പണിയിടങ്ങളിൽ തൊഴിലാളികളുടെ സുരക്ഷയും അവർക്കുള്ള ക്ഷേമാനുകൂല്യങ്ങളും ഉറപ്പാക്കുന്നതിന് ഉദ്യോഗസ്ഥർ ബാധ്യസ്ഥരാണെന്നും അതിൽ വിട്ടുവീഴ്ച അനുവദിക്കില്ലെന്നും തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. ചില വൻകിട കെട്ടിട നിർമ്മാണ സൈറ്റുകളിൽ തൊഴിലാളികളുടെ ജീവന് തന്നെ…

സംസ്ഥാനത്ത് അതി ദാരിദ്ര്യം നിർമാർജനം ചെയ്യുന്നതിന്റെ ഭാഗമായി സംസ്ഥാന സർക്കാർ നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായി ജില്ലയിലെ അതിദരിദ്രരെ മന്ത്രിമാരായ വി. ശിവൻകുട്ടി, ജി.ആർ അനിൽ, ആന്റണി രാജു എന്നിവർ നേരിൽ കാണും. കരുതലും കൈത്താങ്ങും…

അദാലത്തുകൾ ഫലപ്രദമായി നടപ്പാക്കിയെന്ന് മന്ത്രിമാർ ജില്ലാതല യോഗത്തിൽ 195 പരാതികൾ പരിഹരിച്ചു സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തിന്റെ ഭാഗമായി സംഘടിപ്പിച്ച കരുതലും കൈത്താങ്ങും താലൂക്ക് അദാലത്തുകൾ തിരുവനന്തപുരം ജില്ലയിൽ ഫലപ്രദമായി നടന്നുവെന്ന് മന്ത്രിമാരായ വി.…

ഇത്തവണത്തെ കര്‍ക്കിടക വാവുബലിയോട് അനുബന്ധിച്ച് ജില്ലയിലെ പ്രധാന ബലിതര്‍പ്പണ കേന്ദ്രമായ തിരുവല്ലത്ത് ഇതുവരെ നടത്തിയ ഒരുക്കങ്ങള്‍ വിലയിരുത്തി പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി. ഒരുക്കങ്ങള്‍ തൃപ്തികരമാണെന്ന് മന്ത്രി പറഞ്ഞു. മുന്നൊരുക്കങ്ങളുടെ ഭാഗമായി നടത്തിയ…

സമൂഹത്തിലെ എല്ലാ വിഭാഗക്കാർക്കും വിദ്യാഭ്യാസം പ്രാപ്യമാണെന്ന് ഉറപ്പാക്കാൻ സർക്കാർ വിവിധ സംരംഭങ്ങളും നയങ്ങളും നടപ്പാക്കിയിട്ടുണ്ടെന്ന് പൊതുവിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി ശിവൻകുട്ടി പറഞ്ഞു. കാരശ്ശേരി ഗ്രാമപഞ്ചായത്തിലെ കക്കാട് എൽ പി സ്കൂൾ കെട്ടിടത്തിന്റെ പ്രവൃത്തി…

വിവിധ വിഷയങ്ങളിൽ സെമിനാറുകൾ സംഘടിപ്പിച്ചു വിദ്യാർത്ഥികൾക്ക് ജില്ലയിലെ വികസന പ്രവർത്തനങ്ങളുടെയും കൗതുക കാഴ്ചകളുടെയും നേർചിത്രങ്ങൾ ഒരുക്കി ജില്ലാ ഇൻഫർമേഷൻ ഓഫീസ് സംഘടിപ്പിച്ച ഫോട്ടോ പ്രദർശനം. ബേപ്പൂർ മണ്ഡലത്തിൽ നടപ്പാക്കുന്ന സമഗ്ര വിദ്യാഭ്യാസ പരിപാടിയായ "ഫ്യൂച്ചർ" എഡ്യൂ…

വിദ്യാഭ്യാസത്തോടുള്ള കേരളത്തിന്റെ പ്രതിബദ്ധത സംസ്ഥാനത്തിന്റെ അതിരുകൾക്കപ്പുറത്തേക്ക് വ്യാപിക്കുന്നതാണെന്ന് പൊതുവിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. കൈതപ്പൊയിൽ ജി എം യു പി സ്കൂൾ കെട്ടിടോദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. കേരള മോഡലിന്റെ വിജയം…

പ്ലസ് ടു വിദ്യാർഥികളുടെ പ്ലസ് വൺ ഇംപ്രൂവ്‌മെന്റ് പരീക്ഷ പ്രത്യേകമായി നടത്തും അപകട ഭീഷണി ഉയർത്തുന്ന മരച്ചില്ലകൾ മുറിക്കാതിരുന്നാൽ നടപടി പ്ലസ് വൺ പ്രവേശനം കിട്ടാത്ത മലപ്പുറം, പാലക്കാട്,  കോഴിക്കോട്, വയനാട് ജില്ലകളിലേയും മറ്റ് ജില്ലകളിലേയും വിദ്യാർഥികളുടെ വിവരങ്ങൾ…

സംസ്ഥാനത്ത് പ്ലസ് വൺ ക്‌ളാസുകൾ ജൂലൈ 5ന് ആരംഭിക്കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. മെറിറ്റ് സീറ്റിൽ 2,63,688 ഉം സ്‌പോർട്‌സ് ക്വാട്ടയിൽ 3,574ഉം കമ്മ്യൂണിറ്റി ക്വാട്ടയിൽ 18,901ഉം മാനേജ്‌മെന്റ് ക്വാട്ടയിൽ 18,735ഉം…

ഒരുകോടി രൂപയുടെ പുതിയ സ്കൂൾ കെട്ടിടം നാടിന് സമർപ്പിച്ചു നാടിൻറെ വിദ്യാഭ്യാസ ചരിത്രത്തിൽ നാഴികല്ലായി മാറിയ കട്ടിലപ്പൂവ്വം ഗവ. ഹയർസെക്കൻഡറി സ്കൂളിന് ചരിത്രനിമിഷം. സ്കൂളിൻറെ സ്വപ്ന പദ്ധതിയായിരുന്ന പുതിയ ബ്ലോക്കിന്റെ ഉദ്ഘാടനം വിദ്യാഭ്യാസ വകുപ്പ്…