ഡിവോഴ്‌സ്, നിഷിദ്ധോ എന്നീ സിനിമകളുടെ വിനോദ നികുതി ഒഴിവാക്കിയതായി തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ അറിയിച്ചു. ചിത്രങ്ങളുടെ വനിതാ ശക്തീകരണ കാഴ്ചപ്പാട് പരിഗണിച്ചാണ് നടപടി. സർക്കാരിന്…

സ്ത്രീ അതിജീവനത്തിന്റെ വ്യത്യസ്ത തലങ്ങൾ ചർച്ചചെയ്യുന്ന രണ്ട് ചിത്രങ്ങൾ കൊച്ചി പ്രാദേശിക ചലച്ചിത്രമേളയിൽ പ്രദർശിപ്പിക്കും. കമില അന്തിനി സംവിധാനം ചെയ്ത ഇന്തോനേഷ്യൻ ചിത്രം യുനി, ഇൽഗർ നജാഫ് സംവിധാനം ചെയ്ത അസർബെയ്ജാൻ ചിത്രം സുഖറ…

കോവിഡ് വ്യാപനത്തെ തുടർന്ന് മാറ്റിവച്ച 26-ാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവം (ഐ.എഫ്.എഫ്.കെ) മാർച്ച് 18 മുതൽ 25 വരെ തിരുവനന്തപുരത്തു നടത്തുമെന്ന് സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ. മാർച്ച് 18 ന് വൈകിട്ട് 6 മണിക്ക്…