മയക്കുമരുന്ന് വ്യാപനത്തിനെതിരേ സംസ്ഥാന സർക്കാർ നടത്തുന്ന നോ ടു ഡ്രഗ്സ് ക്യാംപെയിന്റെ ഭാഗമായി ഇന്ന് (22 ഒക്ടോബർ) സംസ്ഥാനത്തെ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും ലഹരിക്കെതിരേ ദീപം തെളിക്കും. നിയമസഭാ സാമാജികരുടെ നേതൃത്വത്തിലാണു പരിപാടി. ലഹരിക്കെതിരായ…

ലഹരിവിരുദ്ധ പോരാട്ടത്തിന്റെ ഭാഗമായി കേരള നിയമസഭ നടത്തുന്ന ഹ്രസ്വചിത്ര മത്സരത്തിന് എൻട്രികൾ ക്ഷണിച്ചു. ലഹരി വിരുദ്ധ സന്ദേശം ഉൾക്കൊള്ളുന്ന, പരമാവധി 4 മിനിറ്റ് ദൈർഘ്യമുള്ള ഹ്രസ്വചിത്രം തയ്യാറാക്കി സഭാ ടി.വിയുടെ sabhatvkeralam@gmail.com എന്ന ഇമെയിൽ വിലാസത്തിലോ 7356602286 എന്ന ടെലിഗ്രാം അക്കൗണ്ടിലോ ഒക്ടോബർ 31ന്…

സംസ്ഥാന  സർക്കാരിന്റെ ലഹരി വിരുദ്ധ ബോധവത്കരണ പരിപാടിയുടെ ഭാഗമായി വൈലോപ്പിള്ളി സംസ്‌കൃതി ഭവന്റെ നേതൃത്വത്തിൽ 'മാ-വിഷയി' ലഹരി വർജ്ജന ബോധവത്ക്കരണ നാടകം അരങ്ങേറി. തിരുവനന്തപുരം എസ്.എം.വി. സ്‌കൂളിൽ പൊതുവിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. മദ്യത്തിനും മയക്കുമരുന്നിനും…

സംസ്ഥാന സര്‍ക്കാരിന്റെ ലഹരി വിരുദ്ധ പ്രചാരണത്തിന്റെ ഭാഗമായി കല്ലറ ഗ്രാമപഞ്ചായത്ത് നവംബര്‍ ഒന്നിന് മനുഷ്യച്ചങ്ങല തീര്‍ക്കും. ഇതിന് മുന്നോടിയായി പഞ്ചായത്തില്‍ കുടുംബശ്രീ, തൊഴിലുറപ്പ് പ്രവര്‍ത്തകര്‍ക്കായി ലഹരി വിരുദ്ധ ബോധവത്ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. എക്‌സൈസ് ഉദ്യോഗസ്ഥര്‍…

സംസ്ഥാന സര്‍ക്കാരിന്റെ ലഹരി വിമുക്ത കേരളം ‘നോ ടു ഡ്രഗ്‌സ്’ ക്യാമ്പയിന്റെ ഭാഗമായി അതിഥി തൊഴിലാളികള്‍ക്കിടയില്‍ തൊഴിലും നൈപുണ്യവും വകുപ്പ് നടപ്പിലാക്കുന്ന കവച് ലഹരി മുക്ത പരിപാടിയുടെ ഭാഗമായി എക്സൈസ് വകുപ്പിന്റെ സഹകരണത്തോടെ പള്ളിവാസല്‍…

ലഹരിമുക്ത കേരളം ലക്ഷ്യമാക്കി സംസ്ഥാനത്തൊട്ടാകെ സര്‍ക്കാര്‍ നടത്തുന്ന പ്രചാരണത്തിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലയിലും വിപുലമായ പരിപാടികള്‍ സംഘടിപ്പിക്കും. ഒക്ടോബര്‍ 29 ന് വൈകിട്ട് അഞ്ച് മണിക്ക് ജില്ലയില്‍ 1,000 കേന്ദ്രങ്ങളില്‍ വിളംബരജാഥ സംഘടിപ്പിക്കും. ഇതുമായി…

ലഹരി വിമുക്ത കേരളം എന്ന മുദ്രാവാക്യമുയർത്തി സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന പ്രചാരണ ക്യാമ്പയിന് കുറ്റ്യാടി മണ്ഡലത്തിൽ തുടക്കമായി. സ്മാർട്ട് കുറ്റ്യാടിയുടെ ആഭിമുഖ്യത്തിലാണ് മണ്ഡലത്തിൽ പരിപാടികൾ സംഘടിപ്പിക്കുന്നത്. കുട്ടികളെയും രക്ഷിതാക്കളെയും ഉൾപ്പെടുത്തിക്കൊണ്ടുള്ള ബോധവൽക്കരണ പരിപാടികളാണ്…

മയക്കുമരുന്നിന്റെ വ്യാപനത്തിനെതിരേ നടക്കുന്ന ‘നോ ടു ഡ്രഗ്സ്’ ബഹുജന ക്യാംപെയിന്റെ ഭാഗമായി കേരളപ്പിറവി ദിനമായ നവംബർ ഒന്നിനു സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങളിലും കലാലയങ്ങളിലും ലഹരി വിരുദ്ധ സംരക്ഷണ ശൃംഖല തീർക്കും. ഇതിനുള്ള തയാറെടുപ്പുകൾ പൂർത്തിയായിവരുന്നു. ലഹരി വിരുദ്ധ…

കൊടുങ്ങല്ലൂർ മുൻസിപ്പൽ ലൈബ്രറി കമ്പ്യൂട്ടർവത്ക്കരിച്ചു അക്ഷരങ്ങളും വായനയുമാണ് പുതുതലമുറ ലഹരിയാക്കേണ്ടതെന്ന് ഓർമിപ്പിച്ച് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു. വായനയുടെ സമുന്നതമായ പൈതൃകത്തെ പുതുതലമുറയിലേയ്ക്ക് നൽകേണ്ടത് ധാർമികമായ ഉത്തരവാദിത്വമാണെന്നും മന്ത്രി പറഞ്ഞു. പൂർണ്ണമായി…