തൃശ്ശൂര്‍ ലോക്സഭാ മണ്ഡലത്തില്‍ ടി.എന്‍ പ്രതാപന്‍ എംപിയുടെ ഫണ്ട് ഉപയോഗിച്ചുള്ള വിവിധ പ്രവൃത്തികളുടെ പുരോഗതി ജില്ലാ കളക്ടർ വി.ആർ കൃഷ്ണ തേജയുടെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തില്‍ വിലയിരുത്തി. 2019 - 20 മുതൽ…

അരുവിക്കര മണ്ഡലത്തിൽ എ.എ റഹിം എം.പിയുടെ പ്രദേശിക വികസന ഫണ്ടിൽ നിന്നും പാലവും അങ്കണവാടി-തയ്യൽ യൂണിറ്റ് മന്ദിരവും പണിയുന്നു. വിതുര ഗ്രാമപഞ്ചായത്തിലെ മൊട്ടമൂട് ആദിവാസി മേഖലയിലെ മൊട്ടമൂട് -ഇടമൺപുറം പാലത്തിന്റെയും തൊളിക്കോട് ഗ്രാമപഞ്ചായത്തിലെ ചെട്ടിയാംപാറ…

- 2.02 കോടി രൂപയുടെ പദ്ധതികൾ പൂർത്തീകരിച്ചു കോട്ടയം: എം.പിമാരുടെ പ്രാദേശിക വികസന ഫണ്ടുപയോഗിച്ചുള്ള (എം.പി. ലാഡ്സ്) വികസന പദ്ധതികൾ സമയബന്ധിതമായി പൂർത്തീകരിക്കുന്നതിന് നിർദ്ദേശിച്ച പദ്ധതികൾക്ക് ഭരണാനുമതി നൽകുന്നതടക്കമുള്ള ആദ്യഘട്ട നടപടികൾ 75 ദിവസത്തിനുള്ളിൽ…

ആലപ്പുഴ: 2019-20 വർഷത്തെ എംപിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും 68.13 ശതമാനം തുകയും വിനിയോഗിച്ച് എ. എം ആരിഫ്‌ എംപി. ഫണ്ട് വിനിയോഗം വിലയിരുത്താനായി ചേർന്ന യോഗത്തിലാണ് കണക്കുകൾ അവലോകനം ചെയ്തത്. എംപി…

കൊല്ലം: എന്‍ കെ പ്രേമചന്ദ്രന്‍ എം പി യുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും 6.5 ലക്ഷം രൂപ വിനിയോഗിച്ച് അംഗപരിമിതര്‍ക്കായി നിര്‍മിച്ച കൃത്രിമ അവയവങ്ങള്‍ ഗുണഭോക്താക്കള്‍ക്ക് നല്‍കി. ജില്ലാ ആശുപത്രിയില്‍ നടന്ന പരിപാടി…

ജില്ലയില്‍ എം.പിമാരുടെ ഫണ്ട് ഉപയോഗിച്ചുള്ള വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ നിര്‍വഹണ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. കലക്ടറേറ്റ് സമ്മേളന ഹാളില്‍ ചേര്‍ന്ന എം.പി ഫണ്ട് അവലോകന യോഗത്തിലാണ് ഭരണാനുമതി ലഭിച്ച എല്ലാ പദ്ധതികളും…