നവംബര്‍ 23ന് മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസ്സിന്റെ മാനന്തവാടി നിയോജക മണ്ഡലം സ്വാഗത സംഘം ഓഫീസ് ഒ.ആര്‍ കേളു എം.എല്‍.എ ഉദ്ഘാടനം ചെയ്തു. മാനന്തവാടി താലൂക്ക് കോണ്‍ഫറന്‍സ് ഹാളിലാണ് സ്വാഗത സംഘം ഓഫീസ്…

നവംബര്‍ 23ന് മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസ്സിലേക്ക് നൂല്‍പ്പുഴ പിലാക്കാവ് കോളനിക്കാര്‍ക്ക് ആദ്യ ക്ഷണക്കത്തെത്തി. സുല്‍ത്താന്‍ ബത്തേരി നിയോജകമണ്ഡലത്തിലെ ക്ഷണക്കത്തുകളുടെയും ലഘുലേഖയുടെയും വിതരണ ഉദ്ഘാടനാണ് നൂല്‍പ്പുഴ പിലാക്കാവ് കോളനിയില്‍ നടന്നത്. നവംബര്‍ 23…

വയനാട് ജില്ലയില്‍ നവംബര്‍ 23 ന് മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും നേതൃത്വത്തില്‍ നടക്കുന്ന നവകേരള സദസ്സില്‍ പങ്കെടുക്കാന്‍ രണ്ടര ലക്ഷം ക്ഷണക്കത്തുകള്‍ വീടുകളിലെത്തും. നവകേരളത്തിന്റെ മുന്നേറ്റങ്ങളും മഹത്തായ ലക്ഷ്യങ്ങളും രേഖപ്പെടുത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ ഒപ്പിട്ട…

മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും നേതൃത്വത്തില്‍ നവംബര്‍ 23 ന് ജില്ലയില്‍ നടക്കുന്ന നവകേരള സദസ്സ് വയനാടിന് പുതിയ അനുഭവമാകുമെന്ന് വനം വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന്‍ പറഞ്ഞു. കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഓണ്‍ലൈനായി ചേര്‍ന്ന നവകേരള സദസ്സ്…

നവകേരള സദസ്സ് സുല്‍ത്താന്‍ ബത്തേരി നിയോജക മണ്ഡലം സ്വാഗതസംഘം ഓഫീസ് ജില്ലാ കളക്ടര്‍ ഡോ.രേണുരാജ് സന്ദര്‍ശിച്ചു. നവകേരള സദസ്സിനോടനുബന്ധിച്ചുള്ള മണ്ഡലത്തിലെ ഒരുക്കങ്ങള്‍ ജില്ലാ കളക്ടര്‍ വിലയിരുത്തി. ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് നവകേരള സദസ്സ്…

മണ്ഡലതല സംഘാടക സമിതി ആദ്യയോഗം ചേര്‍ന്നു എല്ലാ ജനവിഭാഗങ്ങളുടെയും പങ്കാളിത്തം ഉറപ്പാക്കി ആലുവയിലെ നവകേരള സദസ് ജനകീയമായി സംഘടിപ്പിക്കണമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് പറഞ്ഞു. നവകേരള സദസ് ആലുവ മണ്ഡലതല സംഘാടകസമിതിയുടെ…

മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസ്സിന് ജില്ലയൊരുങ്ങുന്നു. മണ്ഡലം തല സംഘാടകസമിതികളുടെ മേല്‍നോട്ടത്തില്‍ ഗ്രാമ പഞ്ചായത്ത് തലത്തിലും അതിന് താഴെ വാര്‍ഡ് തല സംഘാടകസമിതികളും രൂപീകരിച്ചുവരികയാണ്. നവംബര്‍ 23 ന് രാവിലെ കല്‍പ്പറ്റയില്‍ ജില്ലാതലത്തില്‍…

മുഖ്യമന്ത്രിയും മന്ത്രിമാരും ജനങ്ങളുമായി നേരിട്ട് സംവദിക്കുന്ന നവ കേരള സദസിന് മുന്നോടിയായി കുന്നത്തുനാട് പഞ്ചായത്ത് തല സംഘാടകസമിതി രൂപീകരിച്ചു. കുമാരപുരം കമ്മ്യൂണിറ്റി ഹാളിൽ ചേർന്ന രൂപീകരണ യോഗം വടവുകോട് ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ…

മുഖ്യമന്ത്രിയും മന്ത്രിസഭാംഗങ്ങളും പങ്കെടുക്കുന്ന ജില്ലയിലെ നവകേരളസദസിന്റെ പ്രാഥമികതല ഒരുക്കങ്ങള്‍ ജില്ലാ കലക്ടര്‍ എന്‍ ദേവിദാസ് വിലയിരുത്തി. ചേമ്പറില്‍ ചേര്‍ന്ന ഉദ്യോഗസ്ഥതല യോഗത്തില്‍ പരിപാടിയുടെ സുഗമനടത്തിപ്പിനുള്ള നിര്‍ദേശങ്ങളും നല്‍കി. ഡിസംബര്‍ 18ന് തുടങ്ങി 20 വരെയാണ്…

ജനഹിതമറിയുകയെന്ന ആശയ ആവിഷ്‌കാരം പ്രാവര്‍ത്തികമാക്കുകയാണ് നവകേരളസദസെന്നു അഡ്വ. മാത്യു ടി തോമസ് എം എല്‍ എ പറഞ്ഞു. തിരുവല്ലനിയോജകമണ്ഡലം നവകേരളസദസ് സംഘാടക സമിതി രൂപീകരണ യോഗത്തിന്റെ ഉദ്ഘാടനം സെന്റ് ജോണ്‍സ് കത്തീഡ്രല്‍ ഹാളില്‍ നിര്‍വഹിക്കുകയായിരുന്നു…