യുവജനങ്ങളിൽ വർധിച്ചുവരുന്ന ലഹരിപദാർത്ഥങ്ങളുടെ ഉപയോഗത്തിനെതിരേ കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡിന്റ നേതൃത്വത്തിൽ ചങ്ങനാശേരിയിൽ ലഹരി വിരുദ്ധ കൂട്ടയോട്ടം സംഘടിപ്പിച്ചു. അഡ്വ. ജോബ് മൈക്കിൾ എം.എൽ.എ. ഫ്ലാഗ് ഓഫ് ചെയ്തു. യുവജന ക്ഷേമ ബോർഡ്…

ലഹരിക്കെതിരേ സമൂഹം ഒരുമിക്കണമെന്നും കുട്ടികളുടെ സമഗ്ര വ്യക്തിത്വ വികാസത്തിനു പ്രാധാന്യം നൽകണമെന്നും ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ പറഞ്ഞു. ഔവർ റെസ്പോൺസിബിലിറ്റി ടു ചിൽഡ്രൻ പദ്ധതിയുടെ ഭാഗമായി വനിതാ ശിശു വികസന വകുപ്പും…

* 2341 കുറ്റവാളികളുടെ ഡാറ്റാ ബാങ്ക് നിരീക്ഷണത്തിൽ എക്സൈസ് വകുപ്പ് നാർക്കോട്ടിക് സ്പെഷ്യൽ ഡ്രൈവ് ശക്തമാക്കിയതിന്റെ ഭാഗമായി ഒരു മാസത്തിനിടെ രജിസ്റ്റർ ചെയ്തത് 1103 കേസുകൾ. കേസിലുൾപ്പെട്ട 1127 പേരെ അറസ്റ്റ് ചെയതു. സെപ്തംബർ 16 മുതൽ ഒക്ടോബർ 24 വരെയുള്ള ദിവസങ്ങൾക്കുള്ളിലാണ് ലഹരി ഉപയോഗം, വിതരണം എന്നിവയുമായി…

സംസ്ഥാനതല ഉദ്ഘാടനം 28 ന് മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം ചെയ്യും മയക്കുരുന്ന്, അനാചാരം, അന്ധവിശ്വാസം തുടങ്ങിയ സാമൂഹിക തിന്മകൾക്കെതിരെ സാംസ്‌കാരിക വകുപ്പ് ആശയപ്രചാരണ - ബോധവത്കരണ പരിപാടി സംഘടിപ്പിക്കുന്നു. ഒരു മാസം നീണ്ടുനിൽക്കുന്ന പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം 28 ന് രാവിലെ 11 ന്…

മയക്കുമരുന്നിനെതിരെയുള്ള സംസ്ഥാന സർക്കാരിന്റെ പ്രചരണ പരിപാടികളുടെ ഭാഗമായുള്ള ദീപം തെളിയിക്കൽ പരിപാടിയിൽ പങ്കാളിയായി ടി.പി രാമകൃഷ്ണൻ എം.എൽ.എ. കുടുംബാംഗങ്ങൾക്കും അയൽക്കാർക്കുമൊപ്പം വീട്ടിലാണ് എം.എൽ.എ ദീപം തെളിയിച്ചത്. 'സേ നോ ടു ഡ്രഗ്സ്' എന്ന പോസ്റ്റർ…

ലഹരിക്കെതിരെ നവകേരള മുന്നേറ്റം പദ്ധതിയുടെ ഭാഗമായി ബാലുശ്ശേരി ബസ്റ്റാൻഡിൽ ലഹരിക്കെതിരെ ദീപം തെളിയിച്ചു. അഡ്വ കെഎം സച്ചിൻ ദേവ് എംഎൽഎ ദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനും ദീപം തെളിയിക്കലിൽ…

ലഹരിക്കെതിരെയുള്ള പോരാട്ടം കാലം ആവശ്യപ്പെടുന്ന പ്രവർത്തിയെന്ന് ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. സംസ്ഥാന യുവജന ക്ഷേമ ബോർഡിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായുള്ള കൂട്ടയോട്ടത്തിന്റെ സംസ്ഥാനതല…

കോഴിക്കോട് കോർപറേഷന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ലഹരി വിരുദ്ധ സദസ്സ് മേയർ ഡോ.ബീന ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. ലഹരി വിരുദ്ധ ആശയവുമായെത്തിയ നൂറു കണക്കിന് സ്കൂൾ വിദ്യാർത്ഥികൾ മാനാഞ്ചിറ മൈതാനിയിൽ അണിനിരന്നു. മേയർ ചൊല്ലിക്കൊടുത്ത ലഹരിവിരുദ്ധ…

ഗാന്ധി ജയന്തി വാരാഘോഷത്തിന്റെ ഭാഗമായി ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ് കോട്ടയം ജില്ലയിലെ dഹയർ സെക്കൻഡറി, കോളജ് വിദ്യാർഥികൾക്കായി സംഘടിപ്പിക്കുന്ന ലഹരിവിരുദ്ധ പരസ്യ വീഡിയോ തയാറാക്കൽ മത്സരത്തിൽ പങ്കെടുക്കുന്നതിനുള്ള തീയതി ഒക്ടോബർ 25…

*എംഎൽഎമാർ നാളെ (സെപ്റ്റംബർ 22) ദീപം തെളിയിക്കും മയക്കുമരുന്നിനെതിരെയുള്ള സംസ്ഥാന സർക്കാരിന്റെ പ്രചാരണ പരിപാടികളുടെ ഭാഗമായി നാളെ(സെപ്റ്റംബർ22) എല്ലാ നിയോജക മണ്ഡലങ്ങളിലും എംഎൽഎമാരുടെ നേതൃത്വത്തിൽ ലഹരിക്കെതിരെ ദീപം തെളിയിക്കുകയും ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കുകയും ചെയ്യുമെന്ന് തദ്ദേശ സ്വയം ഭരണ…