താലൂക്ക് അദാലത്തുകൾ കൊണ്ട് ആൾക്കൂട്ടമല്ല, നിയമപരമായ സാധ്യതകൾക്കുള്ളിൽ നിന്നു കൊണ്ട് ജനങ്ങളുടെ പ്രശ്‌നങ്ങൾക്ക് പരമാവധി പരിഹാരം സാധ്യമാക്കുകയാണു സർക്കാരിന്റെ ലക്ഷ്യമെന്ന് സഹകരണ -രജിസ്‌ട്രേഷൻ വകുപ്പുമന്ത്രി വി.എൻ. വാസവൻ. സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാർഷികത്തോടനുബന്ധിച്ചു നടത്തുന്ന…

വാഗമണ്‍ പുള്ളിക്കാനം സ്വദേശി നെല്ലിയാംകുന്നേല്‍ എന്‍. ടി. മാത്യുവിന് (81) 39 വര്‍ഷത്തെ പരാതിക്ക് പരിഹാരമായി. 1984 ല്‍ സര്‍ക്കാര്‍ മിച്ചഭൂമി അനുവദിച്ച് പട്ടയം നല്‍കിയെങ്കിലും സ്ഥലം അളന്ന് തിരിച്ച് കിട്ടിയില്ലെന്നായിരുന്നു മാത്യുവിന്റെ പരാതി.…

കാലുകള്‍ രണ്ടും നഷ്ട്ടമായി വീല്‍ചെയറില്‍ ജീവിതം മുന്നോട്ട് കൊണ്ട് പോകേണ്ട അവസ്ഥയിലായിട്ടും തന്റെ പ്രശ്‌നത്തിന് പരിഹാരം കാണാന്‍ കല്ലാര്‍ വെട്ടിയാര്‍ സ്വദേശി ആന്റണി പി എസ് ദേവികുളം താലൂക്ക് തല പരാതിപരിഹാര അദാലത്തില്‍ നേരിട്ടാണ്…

സർക്കാരിന്റെ രണ്ടാം വാർഷികത്തൊടനുബന്ധിച്ച് നൂറുദിന പരിപാടിയിൽ ഉൾപ്പെടുത്തി നിർമ്മാണം പൂർത്തീകരിച്ച സബ്ബ് രജിസ്ട്രാർ ഓഫീസ് മന്ദിരത്തിന്റെ ഉദ്ഘാടനം വീഡിയോ കോൺഫറെൻസിങ്ങിലൂടെ രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി എൻ വാസവൻ നിർവഹിച്ചു. സി സി മുകുന്ദൻ…

സഹകരണമേഖല വിപുലവും വിശാലവുമായ അതിന്റെ സാധ്യതകളെ പ്രയോജനപ്പെടുത്തുന്ന വിധം പ്രവര്‍ത്തനങ്ങള്‍ സമാരംഭിച്ചിരിക്കുകയാണെന്ന് സഹകരണ വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മപദ്ധതിയിലുള്‍പ്പെടുത്തി സഹകരണ വകുപ്പ് നടപ്പാക്കുന്ന കെയര്‍ ഹോം രണ്ടാം…

ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകൾ വഴി സഹകരണ ഉൽപ്പന്നങ്ങൾ വിപണിയിലെത്തിക്കുന്ന പദ്ധതിക്കു തുടക്കമായി. സഹകരണ വകുപ്പ് മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം നിർവഹിച്ചു. പാപ്പിനിവട്ടം എസ്. സി.ബിയുടെ വിവിധയിനം എൽ.ഇ.ഡി. ലൈറ്റിംഗ് ഉൽപ്പന്നങ്ങൾ, റബ്കോയുടെ മാഗസിൻ റാക്ക്,  ബീച്ച്ചെയർ,…

ഓൺലൈൻ സേവനങ്ങളിലടക്കം പുതിയ തൊഴിൽ മേഖലകളിലെ തൊഴിലാളികളുമായി സഹകരിക്കാൻ സഹകരണമേഖലക്ക് കഴിയണമെന്ന് സഹകരണ രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി എൻ വാസവൻ പറഞ്ഞു. ഗിഗ്/പ്ലാറ്റ് ഫോം വർക്കർമാരുടെ ക്ഷേമത്തിനായുള്ള പദ്ധതിയുടെ ഉദ്ഘാടനം തിരുവനന്തപുരം ജവഹർ…

സഹകരണ മേഖലയുടെ കാലോചിതമായ മാറ്റങ്ങൾക്കനുസരിച്ച് സമഗ്രമായ നിയമ ഭേദഗതി അനിവാര്യമാണെന്ന് സഹകരണ രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി വി.എൻ. വാസവൻ. പതിനഞ്ചാം കേരള നിയമസഭയുടെ 2022-ലെ കേരള സഹകരണ സംഘ (മൂന്നാം ഭേദഗതി) ബില്‍ സംബന്ധിച്ച…

സഹകരണ ബാങ്കുകളിലെ  വായ്പാകുടിശ്ശിക ഒഴിവാക്കുന്നതിനായുള്ള ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി പ്രഖ്യാപിച്ചു. ഫെബ്രുവരി ഒന്നുമുതൽ മാർച്ച് 31 വരെയാണ് നവകേരളീയം കുടിശ്ശിക നിവാരണ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി-2023 ഏർപ്പെടുത്തിയിരിക്കുന്നതെന്ന് സഹകരണ രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി എൻ വാസവൻ അറിയിച്ചു.…

മാലിന്യങ്ങൾ വലിച്ചെറിയാതെ കൃത്യമായി നിർമ്മാർജ്ജനം ചെയ്യുകയെന്നത് നാടിന്റെ സംസ്കാരമാക്കി മാറ്റണമെന്ന് സഹകരണ -രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി എൻ വാസവൻ. മാലിന്യ നിർമ്മാർജ്ജനം ലക്ഷ്യമാക്കി സംസ്ഥാന സർക്കാർ നടപ്പാക്കുന്ന "വലിച്ചെറിയൽ മുക്ത കേരളം "…