സർക്കാറിനുള്ള നാടിന്റെ പിന്തുണ പ്രഖ്യാപിക്കുകയാണ് നവകേരള സദസ്സിലേക്ക് ഒഴുകി എത്തുന്ന ജനക്കൂട്ടമെന്ന് കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് പറഞ്ഞു. ചേർത്തല മണ്ഡലതല നവകേരള സദസ്സിന് അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു സ്ഥലം എം.എൽ.എ കൂടിയായ…

സമാനതകളില്ലാത്ത ജനക്ഷേമ വികസന പ്രവർത്തനങ്ങൾക്കാണ് കേരളം സാക്ഷ്യം വഹിച്ചുക്കുന്നതെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു പറഞ്ഞു. ചേർത്തല മണ്ഡലതല നവകേരള സദസ്സിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏഴര വർഷം കൊണ്ട് കേരളത്തിൽ സമഗ്ര മേഖലയിലും…

കേരളത്തിന്റെ കടമെടുപ്പ് പരിധി കുറവ് വരുത്തിയ കേന്ദ്ര സർക്കാർ നടപടി ഭരണഘടനയുടെ ലംഘനവും ഫെഡറൽ തത്വങ്ങൾക്ക് വിരുദ്ധവുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കടമെടുപ്പ് പരിധി വെട്ടിക്കുറയ്ക്കുന്നത് സംസ്ഥാന നിയമസഭയുടെ അധികാരം കവരുന്ന നടപടിയാണ്. ഈ…

നീതി ആയോഗിന്റെ കണക്ക് പ്രകാരം കേരളത്തിലെ ദാരിദ്ര്യ രേഖയ്ക്ക് താഴെ വരുന്നവർ 0.71 ശതമാനം ആണ്.2025 ആകുമ്പോൾ ഇവരെ കൂടി സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിച്ചു ദാരിദ്ര്യ രഹിത സംസ്ഥാനം എന്ന പ്രഖ്യാപനം ആണ് സർക്കാരിന്റെ…

കേരളത്തിലെ ജനത നവകേരള സദസ്സ് ഹൃദയത്തിലേറ്റി  എന്ന സന്ദേശമാണ് ഓരോ സദസ്സിലും തടിച്ചുകൂടിയ പതിനായിരങ്ങൾ നൽകുന്നതെന്ന് തുറമുഖം, മ്യൂസിയം, പുരാവസ്തു വകുപ്പു മന്ത്രി അഹമ്മദ് ദേവർ കോവിൽ. അരയങ്കാവ് ക്ഷേത്ര മൈതാനിയിൽ അരൂർ മണ്ഡലത്തിലെ…

കേരളത്തിലുടനീളം ഉണ്ടായ സമഗ്ര വികസനത്തിൻ്റെ നാഴികക്കല്ലുകൾ അടയാളപ്പെടുത്തിക്കൊണ്ട് മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസ്സിനു ജില്ലയിൽ തുടക്കം. മുഖ്യമന്ത്രിയും മന്ത്രിമാരും വൈക്കം-തവണക്കടവ് ഫെറിയിലൂടെ ജങ്കാറിലാണ് ജില്ലയിലേക്ക് പ്രവേശിച്ചത്. വൈകുന്നേരം അഞ്ചരയോടെ മുഖ്യമന്ത്രി പിണറായി വിജയനും…

പത്തനാപുരം നിയോജകമണ്ഡലത്തില്‍  നവകേരള സദസിന്റെ പ്രചരണാര്‍ഥം കാര്‍ഷിക സെമിനാര്‍ സംഘടിപ്പിച്ചു. പത്തനാപുരം ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ പ്രസിഡന്റ് എ ആനന്ദവല്ലി ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ സുലോചന അധ്യക്ഷയായി. കൃഷി…

നവ കേരളസദസ്സിനെ ജനങ്ങൾ നെഞ്ചിലേറ്റിയെന്ന് സഹകരണ വകുപ്പ് മന്ത്രി വി.എൻ വാസവൻ. അരൂർ മണ്ഡലം നവകേരള സദസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നവംബർ 18-ന് മഞ്ചേശ്വരത്ത് നിന്നും ആരംഭിച്ച നവ കേരള സദസ്സ് 10 ജില്ലകൾ…

നാടിന്റെ ഭാവി ഭദ്രമാണെന്ന സൂചനയാണ് തടിച്ചുകൂടിയ ജനാവലി നല്‍കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജില്ലയിലെ നവകേരള സദസ്സ് ആദ്യ വേദിയായ അരൂര്‍ മണ്ഡലത്തിലെ അരയങ്കാവ് ക്ഷേത്ര മെതാനിയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഒത്തൊരുമയോടെ…

കെ റെയിൽ യാഥാർത്ഥ്യമായാൽ ഒരാൾ പോലും വഴിയാധാരമാകില്ലെന്ന് സാംസ്‌കാരിക-ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ. വൈക്കം നിയോജക മണ്ഡലത്തിലെ നവകേരള സദസിൽ വൈക്കം ബീച്ച് മൈതാനത്തെ വേദിയിൽ പ്രസംഗിക്കുകയായിരുന്നു മന്ത്രി. ഏഴര വർഷം കൊണ്ട്…