പനവൂർ പഞ്ചായത്തിന്റെ 'കണിക്കൊന്ന' പദ്ധതിക്കും തുടക്കമായി പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളെ മികവിന്റെ കേന്ദ്രമായി ഉയർത്തുന്നതിന്റെ ഭാഗമായി നിർമിച്ച ആനാട് ഗവൺമെന്റ് എൽ.പി.എസ്സിലെ പുതിയ ഇരുനില മന്ദിരം പൊതുവിദ്യാഭ്യാസ - തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി…

പ്ലസ് വൺ പ്രവേശനത്തിന് 97 അധിക ബാച്ചുകളിൽ നിന്ന് 5820 അധിക സീറ്റുകൾ ലഭ്യമാക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. പുതുതായി അനുവദിച്ച 97 ബാച്ചുകളിൽ 57 എണ്ണം സർക്കാർ സ്‌കൂളുകളിലും…

തൊഴിൽ രംഗത്തെ കേരളത്തിന്റെ നേട്ടങ്ങളും പദ്ധതികളും നേരിട്ട്  മനസ്സിലാക്കാനെത്തിയ ഹരിയാന തൊഴിൽ മന്ത്രി അനൂപ് ധനക്കിന്റെ നേതൃത്വത്തിലുള്ള ഔദ്യോഗിക സംഘവുമായി തൊഴിൽമന്ത്രി വി ശിവൻകുട്ടി തിങ്കളാഴ്ച കൂടിക്കാഴ്ച നടത്തി.  രാജ്യത്തിന് തന്നെ മാതൃകയായ നിരവധി…

തിരുവനന്തപുരം നഗരസഭയുടെ പരിധിയിൽ വരുന്ന പ്രദേശങ്ങളെ പൂർണ്ണമായും ചുമട്ടു തൊഴിലാളി ക്ഷേമ പദ്ധതിയുടെ കീഴിൽ വരുത്തുന്നതിന്റെയും തൊഴിലാളികൾക്കുള്ള തിരിച്ചറിയൽ കാർഡ് വിതരണത്തിന്റെയും ഉദ്ഘാടനം തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി നിർവഹിച്ചു.  ആര്യശാല തീ…

തിരുവനന്തപുരം, മണക്കാട് ഗവൺമെന്റ് ടി.ടി.ഐ. സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാർഥി ഇഷാനെ പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വീട്ടിൽ സന്ദർശിച്ചു. തന്റെ ശസ്ത്രക്രിയയ്ക്ക് മുമ്പായി മന്ത്രിയെ നേരിൽ കാണണമെന്ന ഇഷാന്റെ ആഗ്രഹം പൊതുപ്രവർത്തകരിലൂടെയറിഞ്ഞാണ് മന്ത്രി…

കേരള ചുമട്ടുതൊഴിലാളി ക്ഷേമ ബോർഡ് തിരിവനന്തപുരം ജില്ലയിൽ പുതുതായി ആരംഭിക്കുന്ന പദ്ധതിയായ 10 പ്രദേശങ്ങളിലെ 125 തൊഴിലാളികൾക്കുള്ള തിരിച്ചറിയൽ കാർഡ് വിതരണത്തിന്റെ ഉദ്ഘാടനം നാളെ തൊഴിൽ മന്ത്രി വി. ശിവൻകുട്ടി നിർവഹിക്കും. ആര്യശാല തീപിടിത്തത്തിൽ…

ആരോഗ്യപരിരക്ഷ ഉറപ്പാക്കുന്നതില്‍ ഇഎസ്‌ഐ ഡിസ്‌പെന്‍സറികള്‍ വലിയ പങ്കു വഹിക്കുന്നുണ്ടെന്ന് പൊതുവിദ്യാഭ്യാസം, തൊഴിലും നൈപുണ്യ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. മൂന്നാര്‍ കണ്ണന്‍ ദേവന്‍ ഹില്‍സ് ഇ.എസ്.ഐ ഡിസ്‌പെന്‍സറിയുടെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.…

മണിപ്പൂർ സ്വദേശിനി വിദ്യാർഥിനിയെ മന്ത്രി സന്ദർശിച്ചു മനഃസമാധാനത്തോടെ  ജീവിച്ച് വളരാൻ കഴിയുന്ന സംസ്ഥാനമാണ് കേരളമെന്ന് പൊതു വിദ്യാഭ്യാസ മന്ത്രി വി. ശിവൻ കുട്ടി പറഞ്ഞു. തൈക്കാട് ഗവൺമെന്റ് എൽ പി എസ് മൂന്നാം ക്ലാസ്…

കണ്ണന്‍ദേവന്‍ ഹില്‍സ് ഇ.എസ്.ഐ ഡിസ്‌പെന്‍സറിയുടെ ഉദ്ഘാടനം ജൂലൈ 21ന് വെള്ളിയാഴ്ച രാവിലെ 10 ന് പൊതുവിദ്യാഭ്യാസം, തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി നിര്‍വഹിക്കും. അഡ്വ എ. രാജ എം.എല്‍.എ അധ്യക്ഷത വഹിക്കും.…

വട്ടിയൂർക്കാവ് ഷൂട്ടിംഗ് റെയ്ഞ്ചിൽ നടന്ന ആൾ ഇന്ത്യ ഇന്റർ ഡയറക്ട്രേറ്റ് സ്പോർട്സ് ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പ് വിജയികൾക്കുള്ള സമ്മാനങ്ങൾ മന്ത്രിമാരായ വി. ശിവൻകുട്ടിയും ആന്റണി രാജുവും വിതരണം ചെയ്തു. കർണാടകയും ഗോവയുമാണ് ഒന്നാമതെത്തിയത്. തമിഴ്നാട്, പുതുച്ചേരി,…