നവകേരള സദസ്സിനെ കേരളം നെഞ്ചേറ്റിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. താനൂർ ഉണ്ണിയാൽ സ്റ്റേഡിയത്ത് താനൂർ മണ്ഡലതല നവകേരള സദസ്സിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി. മഞ്ചേശ്വരം മുതൽ വൻ ബഹുജന പങ്കാളിത്തമാണ് സദസ്സിന് ലഭിക്കുന്നത്. ഇതിലുള്ള…

കഴിഞ്ഞ ഏഴര വർഷത്തിനിടെ തിരൂരങ്ങാടി മണ്ഡലത്തിൽ നടന്നത് വികസനത്തിന്റെ വിപ്ലവമാണെന്ന് മന്ത്രി സജി ചെറിയാൻ. പരപ്പനങ്ങാടി അവുക്കാദർകുട്ടി നഹാ സ്റ്റേഡിയത്തിൽ നടന്ന തിരൂരങ്ങാടി മണ്ഡല നവകേരള സദസിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. കക്ഷി…

തൃശ്ശൂര്‍ നിയോജകമണ്ഡലം നവകേരള സദസ്സിനോടനുബന്ധിച്ച് 'കേരളം: സംസ്‌കാരം, സമൂഹം, സമ്പത്ത്' എന്ന വിഷയത്തില്‍ കേരള സാഹിത്യ അക്കാദമിയുടെയും കേരള സംഗീത നാടക അക്കാദമിയുടെയും ആഭിമുഖ്യത്തില്‍ സെമിനാര്‍ സംഘടിപ്പിക്കുന്നു. സാഹിത്യ അക്കാദമി ഓഡിറ്റോറിയത്തില്‍ നവംബര്‍ 30…

നവ കേരള സദസ്സിന്റെ പ്രചാരണാർത്ഥം ഇരിങ്ങാലക്കുട മണ്ഡലത്തിൽ സ്ത്രീകൾക്കായ് നൈറ്റ് വാക്ക് സംഘടിപ്പിച്ചു. സിനിമാ താരം സിജി പ്രദീപ് ഉദ്ഘാടനം ചെയ്തു.ഇരിങ്ങാലക്കുട വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ ലളിതാബാലൻ, വിജയലക്ഷ്മി വിനയചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലാണ്…

വയനാട്ടിലേക്കുള്ള ആനക്കാംപൊയിൽ -കള്ളാടി -മേപ്പാടി  ഇരട്ട തുരങ്കപാത സമയോചിതമായി പൂർത്തിയാക്കാനുള്ള നടപടികളാണ് സർക്കാർ സ്വീകരിച്ചിട്ടുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവമ്പാടി നിയോജകമണ്ഡലം നവ കേരള സദസ്സ് മുക്കം ഓർഫനേജ് ഗ്രൗണ്ടിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.…

കയ്പമംഗലം നിയോജക മണ്ഡലത്തിൽ ഡിസംബർ ആറിന് എം ഇ എസ് അസ്മാബി കോളേജ് ഗ്രൗണ്ടിൽ നടക്കുന്ന നവകേരള സദസ്സിന് മുന്നോടിയായി നിരവധി പരിപാടികൾ മണ്ഡലത്തിൽ നടക്കുമെന്ന് ഇ.ടി ടൈസൺ മാസ്റ്റർ എംഎൽഎ. നവകേരള സദസ്സിനോടനുബന്ധിച്ച…

നവകേരള സദസ്സിന്റെ ഭാഗമായി നവംബർ 30 മുതൽ കുന്നംകുളം നഗരത്തിന്റെ പ്രധാന വീഥികൾ ദീപാലങ്കാരങ്ങളാൽ മനോഹരമാകും. ബൂത്ത് പഞ്ചായത്ത് തലത്തിൽ നവകേരള സദസ്സും ലോഗോയും ഉൾപ്പെടുത്തി ദീപങ്ങൾ തെളിയിക്കും. 30 ന് നഗരസഭയുടെ നേതൃത്വത്തിലും…

ഇരിങ്ങാലക്കുട നടക്കുന്ന നവകേരള സദസ്സിന് അനുബന്ധമായി "വയോസ്മിതം" എന്ന പേരിൽ ക്ഷേമ സ്ഥാപനങ്ങളിലെ മുതിർന്ന പൗരന്മാർക്കായി വയോജന കൂട്ടായ്മ സംഘടിപ്പിച്ചു. ഇരിങ്ങാലക്കുട ആർ ഡി ഒ ഷാജി.എം.കെ ഉദ്ഘാടനം നിർവഹിച്ചു. വിവിധ ക്ഷേമ സ്ഥാപനങ്ങളിലെ…

മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസ്സ് വിപുലമായി നടത്തുന്നതിന് ഇരിങ്ങാലക്കുട മണ്ഡലം ഒരുങ്ങി. ഡിസംബർ ആറിന് മുൻസിപ്പൽ മൈതാനത്തിൽ വൈകീട്ട് 4.30 നാണ് സദസ് നടക്കുന്നത്. നവകേരള സദസ്സിന് മുന്നോടിയായി ഇരിങ്ങാലക്കുട മണ്ഡലത്തിൽ വിവിധ…

200 ഓളം പേർ പങ്കെടുത്ത മൂർക്കനിക്കരയിലെ മെഗാ തിരുവാതിരയ്ക്ക് ലഭിച്ചത് വൻ കരഘോഷം. ഒല്ലൂർ നവകേരള സദസ്സിൻ്റെ പ്രചാരണാർത്ഥമാണ് നടത്തറ ഗ്രാമപഞ്ചായത്തിലെ മൂർക്കനിക്കര സർക്കാർ യുപി സ്കൂൾ മൈതാനത്ത് കുടുംബശ്രീയുടെ നേതൃത്വത്തിൽ മെഗാ തിരുവാതിര…