നെടുമങ്ങാട് സർക്കാർ ടെക്നിക്കൽ ഹൈസ്‌കൂൾ എട്ടാം ക്ലാസ് പ്രവേശനത്തിന് അനുവദിച്ചിട്ടുള്ള 90 സീറ്റുകളിലേക്ക് www.polyadmission.org/ths ലിങ്ക് വഴി ഓൺലൈനായി അപേക്ഷിക്കാം. ഹൈസ്‌കൂൾതലം മുതൽ കുട്ടികൾക്ക് സാങ്കേതിക വിദ്യാഭ്യാസം നേടുന്നതിന് ടെക്നിക്കൽ ഹൈസ്‌കൂളുകൾ അവസരം നൽകുന്നു.…
നെടുമങ്ങാട് ഗവ. പോളിടെക്നിക്ക് കോളേജിലെ കണ്ടിന്യൂയിങ് എഡ്യൂക്കേഷൻ സെല്ലിൽ സ്കൂൾ, കോളേജ് വിദ്യാർത്ഥികൾക്കായി ഏപ്രിൽ 10 ന് ആരംഭിക്കുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, റോബോട്ടിക്സ്, ഇലക്ട്രോണിക്സ് ഹോബിസർക്യൂട്സ്, ആരി വർക്സ്, ഹാൻഡ് എംബ്രോയിഡറി, ഫാബ്രിക്ക് പെയിന്റിംഗ്…
തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് ശ്രീ മുത്താരമ്മന്‍ ക്ഷേത്രത്തിലെ അമ്മന്‍കൊട മഹോത്സവത്തോടനുബന്ധിച്ച് മാര്‍ച്ച് 11ന് നെടുമങ്ങാട് നഗരസഭാ പ്രദേശത്തെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും പ്രാദേശിക അവധി ആയിരിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. മുന്‍…
നഗര പ്രദേശങ്ങളിലെ ജനങ്ങൾക്ക് സമഗ്ര പ്രാഥമിക ആരോഗ്യ പരിരക്ഷ ഉറപ്പ് വരുത്തുന്നതിനായി സംസ്ഥാനത്ത് നഗര ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ സജ്ജമാകുന്നതിന്റെ ഭാഗമായി നെടുമങ്ങാട് നഗരസഭാ പരിധിയിൽ മൂന്ന് നഗര ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ പ്രവർത്തനം…
നെടുമങ്ങാട് നഗരസഭയുടെ 2023-2024 വാര്‍ഷിക പദ്ധതി പ്രകാരം നഗരസഭാ പരിധിയിലെ മുഴുവന്‍ അങ്കണവാടികള്‍ക്കും പ്രീമെട്രിക് ഹോസ്റ്റലിനും ഫര്‍ണ്ണീച്ചറുകള്‍ വിതരണം ചെയ്തു. നഗരസഭ ചെയര്‍പേഴ്‌സണ്‍ സി. എസ് ശ്രീജ വിതരണോദ്ഘാടനം നിര്‍വഹിച്ചു. ഈ വര്‍ഷത്തോടെ നഗരസഭയിലെ…
താലൂക്ക് തല അദാലത്തിൽ വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് ലഭിക്കുന്ന പുതിയ പരാതികളിൽ 15 ദിവസത്തിനകം പരിഹാരം കാണുമെന്ന് ഭക്ഷ്യ - പൊതുവിതരണ വകു് മന്ത്രി ജി.ആർ. അനിൽ. മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് താലൂക്ക് തലത്തില്‍…
സംസ്ഥാന സര്‍ക്കാരിന്റെ ലഹരിവിരുദ്ധ ക്യാമ്പയിന് നെടുമങ്ങാട് നിയോജക മണ്ഡലത്തില്‍ തുടക്കമായി. മണ്ഡലത്തിലെ സ്‌കൂളുകളിലും കോളേജിലും മറ്റ് വിദ്യാഭ്യാസസ്ഥാപനങ്ങളിലും സംഘടിപ്പിക്കുന്ന ലഹരിവിരുദ്ധ ബോധവത്കരണ പരിപാടികളുടെ ഉദ്ഘാടനം ഭക്ഷ്യ- പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍ അനില്‍ നിര്‍വ്വഹിച്ചു.…
നെടുമങ്ങാട് ഗവൺമെന്റ് പോളിടെക്നിക് കോളേജിലെ കണ്ടിന്യൂയിങ് എഡ്യൂക്കേഷൻ സെല്ലിൽ ഡി.സി.എ, ടാലി, ഡി.റ്റി.പി, ഡാറ്റാ എൻട്രി, ബ്യൂട്ടിഷ്യൻ കോഴ്സുകൾക്ക് ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വിവരങ്ങൾക്ക്: 7559955644
നെടുമങ്ങാട് ഗവണ്‍മെന്റ് പോളിടെക്‌നിക് കോളേജില്‍ കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗ്, ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗ്, കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ എന്‍ജിനീയറിംഗ് ബ്രാഞ്ചുകളിലേക്ക് ഒക്ടോബര്‍ 21 ന് സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. സ്റ്റേറ്റ് റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള മുന്‍ഗണനാ വിഭാഗത്തിലുള്ളവര്‍…
നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്തും അഞ്ച് ഗ്രാമ പഞ്ചായത്തുകളും സംയുക്തമായി നടപ്പാക്കുന്ന സ്പീച്ച് ബിഹേവിയർ ഒക്കുപ്പേഷണൽ തെറാപ്പി ബഡ്‌സ് ആൻഡ് ബി ആർ സി ഫെസിലിറ്റേഷൻ പ്രോജക്ടിലേക്ക് പ്രസ്തുത മേഖലയിൽ പ്രവീണ്യം തെളിയിച്ച സ്പീച്ച് തെറാപ്പിസ്റ്റുകളെ…