വീടുകളുടെ താക്കോൽ മന്ത്രി മുഹമ്മദ് റിയാസ് ഗുണഭോക്താക്കൾക്ക് കൈമാറി സംസ്ഥാന സർക്കാരിന്റെ ലൈഫ് മിഷൻ ഭവന പദ്ധതി മുഖേന തൃപ്രങ്ങോട് പഞ്ചായത്തിൽ നിർമ്മാണം പൂർത്തീകരിച്ച 100 വീടുകളുടെ താക്കോൽ കൈമാറ്റം പൊതുമരാമത്ത്, വിനോദസഞ്ചാര വകുപ്പ്…
ചടയമംഗലം ബ്ലോക്ക്പഞ്ചായത്തില്‍ നവകേരള സദസ്സിനോട് അനുബന്ധിച്ച് പി എം എ വൈ ഗുണഭോക്താക്കളുടെ സംഗമവും പൂര്‍ത്തീകരിച്ച വീടുകളുടെ താക്കോല്‍ദാനവും നടന്നു. ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ പ്രസിഡന്റ് ലതികാ വിദ്യാധരന്‍ ഉദ്ഘാടനം ചെയ്തു. വൈസ്…
ഭവനരഹിതരും ഭൂരഹിതരുമില്ലാത്ത കേരളമാണ് സർക്കാറിന്റെ ലക്ഷ്യം: മന്ത്രി ഡോ. ആർ. ബിന്ദു ഭവനരഹിതരും ഭൂരഹിതരുമില്ലാത്ത കേരളമാണ് സർക്കാറിന്റെ ലക്ഷ്യമെന്ന് ഉന്നത വിദ്യാഭ്യാസ, സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു. മഞ്ചേരി എച്ച്.എം.വൈ.എച്ച്.എസ്.എസ്…
അതിദാരിദ്ര്യ നിർമ്മാർജ്ജനം ലക്ഷ്യം : മന്ത്രി കെ എൻ ബാലഗോപാൽ സംസ്ഥാനത്ത് അതിദാരിദ്ര്യ പട്ടികയിൽ ഉൾപ്പെട്ടവർക്ക് കൈത്താങ്ങാകുന്ന പ്രവർത്തനങ്ങൾ സർക്കാർ ഉറപ്പാക്കുമെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ. നെടുമ്പന ഗ്രാമപഞ്ചായത്തിൽ അതിദാരിദ്ര്യ…
സംസ്ഥാന സർക്കാരിന്റെ പട്ടികജാതി വികസന വകുപ്പ് വഴിയുള്ള സേഫ് പദ്ധതിയിലൂടെ വീടിന്റെ പണി പൂർത്തിയായ സന്തോഷത്തിലാണ് തുറവൂർ സ്വദേശി വിഷ്ണുവും കുടുംബവും. അങ്കമാലി ബ്ലോക്ക് പഞ്ചായത്തിലെ സേഫ് പദ്ധതിയിൽ ഉൾപ്പെടുത്തി 2 ലക്ഷം രൂപ…
മുണ്ടംവേലിയില്‍ ജിസിഡിഎ-ലൈഫ് മിഷന്‍ ഭവന പദ്ധതി ഉദ്ഘാടനം ചെയ്തു രണ്ടു ബ്ലോക്കുകളിലായി 83 ഫ്ളാറ്റുകള്‍ ലൈഫ് ഭവന പദ്ധതിയില്‍ സംസ്ഥാന സര്‍ക്കാര്‍ ചെലവഴിച്ചത് 18,000 കോടി രൂപ: മന്ത്രി എം.ബി രാജേഷ് ലൈഫ് ഭവന…
തങ്ങളുടെ സഹപാഠിക്ക് വീടെന്ന സ്വപ്നം യാഥാര്‍ത്യമാക്കി നല്‍കിയതിന്റെ സന്തോഷത്തിലാണ് പയ്യമ്പള്ളി സെന്റ് കാതറിന്‍സ് സ്‌കൂളിലെ എന്‍.എസ്.എസ് യൂണിറ്റ് അംഗങ്ങള്‍. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ഥിയും എന്‍.എസ്.എസ് വോളണ്ടിയറുമായ കൊയിലേരിയില്‍ താമസിക്കുന്ന ആദിത്യന് വേണ്ടിയാണ്…
കടത്തിണ്ണകളിലും ഷെഡുകളിലും മാത്രം കിടന്നുറങ്ങിയ മഴക്കാലങ്ങളാണ് ചെറുതാഴം പീരക്കാം തടത്തിലെ പാണച്ചിറമ്മൽ കൃഷ്ണേട്ടന്റെ ഓർമകളിൽ മുഴുവൻ. കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് നിർമിച്ച കൊച്ചു വീട്ടിൽ മഴയും വെയിലുമേൽക്കാതെ ഇനി കൃഷ്ണേട്ടന് കിടന്നുറങ്ങാം. ഇടിഞ്ഞു വീഴാറായ…
വര്‍ഷങ്ങളായി വാടക വീട്ടില്‍ കഴിയുന്നതിന്റെ പരിഭവം മന്ത്രിയെ നേരില്‍ കണ്ട് ബോധിപ്പിക്കാനായിരുന്നു 34-ാം വാര്‍ഡിലെ മേടോല്‍ പറമ്പില്‍ താമസിച്ചിരുന്ന ബി.ടി സുന്ദരന്‍ ആഴ്ച്ചവട്ടം സ്‌കൂളില്‍ നടന്ന കോഴിക്കോട് സൗത്ത് മണ്ഡലം അദാലത്തിനെത്തിയത്. ഒരുപാട് പ്രാരാബ്ധങ്ങളുമായി…
'ഇക്കൊല്ലത്തെ മഴയ്ക്കും പൊളിഞ്ഞ് വീഴാറായ വീട്ടിൽ കഴിയേണ്ടിവരുമെന്നാ ഞാൻ വിചാരിച്ചത്. എന്തായാലും സന്തോഷമായി മക്കളെ.' ഇത് കണിച്ചാർ പഞ്ചായത്തിലെ വിളക്കോട്ട് പറമ്പിലെ കല്യാണിയുടെ വാക്കുകളാണ്. ലൈഫ് മിഷന്‍ പദ്ധതി വഴി പൂർത്തീകരിച്ച വീടിന്റെ താക്കോൽ…