കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ നവംബർ 22 നു രാവിലെ 11 ന് എറണാകുളം ജില്ലാ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ സിറ്റിങ് നടത്തും. എറണാകുളം ജില്ലയിൽ നിന്നുള്ള പുതിയ പരാതികൾ സിറ്റിങ്ങിൽ സ്വീകരിക്കും.

സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സിറ്റിങ് നടത്തി. ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ടവരില്‍ നിന്നും 4 പുതിയ പരാതികള്‍ കമ്മീഷന്‍ സ്വീകരിച്ചു. ന്യൂനപക്ഷ വിഭാഗങ്ങളുടെ അവകാശങ്ങളെപറ്റിയും ആനുകൂല്യങ്ങള്‍ സംബന്ധിച്ചും കമ്മീഷന്‍ ഇടപെടേണ്ട മേഖലകള്‍ ചര്‍ച്ച…

സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്റെ നേതൃത്വത്തില്‍ മലപ്പുറം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സിറ്റിങില്‍ പരിഗണിച്ച 17 പരാതികളില്‍ ഏഴെണ്ണം തീര്‍പ്പാക്കി. രണ്ട് പുതിയ പരാതികള്‍ സ്വീകരിച്ചു. മറ്റുള്ളവ തുടര്‍നടപടിക്കായി മാറ്റി. വേങ്ങര പാണ്ടികശാല പതിനേഴാം…

സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്റെ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സിറ്റിങില്‍ 20 പരാതികള്‍ പരിഗണിച്ചു. ഒരു പരാതി തീര്‍പ്പാക്കി. രണ്ട് പുതിയ പരാതികള്‍ സ്വീകരിച്ചു. തുടര്‍നടപടികള്‍ക്കും റിപ്പോര്‍ട്ട് തേടുന്നതിനും 19 പരാതികള്‍ പരിഗണിക്കുന്നതിന് വകുപ്പ്തല…

സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ സെപ്റ്റംബർ 25നു രാവിലെ 11ന് കൊല്ലം ജില്ലാ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ സിറ്റിങ്ങ് നടത്തും. സിറ്റിങ്ങിൽ കൊല്ലം ജില്ലയിൽ നിന്നുള്ള പുതിയ പരാതികൾ സ്വീകരിക്കും.

 കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ സെപ്റ്റംബർ 14ന് രാവിലെ 11 മുതൽ പത്തനംതിട്ട ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ സിറ്റിങ് നടത്തും. സിറ്റിങ്ങിൽ പത്തനംതിട്ട ജില്ലയിൽ നിന്നുള്ള പുതിയ പരാതികൾ സ്വീകരിക്കും

സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ മേയ് 18നു രാവിലെ 11ന് തൃശൂർ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ സിറ്റിങ് നടത്തും. തൃശൂർ ജില്ലയിൽ നിന്നുള്ള പുതിയ പരാതികൾ സ്വീകരിക്കും.

സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ ഒക്ടോബർ 20ന് തൃശൂർ ജില്ലാ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ സിറ്റിങ് നടത്തും. തൃശൂർ ജില്ലയിലെ മുൻ പരാതികൾ പരിഗണിക്കുന്നതോടൊപ്പം പുതിയ പരാതികൾ കമ്മീഷന് നൽകാം.

കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ 30ന് ആലപ്പുഴ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ സിറ്റിംഗ് നടത്തും. ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ നിന്നുള്ള പരാതികൾ പരിഗണിക്കും. ജൂൺ ഒന്നിന് തൃശൂർ കളക്ടറേറ്റ് കോൺഫറൻസ് ഹാളിലും…

സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ മെയ് 18 ന് കാസർഗോഡ് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ സിറ്റിങ് നടത്തും. കാസർഗോഡ് ജില്ലയിൽ നിന്നുള്ള പരാതികൾ പരിഗണിക്കും. പുതിയ പരാതികളും സിറ്റിങ്ങിൽ സമർപ്പിക്കാം.