പുല്‍പ്പള്ളി കൃഷിഭവന്റെ നേതൃത്വത്തില്‍ നടത്തിയ ഞാറ്റുവേല ചന്തയുടെയും കര്‍ഷക സഭയുടെയും പഞ്ചായത്ത്തല ഉദ്ഘാടനം പുല്‍പ്പള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ദിലീപ്കുമാര്‍ നിര്‍വ്വഹിച്ചു. വൈസ് പ്രസിഡന്റ് ശോഭന സുകു അധ്യക്ഷത വഹിച്ചു. ചടങ്ങിനോടനുബന്ധിച്ച് കുരുമുളക്…

എളവള്ളി ഗ്രാമപഞ്ചായത്ത്, എളവള്ളി കൃഷിഭവന്‍, ചിറ്റാട്ടുകര സര്‍വ്വീസ് സഹകരണ ബാങ്ക്, എളവള്ളി സര്‍വ്വീസ് സഹകരണ ബാങ്ക്, കുടുംബശ്രീ, എന്നിവ സംയുക്തമായി സംഘടിപ്പിക്കുന്ന ഞാറ്റുവേല ചന്ത 2022 ചിറ്റാട്ടുകരയില്‍ ആരംഭിച്ചു. ഈ മാസം 28, 29,…

മുളന്തുരുത്തി: കേരള കാർഷിക സർവ്വകലാശാല, കൃഷി വകുപ്പ് എന്നിവ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ മുളന്തുരുത്തിയിൽ ഞാറ്റുവേല ചന്ത സംഘടിപ്പിച്ചു. ചന്തയുടെ ഭാഗമായി നടത്തിയ കർഷകരും കൃഷി ശാസ്ത്രജ്ഞരുമായുളള മുഖാമുഖം പരിപാടിയിൽ കാർഷിക…

എറണാകുളം : കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ കാർഷിക വിജ്ഞാനവ്യാപനം ശക്തിപ്പെടുത്തൽ എന്ന പദ്ധതിയുടെ കീഴിൽ ഞാറക്കല്‍ കൃഷിഭവനില്‍ കർഷക സഭയും ഞാറ്റുവേല ചന്തയും കെ എൻ ഉണ്ണികൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.…

പുന്നയൂര്‍ പഞ്ചായത്തിലെ ഞാറ്റുവേല ചന്തയും കര്‍ഷക സഭകളുടെയും പഞ്ചായത്ത് തല ഉദ്ഘാടനവും നടന്നു. സുഭിക്ഷ കേരളം 2021-22 കേരള കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്‍റെ പദ്ധതിയുടെ ഭാഗമായാണ് പരിപാടികള്‍ നടത്തിയത്. വിവിധ ഫലവൃക്ഷ…

നടത്തറ ഗ്രാമപഞ്ചായത്ത് ഞാറ്റുവേല ചന്ത റവന്യൂ മന്ത്രി കെ രാജന്‍ ഉദ്ഘാടനം ചെയ്തു. നടത്തറ ഗ്രാമപഞ്ചായത്ത്, മൂര്‍ക്കനിക്കര സര്‍വ്വീസ് സഹകരണ ബാങ്ക്, കര്‍ഷക മിത്ര, കാര്‍ഷിക കര്‍മ്മസേന, കുടുംബശ്രീ സിഡിഎസ്, കൃഷിഭവന്‍, തിരുമാന്ദാംകുന്ന് ക്ഷേത്ര…

തൃശ്ശൂർ: എളവള്ളി ഗ്രാമപഞ്ചായത്തില്‍ കൃഷിഭവന്‍റെ നേതൃത്വത്തില്‍ ഞാറ്റുവേലച്ചന്ത തുറന്നു. ഞാറ്റുവേലച്ചന്തയുടെ ഭാഗമായി വിവിധയിനം വിത്തുകള്‍, കുരുമുളക് വള്ളി, പച്ചക്കറി തൈകള്‍, ഫലവൃക്ഷതൈകള്‍, ഫലപുഷ്പത്തെകള്‍, ജൈവവളങ്ങള്‍, ജൈവകീടനാശിനികള്‍, കുമ്മായം എന്നിവയുടെ വിതരണം നടത്തി. തുടര്‍ന്ന് കേരള…