ചെറുകുന്ന് ജിഎൽപി സ്കൂളിലെ പുതിയ ഇരുനില കെട്ടിടം നാടിന് സമർപ്പിച്ചു നൈപുണ്യമുള്ള തലമുറയെ സൃഷ്ടിക്കുകയാണ് സർക്കാർ ലക്ഷ്യമെന്ന് മന്ത്രി വി ശിവൻകുട്ടി ഏഴു പതിറ്റാണ്ടിന്റെ പാരമ്പര്യമുള്ള പുത്തൂർ ഗ്രാമപഞ്ചായത്തിലെ ചെറുകുന്ന് ജിഎൽപി സ്കൂളിന് സ്വപ്നസാക്ഷാത്കാരം.…

സംസ്ഥാനത്തിന്റെ എല്ലാ കോണുകളിൽ നിന്നുമുള്ള കുട്ടികൾക്കും പഠിക്കാനും വളരാനും തുല്യ അവസരം സർക്കാർ ഉറപ്പാക്കുന്നുവെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി. വിദ്യാഭ്യാസ പരിഷ്കാരങ്ങളിൽ കേരളം മുൻപന്തിയിലാണെന്നും സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യ…

നവകേരള സൃഷ്ടിക്കായി ജനപക്ഷ വൈഞ്ജാനിക സമൂഹത്തെ സൃഷ്ടിക്കുന്നതിനുള്ള നടപടിയാണ് സംസ്ഥാന ഗവൺമെന്റ് സ്വീകരിക്കുന്നതെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. ആധുനിക സൗകര്യങ്ങളോടെ നിർമാണം പൂർത്തീകരിച്ച ഇ.എം.എസ് ഹാളിന്റെയും ഇതര…

ആരോഗ്യ അസംബ്ലിയുടെ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി നിർവഹിച്ചു വിദ്യാലയങ്ങളിൽ ശുചീകരണ പ്രവർത്തനങ്ങൾ നടന്നു വിദ്യാലയങ്ങളിൽ ആരോഗ്യകരമായ പഠനാന്തരീക്ഷം നിലനിർത്തുന്നതിൽ ശുചിത്വത്തിന് പ്രധാന പങ്കുണ്ടെന്ന് പൊതുവിദ്യാഭ്യാസവകുപ്പ് മന്ത്രി വി.ശിവൻകുട്ടി. പകർച്ചവ്യാധിക്കെതിരെ പൊതുവിദ്യാഭ്യാസ വകുപ്പ് വിദ്യാലയങ്ങളിൽ നടത്തുന്ന…

നന്ദിയോട് എസ്‌കെവി സ്‌കൂളിൽ മഹാത്മാഗാന്ധി പ്രതിമ മന്ത്രി അനാച്ഛാദനം ചെയ്തു രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ആശയങ്ങൾ പ്രധാന്യത്തോടെ വിദ്യാർത്ഥികളെ പഠിപ്പിക്കണമെന്നും അത് വിദ്യാർത്ഥികളുടെ സ്വഭാവരൂപീകരണത്തിൽ അഗാധമായ സ്വാധീനം ചെലുത്തുമെന്നും പൊതുവിദ്യാഭ്യാസവകുപ്പ് മന്ത്രി വി.ശിവൻകുട്ടി. അക്രമരഹിത പ്രശ്‌നപരിഹാരം,…

കേരളത്തിന്റെ വിദ്യാഭ്യാസ സമ്പ്രദായം അതുല്യമാണെന്നും അതിനാലാണ് മികച്ച കാഴ്ചപ്പാടുകളെ നമുക്ക് ഉള്‍ക്കൊള്ളാന്‍ കഴിയുന്നതെന്നും വിദ്യാഭ്യാസവകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. പീരുമേട് നിയോജക മണ്ഡലത്തില്‍ സംഘടിപ്പിച്ച പടവുകള്‍ പദ്ധതി, പ്രതിഭാ സംഗമം എന്നിവ ഉദ്ഘാടനം ചെയ്യുകയായിരുന്നു…

അണക്കര ഗവ എച്ച് എസ് സ്‌കൂളിനെ 'ഗ്രീന്‍ ക്യാമ്പസ് ക്ലീന്‍ ക്യാമ്പസ്' ആയി വിദ്യാഭ്യാസ, തൊഴില്‍ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി പ്രഖ്യാപിച്ചു. അതോടൊപ്പം ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ കെട്ടിടത്തിന്റെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു. സംസ്ഥാനത്തെ…

അസംഘടിത മേഖലയിലെ തൊഴിലാളികൾക്ക് സർക്കാർ ലഭ്യമാക്കുന്ന ചികിൽസ, വിദ്യാഭ്യാസം, പ്രസവ ആനുകൂല്യങ്ങൾ പ്രയോജനപ്പെടുത്തുന്നതിൽ തൊഴിലാളികൾ ശ്രദ്ധിക്കണമെന്ന് തൊഴിൽ മന്ത്രി വി. ശിവൻ കുട്ടി പറഞ്ഞു. ഒരു മാസം 100 രൂപ വരിസംഖ്യ അടച്ച് പദ്ധതിയുടെ…

പുതിയ കാലത്ത് വായനയുടെ പ്രാധാന്യം പുതു തലമുറയിലെത്തിക്കുന്നതിനായി സ്‌കൂൾ പാഠ്യപദ്ധതിയിലെ നിരന്തര മൂല്യനിർണയത്തിൽ വായനയും എഴുത്തും ഉൾപ്പെടുത്തുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. തിരുവനന്തപുരം ഉദയ പാലസിൽ നടന്ന ചടങ്ങിൽ ദേശീയ വായനദിനാഘോഷങ്ങളുടെ…

മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു കൈറ്റ് തയ്യാറാക്കിയ ‘സമ്പൂർണ പ്ലസ്’ മൊബൈൽ ആപ് പൊതുവിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി പ്രകാശനം ചെയ്തു. കുട്ടികളുടെ ഹാജർ നില, പഠനപുരോഗതി, പ്രോഗ്രസ് റിപ്പോർട്ട് തുടങ്ങിയവ രേഖപ്പെടുത്താനും രക്ഷിതാക്കളും സ്‌കൂളും…