കേരളത്തെ നയിക്കുന്ന സർക്കാരിന്റെ യഥാർത്ഥ യജമാനന്മാർ മൂന്നരകോടി ജനങ്ങളാണ് എന്ന് റവന്യു ഭവന നിർമാണ വകുപ്പ് മന്ത്രി കെ. രാജൻ. ഇരിങ്ങാലക്കുട മുൻസിപ്പൽ മൈതാനത്തിൽ നടന്ന നവകേരള സദസ്സിൽ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു…
ലോകത്തിന് മാതൃക എന്ന് അമർത്യസെൻ വിശേഷിപ്പിച്ച കേരള മോഡലിനു പിന്നിൽ ഈ നാട്ടിലെ ജനങ്ങളുടെ ത്യാഗപൂർണ്ണമായ പ്രവർത്തനമാണെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. മാളയിൽ കൊടുങ്ങല്ലൂർ മണ്ഡലം നവ കേരള…
എല്ലാ പ്രതിസന്ധികൾക്കിടയിലും കേരളം മുന്നേറുകയാണെന്നും തനത്, ആഭ്യന്തര, പ്രതിശീർഷ വരുമാനങ്ങൾ വർധിപ്പിക്കാൻ സംസ്ഥാനത്തിന് കഴിഞ്ഞതായും മുഖ്യമന്ത്രി പിണറായി വിജയൻ. പി. വെമ്പല്ലൂർ എം.ഇ.എസ് അസ്മാബി കോളേജിൽ നടന്ന കയ്പമംഗലം നിയോജക മണ്ഡലത്തിലെ നവകേരള സദസ്സ്…
സംസ്ഥാനത്തെ എല്ലാ വിഭാഗം ജനങ്ങളെയും കോർത്തും ചേർത്തും പിടിച്ച് എല്ലാ മേഖലകളിലും വികസന മാറ്റങ്ങൾ കൈവരിച്ചുമാണ് സർക്കാർ മുന്നോട്ട് പോകുന്നതെന്ന് കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് . തേക്കിൻകാട് മൈതാനിയിലെ വിദ്യാർത്ഥി കോർണറിൽ…
വർഗീയ കലാപമില്ലാത്ത നാടായി കേരളത്തെ പരിരക്ഷിച്ചു നിർത്തുന്നത് ഭരണമികവ് കേന്ദ്ര നയങ്ങൾ ശ്വാസം മുട്ടിക്കുന്നവ മതനിരപേക്ഷതയെ ഉയർത്തിപ്പിടിച്ചു കൊണ്ടുള്ള ജനകീയ മുന്നേറ്റം ഇനിയും തുടരുമെന്ന് സഹകരണ രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ. വാസവൻ. മണലൂർ…
പുത്തൂര്‍ മൃഗശാലയ്ക്ക് വലിയ പരിഗണന നല്‍കുന്നതിനാല്‍ വേദി മാറ്റി; മന്ത്രി കെ രാജന്‍ 'ചരിത്രത്തിലാദ്യമായി വലിയ ജനകൂട്ടായ്മയ്ക്ക് ഒല്ലൂര്‍ മണ്ഡലം സാക്ഷ്യം വഹിക്കും' ഡിസംബര്‍ മൂന്നിന് ഭവനങ്ങളില്‍ നവ കേരള ദീപം തെളിയിക്കും ഒല്ലൂര്‍…
നവകേരള സദസ്സ് ബഹിഷ്കരിക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവൻ. മഞ്ചേരി മണ്ഡലം നവകേരള സദസ്സിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിൻ്റെ ഭാവി കേരളത്തിൻ്റെ വികസനം ലക്ഷ്യം വെച്ചുള്ള പദ്ധതികളാണ് നവകേരള…
ഏഴ് കേര ഗ്രാമങ്ങൾ കൂടി മലപ്പുറം ജില്ലയിൽ ആരംഭിക്കുമെന്ന് മന്ത്രി പി. പ്രസാദ്. കോട്ടക്കൽ ആയുർവേദ കോളേജ് മൈതാനത്ത് നടന്ന കോട്ടക്കൽ മണ്ഡലം നവകേരള സദസ്സിനെ അഭിസംബോധന ചെയ്ത സംസാരിക്കുകയായിരുന്നു മന്ത്രി. 69 കേരഗ്രാമങ്ങളാണ്…
ദേശീയപാത സ്ഥലമെടുപ്പിൽ ഏറ്റവുമധികം തുക വിതരണം ചെയ്തത് മലപ്പുറം ജില്ലയിലാണെന്ന് മന്ത്രി കെ.എൻ. ബാലഗോപാൽ. കോട്ടയ്ക്കൽ മണ്ഡലം നവകേരള സദസ്സിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 1,30,000 കോടി രൂപയുടെ നിർമ്മാണ പ്രവർത്തനങ്ങളാണ് ദേശീയപാത 66 ന്റെ…
നവകേരള സദസിനെതിരേ അപവാദങ്ങളും വിവാദങ്ങളും പ്രചരിപ്പിക്കുന്നതിന് കോട്ടക്കൽ ആര്യവൈദ്യശാലയിൽപ്പോലും മരുന്നില്ലെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. കോട്ടക്കൽ ആയുർവേദ കോളേജ് മൈതാനത്ത് നടന്ന കോട്ടക്കൽ മണ്ഡലം നവകേരള സദസ്സിനെ അഭിസംബോധന ചെയ്ത സംസാരിക്കുകയായിരുന്നു മന്ത്രി. ജനങ്ങളുടെ…