സഹകരണവും രജിസ്ട്രേഷനും വകുപ്പ് മന്ത്രി വി.എൻ. വാസവന്റെ നേതൃത്വത്തിലുള്ള നിയമസഭാ സെലക്ട് കമ്മിറ്റി മഹാരാഷ്ട്ര നിയമസഭാ സ്പീക്കർ രാഹുൽ നർവേക്കറെ സന്ദർശിച്ചു ചർച്ച നടത്തി. മഹാരാഷ്ട്ര വിധാൻ സഭയിൽ നടന്ന ചർച്ചയിൽ സമിതി അംഗങ്ങളും…

നവീകരിച്ച  വാകത്താനം പ്രീ പ്രൈമറി സ്‌കൂൾ മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്തു  വികസിതരാജ്യങ്ങളിൽ കാണുന്നതുപോലെയുള്ള പ്രീപ്രൈമറി സ്‌കൂൾ സൗകര്യങ്ങൾ കേരളത്തിലെ നാട്ടിൻപുറങ്ങളിലും ആയിക്കൊണ്ടിരിക്കുകയാണെന്നു സഹകരണ-രജിസ്‌ട്രേഷൻ വകുപ്പുമന്ത്രി വി.എൻ. വാസവൻ. വാകത്താനം ഉണ്ണാമറ്റം എൽ.പി.ബി.…

ഏറ്റുമാനൂർ നിയോജകമണ്ഡലത്തിലെ മുഴുവൻ പൊതുമരാമത്ത് റോഡുകളും ബി.എം.ബി.സി. നിലവാരത്തിൽ ഏറ്റെടുത്തുവെന്നു സഹകരണ-രജിസ്‌ട്രേഷൻ വകുപ്പുമന്ത്രി വി.എൻ. വാസവൻ. ഏറ്റുമാനൂർ നിയോജകമണ്ഡലത്തിൽ ആധുനിക നിലവാരത്തിൽ നവീകരിച്ച അമ്പാടി - ചാമത്തറ, തിരുവാറ്റ - കല്ലുമട, കുടയംപടി-പരിപ്പ് റോഡുകളുടെ…

മാതൃകാ പ്രീ പ്രൈമറി സ്‌കൂൾ ഉദ്ഘാടനം മന്ത്രി വി.എൻ. വാസവൻ നിർവഹിക്കും വാകത്താനം  ഗവൺമെന്റ് എൽ.പി.ബി. സ്‌കൂളിലെ വർണ്ണക്കൂടാരം മാതൃക പ്രീ പ്രൈമറി സ്‌കൂളിന്റെ ഉദ്ഘാടനം ഇന്ന് (ജൂൺ 15) രാവിലെ 11 ന്…

വിവര സാങ്കേതിക വിദ്യ സ്വായത്തമാക്കി മാത്രമേ സഹകരണ മേഖലയിലെ ജീവനക്കാർക്ക് മുന്നോട്ടുപോകാനാവൂവെന്ന് സഹകരണ-രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി. എൻ വാസവൻ പറഞ്ഞു. കണ്ണൂർ സഹകരണ പരിശീലന കേന്ദ്രത്തിന് 2020-21 വാർഷിക പദ്ധതിയിൽ സർക്കാർ അനുവദിച്ച…

കൂട്ടികളെ നൂതന കോഴ്‌സുകൾ പഠിപ്പിക്കാൻ രക്ഷിതാക്കൾ തയ്യാറാകണമന്ന് സഹകരണ രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി എൻ വാസവൻ പറഞ്ഞു. കണ്ണൂർ ജില്ലാ പഞ്ചായത്ത് വിജയശിൽപികൾക്ക് ആദരം എന്ന പേരിൽ സംഘടിപ്പിച്ച പ്ലസ് ടു ഉന്നത…

പുൽപ്പള്ളി സർവീസ് സഹകരണ ബാങ്ക് ക്രമക്കേടുമായി ബന്ധപ്പെട്ട അന്വേഷണത്തിനു പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചതായി സഹകരണവകുപ്പ് മന്ത്രി വി എൻ വാസവൻ അറിയിച്ചു. ബാങ്കിലെ വായ്പാ ക്രമക്കേട് സംബന്ധിച്ച് നിരവധി പരാതികൾ ഉയരുകയും, എടുക്കാത്ത…

മുൻഗണനാ വിഭാഗത്തിലേക്ക് റേഷൻ കാർഡ് മാറ്റണമെന്ന ആവശ്യവുമായാണ് കടനാട് സ്വദേശി ബോസി മൈക്കിൾ പാലാ ടൗൺ ഹാളിൽ നടന്ന മീനച്ചിൽ താലൂക്ക് തല കരുതലും കൈത്താങ്ങും അദാലത്തിൽ പരാതിയുമായി എത്തുന്നത്. സ്വന്തമായി ഭൂമിയില്ലാത്ത ബോസി…

വൃക്കരോഗിയായ തിടനാട് സ്വദേശി കെ.ജി. ബാബുവിന് എപിഎൽ കാർഡിന്റെ പേരിൽ ഇനി സൗജന്യ ചികിത്സാനുകൂല്യങ്ങൾ മുടങ്ങില്ല. മീനച്ചിൽ താലൂക്കുതല അദാലത്തിൽ ബാബുവിനുള്ള മുൻഗണനാ റേഷൻ കാർഡ് സഹകരണ - രജിസ്‌ട്രേഷൻ മന്ത്രി വി.എൻ വാസവനിൽ…

തോട്ടമെന്ന് തെറ്റായി രേഖപ്പെടുത്തിയ സ്ഥലം പുരയിടമാക്കി മാറ്റണം എന്ന് ആവശ്യവുമായാണ് ചെമ്മലമറ്റം സ്വദേശി ലാലിച്ചൻ ജോസഫ് മീനച്ചിൽ താലൂക് അദാലത്തിലെത്തിയത്. റീസർവേ നടന്നപ്പോഴാണ് ഒരേക്കർ പുരയിടം തോട്ടമെന്നു തെറ്റായി രേഖപ്പെടുത്തിയത്. മക്കളുടെ വിദ്യാഭ്യാസ ആവശ്യങ്ങളും…