ഹരിതകേരളം മിഷന്റെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന 'നെറ്റ് സീറോ കാര്‍ബണ്‍ കേരളം ജനങ്ങളിലൂടെ' ക്യാമ്പയിന്റെ ഭാഗമായുള്ള അംഗന്‍ജ്യോതി പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍ നിര്‍വഹിച്ചു. ആഗോള താപനം ലഘൂകരിക്കുക എന്ന…
ഹരിത കേരളം മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി വടകര നഗരസഭ ഏറ്റെടുത്ത 'നെറ്റ് സീറോ കാർബൺ, കേരളം ജനങ്ങളിലൂടെ' പ്രവർത്തനങ്ങളുടെ ഭാഗമായി വടകര നഗരസഭ ടൗൺ ഹാളിൽ ശില്പശാല സംഘടിപ്പിച്ചു. നഗരസഭാ ചെയർപേഴ്സൺ കെ പി…
ഹരിത കേരളം മിഷനും എനർജി മാനേജ്‌മെന്റ് സെന്റുറും ചേർന്ന് നെറ്റ് സീറോ കാർബൺ കേരളം ദൗത്യത്തിൽ ഉൾപ്പെടുത്താവുന്ന ഊർജസംരക്ഷണ പദ്ധതികളെക്കുറിച്ച് പഞ്ചായത്ത് തലത്തിൽ പ്രവർത്തിക്കുന്ന പരിശീലകർക്ക് ദ്വിദിന ശിൽപ്പശാലയും പരിശീലനവും സംഘടിപ്പിച്ചു. പഞ്ചായത്ത് തലത്തിൽ…
വിഷവാതകങ്ങളുടെ ഉപയോഗം കുറച്ച് ഊര്‍ജസംരക്ഷണ പ്രവര്‍ത്തനങ്ങളുമായി പെരളശ്ശേരി ഗ്രാമ പഞ്ചായത്ത്. കാലാവസ്ഥാ വ്യതിയാനം രൂക്ഷമായി കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ അന്തരീക്ഷത്തിലേക്ക് പുറത്തുവിടുന്ന കാര്‍ബണ്‍ ഡയോക്‌സൈഡിന്റെ അളവ് കുറയ്ക്കാനും വിഷവാതകങ്ങള്‍ പുറംതള്ളുന്നത് തടയാന്‍ മാലിന്യം വലിച്ചെറിയുന്ന ഇടങ്ങളില്‍…
നവകേരളം കർമ്മ പദ്ധതിയുടെ ഭാഗമായി 'നെറ്റ് സീറോ കാർബൺ കേരളം ജനങ്ങളിലൂടെ' എന്ന വിഷയത്തിൽ തുഞ്ചത്തെഴുത്തച്ഛൻ മലയാളം സർവകലാശാലയും വെട്ടം ഗ്രാമപഞ്ചായത്തും ഹരിത കേരള മിഷനും സംയുക്തമായി ഏകദിന ശിൽപ്പശാല സംഘടിപ്പിച്ചു. തിരൂർ തുഞ്ചത്തെഴുത്തച്ഛൻ…
നെറ്റ് സീറോ കാർബൺ പദ്ധതിക്ക് മറ്റത്തൂരിൽ തുടക്കമായി. കിലയുടെ സഹകരണത്തോടെ മറ്റത്തൂർ ഗ്രാമപഞ്ചായത്തിൽ നടപ്പാക്കുന്ന നെറ്റ് സീറോ കാർബൺ പദ്ധതിക്ക് തുടക്കം കുറിച്ചു കൊണ്ട് ഏകദിന ശില്പശാല സംഘടിപ്പിച്ചു. ഹരിതഗൃഹവാതകങ്ങളുടെ പുറന്തള്ളൽ അന്തരീക്ഷത്തിന് താങ്ങാൻ…
*കാമ്പയിൻ പ്രവർത്തനങ്ങൾക്ക് മികച്ച തുടക്കം വികസിത രാജ്യങ്ങളിൽ നിന്നുള്ള ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളലും അത് സൃഷ്ടിക്കുന്ന പ്രത്യാഘാതവും എല്ലാ രാജ്യങ്ങളും ഒരുപോലെ നേരിടേണ്ട സഹാചര്യമാണ് നിലനിൽക്കുന്നതെന്ന് ആസൂത്രണ ബോർഡ് വൈസ് ചെയർമാൻ ഡോ. വി.കെ.…
സംസ്ഥാന സര്‍ക്കാരിന്റെ നവകേരളം കര്‍മ പദ്ധതിയുടെ ഭാഗമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നടപ്പാക്കുന്ന 'നെറ്റ് സീറോ കാര്‍ബണ്‍ കേരളം ജനങ്ങളിലൂടെ' പദ്ധതിക്ക് ജില്ലയില്‍ കടമ്പനാട് ഗ്രാമപഞ്ചായത്തില്‍ തുടക്കമായി. കാലാവസ്ഥ വ്യതിയാനത്തിന്റെ മുഖ്യകാരണമായി കണക്കാക്കപ്പെടുന്ന ഹരിതഗൃഹ…
സംസ്ഥാന സർക്കാരിന്റെ നവകേരളം കർമപദ്ധതിക്ക് കീഴിൽ നടപ്പാക്കുന്ന 'നെറ്റ് സീറോ കാർബൺ കേരളം ജനങ്ങളിലൂടെ' പദ്ധതിയിലേക്ക് ജില്ലയിൽ നിന്ന് അഞ്ച് ഗ്രാമപഞ്ചായത്തുകളെ തെരഞ്ഞെടുത്തു. വരന്തരപ്പിള്ളി, വല്ലച്ചിറ, മാടക്കത്തറ, കുഴുർ, കൊണ്ടാഴി ഗ്രാമപഞ്ചായത്തുകളെയാണ് ആദ്യഘട്ടത്തിൽ പദ്ധതിയിൽ…