ജനക്ഷേമപരമായി ഭരണം മുന്നോട്ട് കൊണ്ടുപോകുകയാണ് സംസ്ഥാനസര്‍ക്കാര്‍ നവകേരളസദസിലൂടെ ലക്ഷ്യമിടുന്നതെന്ന് അഡ്വ. കെ യു ജനീഷ് കുമാര്‍ എംഎല്‍എ പറഞ്ഞു. നവകേരളസദസ് സംഘാടകസമിതി രൂപീകരണയോഗത്തിന്റെ ഉദ്ഘാടനം കോന്നി മുരിങ്ങമംഗലം ശബരി ഓഡിറ്റോറിയത്തില്‍ നിര്‍വഹിക്കുകയായിരുന്നു എംഎല്‍എ. നവകേരളസദസ്…
സർക്കാർ നടത്തുന്ന വികസന പ്രവര്‍ത്തനങ്ങളും നാടിൻറെ പുരോഗതിയും എല്ലാം വിഭാഗം ജനങ്ങൾക്കിടയിലും ചര്‍ച്ച ചെയ്യപ്പെടണമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസിന് മുന്നോടിയായി തൊടുപുഴ മണ്ഡലതല സംഘാടകസമിതി…
നവകേരള നിർമിതിയുടെ ഭാഗമായി മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന കോഴിക്കോട് നോർത്ത്, സൗത്ത് മണ്ഡലതല നവകേരള സദസ്സ് നവംബർ 25ന് വൈകീട്ട് ആറ് മണിക്ക് കോഴിക്കോട് ബീച്ചിൽ നടക്കും. ഇതിനായി വിലുലമായ സംഘാടക സമിതി രൂപീകരിച്ചു.…
നവംബര്‍ 23ന് മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും നേതൃത്വത്തില്‍ ജില്ലയില്‍ മണ്ഡലാടിസ്ഥാനത്തില്‍ നടക്കുന്ന ബഹുജന സദസ്സിന്റെ മാനന്തവാടി മണ്ഡലം സ്വാഗത സംഘം രൂപീകരിച്ചു. ഒ.ആര്‍ കേളു എം.എല്‍.എ ചെയര്‍മാനും സബ് കളക്ടര്‍ ആര്‍ ശ്രീലക്ഷ്മി കണ്‍വീനറുമായിട്ടള്ള സ്വാഗത…
നവകേരള സദസ് നാടിന്റെ ആവശ്യമാണെന്ന് മേയർ അഡ്വ. എം അനിൽകുമാർ. മുഖ്യമന്ത്രിയും മന്ത്രിമാരും നവംബർ 18 മുതൽ ഡിസംബർ 24 വരെ നടത്തുന്ന നിയോജക മണ്ഡലതല ബഹുജന സദസിന്റെ എറണാകുളം നിയോജക മണ്ഡല തല…
മുഖ്യമന്ത്രിയും മന്ത്രിമാരും സംസ്ഥാനത്തെ നിയമസഭാ മണ്ഡലങ്ങളിൽ പര്യടനം നടത്തുന്ന നവകേരള സദസിന് മുന്നോടിയായി തൃപ്പൂണിത്തുറ മണ്ഡലത്തിലെ സംഘാടകസമിതി രൂപീകരിച്ചു. മുൻ എം.എൽ.എ എം.സ്വരാജിനെ സംഘാടകസമിതി ചെയർമാനായി തിരഞ്ഞെടുത്തു. ജനറൽ കൺവീനറായി ദുരന്ത നിവാരണം ഡെപ്യൂട്ടി…
മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും ഉള്‍പ്പെടുന്ന ക്യാബിനറ്റ് നേരിട്ട് ജനങ്ങളിലേക്ക് എത്തുന്ന അപൂര്‍വ്വ തീരുമാനമാണ് നവകേരള സദസ് എന്ന് കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് മന്ത്രി പി പ്രസാദ്. നവകേരള സദസിന് മുന്നോടിയായി നടന്ന…
ഡിസംബര്‍ 14ന് വൈകിട്ട് നാലിന് ആരൂര്‍ മണ്ഡലത്തിലാണ് ജില്ലയിലെ ആദ്യ നവകേരള സദസ്. വൈകിട്ട് ആറിന് ചേര്‍ത്തലയിലും 15ന് രാവിലെ 11ന് അലപ്പുഴ, മൂന്നിന് അമ്പലപ്പുഴ, 4.30ന് കുട്ടനാട്, 6.30ന് ഹരിപ്പാട് എന്നിവിടങ്ങളിലും നവകേരള…