സാഹിത്യ പ്രവർത്തക സഹകരണസംഘത്തിന്റെ നേതൃത്വത്തിൽ നിർമിക്കുന്ന അക്ഷരം മ്യൂസിയത്തിന്റെ ആദ്യഘട്ടം മേയിൽ പൂർത്തീകരിക്കുമെന്ന് സഹകരണ-രജിസ്ട്രേഷൻ വകുപ്പു മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. നാട്ടകം മറിയപ്പള്ളിയിൽ നിർമാണ പ്രവർത്തനങ്ങളും പുരോഗതിയും നേരിട്ടു വിലയിരുത്തിയശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.…

പള്ളിവാസല്‍ ഗ്രാമപഞ്ചായത്ത് പരിധിയില്‍ പ്രവര്‍ത്തിച്ചു വരുന്ന കല്ലാര്‍ സര്‍വീസ് സഹകരണ ബാങ്ക് ആരംഭിച്ച കല്ലാര്‍ കാര്‍ഡമം പ്രോസസിംഗ് ആന്‍ഡ് ഇ മാര്‍ക്കറ്റിംങ്ങ് പ്രോജക്റ്റ് ഓഫീസ് സഹകരണ, രജിസ്ട്രേഷന്‍ വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍ ഉദ്ഘാടനം…

'നിറവ്' പദ്ധതി ഒരു നാടിന്റെ കാർഷിക സംസ്‌കാരത്തിന്റെ അടയാളമെന്ന് സഹകരണ-സാംസ്‌കാരിക വകുപ്പ് മന്ത്രി വി.എൻ. വാസവൻ. വിഷരഹിത പച്ചക്കറികൾ ഉത്പാദിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വൈക്കം ബ്ലോക്ക് പഞ്ചായത്ത് ആവിഷ്‌കരിച്ച 'നിറവ്' പദ്ധതിയുടെ രണ്ടാംഘട്ടം വൈക്കം…

സമൂഹത്തെ പിന്നോട്ട് നയിക്കുന്ന അന്ധവിശ്വാസവും ലഹരി ഉപയോഗവും ഇല്ലാതാക്കാൻ നിരന്തരമായ ബോധവത്ക്കരണ പ്രവർത്തനങ്ങൾ തുടരുമെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി വി.എൻ വാസവൻ പറഞ്ഞു. സാംസ്‌കാരിക വകുപ്പിന്റെ നേതൃത്വത്തിൽ മയക്കുമരുന്ന്, അനാചാരം, അന്ധവിശ്വാസം തുടങ്ങിയവയ്ക്കെതിരെ ഒരു മാസം നീണ്ടുനിൽക്കുന്ന…

സംസ്ഥാനതല ഉദ്ഘാടനം 28 ന് മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം ചെയ്യും മയക്കുരുന്ന്, അനാചാരം, അന്ധവിശ്വാസം തുടങ്ങിയ സാമൂഹിക തിന്മകൾക്കെതിരെ സാംസ്‌കാരിക വകുപ്പ് ആശയപ്രചാരണ - ബോധവത്കരണ പരിപാടി സംഘടിപ്പിക്കുന്നു. ഒരു മാസം നീണ്ടുനിൽക്കുന്ന പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം 28 ന് രാവിലെ 11 ന്…

നേര്യമംഗലം ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറിസ്‌കൂളിലെ നവീകരിച്ച ലൈബ്രറി ഉദ്ഘാടനം ചെയ്തു ഓരോ ലൈബ്രറിയും അനൗദ്യോഗീക സര്‍വകലാശാലകളാണെന്ന് സഹകരണ വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍ പറഞ്ഞു. കവളങ്ങാട് സര്‍വീസ് സഹകരണ ബാങ്കിന്റെ സാമ്പത്തിക സഹായത്തോടെ…

സഹകരണ ബാങ്കുകളിലെ നിക്ഷേപം, വായപാതോത് എന്നിവ വർധിപ്പിക്കുന്നതിന് ജീവനക്കാർ കൂടുതൽ കാര്യക്ഷമമായി പ്രവർത്തിക്കണമെന്ന് സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവൻ പറഞ്ഞു. കേരളത്തിലെ ഒന്നാമത്തെ ബാങ്കായി കേരള ബാങ്കിനെ ഉയർത്തുകയെന്ന ലക്ഷ്യത്തോടെ നടപ്പാക്കിയ…

നിറപ്പകിട്ടിൽ പ്രവേശനോത്സവം വാദ്യഘോഷങ്ങളും വർണക്കുടകളുമായി പാട്ടുപാടിയും ചിരിച്ചും മധുരം നൽകിയും ജില്ലയിലെ സ്‌കൂളുകൾ വിദ്യാർത്ഥികളെ വരവേറ്റു. ആദ്യമായി സ്‌കൂളുകളിൽ എത്തിയ കുരുന്നുകൾക്ക് പ്രവേശനോത്സവം നവ്യാനുഭവമായി. നീണ്ട അവധിക്കാലത്തിന് ശേഷം കൂട്ടുകാരെ നേരിട്ടു കാണുന്നതിന്റെ സന്തോഷം…

പ്രളയത്തില്‍ വീടു തകര്‍ന്ന രത്നമ്മയ്ക്ക് പ്രളയത്തെ അതിജീവിക്കുന്ന വീട് സ്വന്തമായി. സഹകരണ മന്ത്രി വി.എന്‍. വാസവന്‍റെ കയ്യില്‍ നിന്നും പുതിയ വീടിന്‍റെ താക്കോല്‍ ഏറ്റുവാങ്ങുമ്പോള്‍ 83 കാരിയുടെ മുഖത്ത് നിറപുഞ്ചിരി. സഹകരണ വകുപ്പിന്‍റെ കെയര്‍…