മത്സ്യ ബന്ധന സാംസ്കാരിക യുവജന കാര്യ വകുപ്പ് മന്ത്രി സജി…

ഉദ്ഘാടനം ചെയ്തത് കുന്നംകുളം സിന്തറ്റിക് ട്രാക്ക്, ഗ്യാലറി ബിൽഡിംഗ് കുന്നംകുളത്തെ സ്പോർട്സ് ഹബ്ബാക്കി മാറ്റുന്ന പദ്ധതിയുടെ ഭാഗമായ ഗവ. ഹയർ സെക്കന്ററി സ്കൂൾ ഗ്രൗണ്ടിലെ സിന്തറ്റിക് ട്രാക്ക്, ഗാലറി ബിൽഡിംഗ് എന്നിവയുടെ ഉദ്ഘാടനം കായിക…

കുണ്ടുങ്ങലിൽ ആരംഭിച്ച കെ സ്റ്റോർ മന്ത്രി വി അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു പൊതുവിതരണ സംവിധാനത്തെ കൂടുതൽ ജനസൗഹൃദ സേവനങ്ങൾ നൽകുവാനുതകും വിധം മാറ്റിയെടുക്കുന്നതിനായി കുണ്ടുങ്ങലിൽ ആരംഭിച്ച കെ സ്റ്റോർ മന്ത്രി വി അബ്ദുറഹിമാൻ ഉദ്ഘാടനം…

സംസ്ഥാന കായിക വകുപ്പ് നടപ്പാക്കുന്ന പ്രൈമറി സ്‌കൂൾ വിദ്യാർഥികൾക്കുള്ള സമഗ്ര ആരോഗ്യ കായിക വിദ്യാഭ്യാസ പരിപോഷണ പദ്ധതിയായ 'ഹെൽത്തി കിഡ്‌സി'ന്റെ സംസ്ഥാന തല ഉദ്ഘാടനം താനൂർ ജി.എൽ.പി സ്‌കൂളിൽ കായിക ന്യൂനപക്ഷ ക്ഷേമ, വഖഫ്,…

ഭിന്നശേഷിക്കാരനായ മുഹമ്മദ് മുനീഫിലേക്ക് കരുതലിന്റെ കൈത്താങ്ങുമായി പെരിന്തൽമണ്ണ അദാലത്ത് വേദി. പഠിച്ച് പഠിച്ച് ഉയരങ്ങളിൽ എത്തണമെന്ന തന്റെ സ്വപ്നങ്ങൾ നിറവേറ്റാൻ മുനീഫിന് കുറച്ച് പ്രതിസന്ധികളെ മറികടക്കേണ്ടത്തുണ്ട്. ഇതിനൊരു പരിഹാരം ലഭിക്കാനാണ് പിതാവിനൊപ്പം അദാലത്ത് വേദിയിലേക്ക്…

- മരിച്ചവരുടെ ആശ്രിതര്‍ക്ക് 10 ലക്ഷം വീതം നഷ്ടപരിഹാരം - പരിക്കേറ്റവരുടെ ചികിത്സാ ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കും - പൊലീസിന്റെ സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം അന്വേഷണവും നടത്തും താനൂര്‍ ബോട്ടപകടവുമായി ബന്ധപ്പെട്ട് സമഗ്രമായ ജുഡീഷ്യല്‍…