കോഴിക്കോട് കോർപ്പറഷന്റെ ആഭിമുഖ്യത്തിൽ 22.6. കീ.മീ കടൽ തീരം ശുചീകരിക്കുന്ന പ്രവർത്തിക്ക് തുടക്കമായി. കോഴിക്കോട് ബീച്ച് പരിസരത്ത് നടന്ന ചടങ്ങ് തൊഴിൽ എക്സൈസ് വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മേയർ തോട്ടത്തിൽ…
സംസ്ഥാനത്തെ എല്ലാ താലൂക്കുകളിലും ജോയന്റ് റീജണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസുകള്‍ സ്ഥാപിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍. സര്‍ക്കാര്‍ അധികാരത്തിലേറി 1000 ദിനത്തിനുള്ളില്‍ ആറ് സബ് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട് ഓഫീസും ഏഴ് സബ്…
ജില്ലയിലെ എല്ലാ എം.എല്‍.എമാരുടെയും ആസ്തി വികസന /പ്രദേശിക ഫണ്ട് ഉപയോഗിച്ച് 13 പുതിയ വെന്റിലേറ്ററുകള്‍ കൂടി മെഡിക്കല്‍ കോളേജിലേക്ക് നല്‍കുമെന്ന് തൊഴില്‍- എക്സൈസ് വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണന്‍. 2018-19 സാമ്പത്തിക വര്‍ഷത്തെ ഫണ്ടില്‍…
ബഹുജന പങ്കാളിത്തത്തോടെയുള്ള വന സംരക്ഷണമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് വനം വകുപ്പ് മന്ത്രി കെ രാജു പറഞ്ഞു. പശുക്കടവ് ഫോറസ്റ്റ് സെക്ഷന്‍ ഓഫീസിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ബഹുജനങ്ങള്‍ ഒരു ഭാഗത്തും വനംവകുപ്പ് ഒരു…
പേരാമ്പ്ര ബൈപാസിനായി ഭൂമി ഏറ്റെടുക്കുന്ന നടപടി ക്രമങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി തൊഴില്‍ എക്സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. നടപടികള്‍ വേഗത്തിലാക്കാന്‍ മന്ത്രി ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. അഞ്ച് മാസത്തിനകം ആവശ്യമായ…
എടച്ചേരി ഗ്രാമപഞ്ചായത്തിനെ അടുത്ത വര്‍ഷം ക്ഷീരഗ്രാമം പദ്ധതിയില്‍ ഉള്‍പ്പെടുത്തുമെന്ന് മൃഗസംരക്ഷണം, വനം, ക്ഷീരവികസന വകുപ്പ് മന്ത്രി അഡ്വ .കെ രാജു പറഞ്ഞു. എടച്ചേരി ഗ്രാമപഞ്ചായത്തിലെ മൃഗാശുപത്രി കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ഇന്ത്യയില്‍…
അടിസ്ഥാനപരമായ മാറ്റങ്ങളാണ് സര്‍ക്കാര്‍ ആരോഗ്യരംഗത്ത് നടത്തിയതെന്ന് ആരോഗ്യ-സാമൂഹ്യ നീതി, വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി കെ.കെ. ശൈലജ. രോഗപ്രതിരോധത്തിന് പ്രാധാന്യം നല്‍കിയാണ് സര്‍ക്കാര്‍ പദ്ധതികള്‍ ആവിഷ്‌കരിച്ചത്. എന്നാല്‍ നിര്‍മ്മാര്‍ജ്ജനം ചെയ്തുവെന്ന് കരുതിയ കുഷ്ഠം, ക്ഷയം…
ജപ്പാന്‍ കുടിവെള്ള പദ്ധതി മെയില്‍ പൂര്‍ത്തിയാക്കും കുറ്റ്യാടി പദ്ധതി ഉള്‍പ്പെടെയുള്ള ജലസേചന പദ്ധതികള്‍ കാര്‍ഷിക വികസന ത്തിനാണ് മുന്‍തൂക്കം നല്‍കേണ്ടതെന്നും കൃഷിയിലേക്ക് ആളെകൂട്ടി കൂടുതല്‍ സ്ഥലത്തേക്ക് കൃഷി വ്യാപിപ്പിക്കാന്‍ കഴിയണമെന്നും ജലവിഭവ വകുപ്പു മന്ത്രി…
ഹരിത കേരളം പദ്ധതിയുടെ ഭാഗമായി രണ്ട് ലക്ഷം ഹെക്ടര്‍ സ്ഥലത്തേക്ക് പുതുതായി നെല്‍കൃഷി ആരംഭിക്കലാണ് സര്‍ക്കാര്‍ ലക്ഷ്യം വെക്കുന്നതെന്ന് ഗതാഗത വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു. തലക്കുളത്തൂര്‍ ഗ്രാമ പഞ്ചായത്തിലെ അന്നശ്ശേരി…
സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന വിവിധ കര്‍മ്മപരിപാടികളുടെ ഭാഗമായി ജില്ലയില്‍ പട്ടയമേള നടത്തി. 1504 പട്ടയങ്ങളാണ് പരിപാടിയില്‍ വിതരണം ചെയ്തത്. ടൗണ്‍ഹാളില്‍ റവന്യൂ-ഭവനനിര്‍മ്മാണവകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരന്‍ പട്ടയമേള ഉദ്ഘാടനം ചെയ്തു. കേരള ഭൂപരിഷ്‌കരണ നിയമം പ്രാബല്യത്തില്‍…