പൂഞ്ഞാർ മണ്ഡലത്തിലെ നവകേരള സദസുമായി ബന്ധപ്പെട്ട് തിടനാട് ഗ്രാമപഞ്ചായത്തിൽ അവലോകനയോഗം സംഘടിപ്പിച്ചു. നിയോജകമണ്ഡലതല സംഘാടകസമിതി അധ്യക്ഷൻ കൂടിയായ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ യോഗം ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിജി ജോർജ് അധ്യക്ഷത…

മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന മലപ്പുറം ജില്ലയിലെ നവകേരള സദസ്സുകളുടെ ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി ജില്ലാ കലക്ടർ വി.ആർ. വിനോദിന്റെ അധ്യക്ഷതയിൽ അവലോകന യോഗം ചേർന്നു.  ഓരോ മണ്ഡലത്തിലെയും ഒരുക്കങ്ങളും പ്രചാരണ പ്രവർത്തനങ്ങളുടെ പുരോഗതിയും നോഡൽ ഓഫീസർമാർ…

കാസർകോട് നിന്ന് 14,232 നിവേദനങ്ങൾ നവകേരള സദസ്സിൻറെ രണ്ടാമത്തെ ദിവസവും  കണ്ട  വൻ ജനപങ്കാളിത്തം ജനാധിപത്യവിശ്വാസവും പൗരബോധവും മുറുകെപ്പിടിക്കുന്ന പൊതുസമൂഹത്തിന്റെ കരുത്താണ് തെളിയിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പയ്യന്നൂരിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.…

മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസ്സിന്റെ പ്രചാരണത്തിന്റെ ഭാഗമായി മാനന്തവാടിയിൽ പ്രഭാത സവാരി നടത്തി. ഒ.ആർ കേളു എം.എൽ.എയുടെ നേതൃത്വത്തിൽ നടത്തിയ പ്രഭാത നടത്തത്തിൽ കുട്ടികളടക്കം സാമൂഹിക സാംസ്ക്കാരിക മേഖലകളിലെ നിരവധി പേർ അണിനിരന്നു.…

കല്‍പ്പറ്റ മണ്ഡലം നവകേരള സദസ്സിന്റെ പന്തല്‍ നിര്‍മ്മാണം തുടങ്ങി. അയ്യായിരത്തിലധികം പേരെ ഉള്‍കൊള്ളാവുന്ന തരത്തില്‍ കല്‍പ്പറ്റ എസ്.കെ.എം.ജെ സ്‌കൂള്‍ മൈതാനത്താണ് പന്തല്‍ ഒരുക്കുന്നത്. നിവേദനങ്ങളും അപേക്ഷകളും സ്വീകരിക്കാന്‍ പ്രത്യേകം കൗണ്ടറുകളും സജ്ജീകരിക്കും. നവംബര്‍ 23…

മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസിനു മുന്നോടിയായി ഹരിപ്പാട് മണ്ഡലത്തില്‍ ആരംഭിച്ച സംഘാടക സമിതി ഓഫീസ് ഫിഷറീസ് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനം ചെയ്തു. ഹരിപ്പാട് നഗരസഭയ്ക്ക് എതിര്‍വശമാണ് ഓഫീസ്. ചടങ്ങില്‍…

മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസ്സ് ഡിസംബർ 10,11,12 തീയതികളിൽ ഇടുക്കി ജില്ലയിൽ നടക്കും. മുന്നൊരുക്കങ്ങൾ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്റെ അധ്യക്ഷതയിൽ കളക്ടറേറ്റിൽ ചേർന്ന യോഗം വിലയിരുത്തി. ഡിസംബർ 10 ന്…

നവംബര്‍ 23 ന് മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസ്സിന്റെ കല്‍പ്പറ്റ മണ്ഡലം കമ്മിറ്റി സ്വാഗത സംഘം ഓഫീസ് വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയര്‍മാനും…

മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും നേതൃത്വത്തില്‍ നടക്കുന്ന നവകേരള സദസ്സ് പുതിയ കേരളത്തിന്റെ വികസന നയം രൂപപ്പെടുത്തുന്നതില്‍ സാമൂഹിക അഭിപ്രായങ്ങള്‍ തേടുന്ന വേദിയാകുമെന്ന് വനം വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന്‍ പറഞ്ഞു. കളക്ട്രേറ്റില്‍ ചേര്‍ന്ന നവകേരള സദസ്സ് ചെയര്‍മാന്‍മാരുടെയും…

നവകരേള സദസ്സിന്റെ പ്രചാരകരായി ജില്ലയില്‍ യുവജന കൂട്ടായ്മകളും രംഗത്തിറങ്ങും. നവകേരള നിര്‍മ്മിതിക്കായുള്ള നയ രൂപീകരണത്തില്‍ നവകേരള സദസ്സിലൂടെ യുവാക്കള്‍ക്കും പങ്കാളിയാകാം. ആശയ രൂപീകരണത്തില്‍ പങ്കുവെക്കുന്ന അഭിപ്രായങ്ങളെയും സ്വാംശീകരിക്കും. നവംബര്‍ 23 ന് ജില്ലയില്‍ മുഖ്യമന്ത്രിയുടെയും…