സമൂഹത്തെ പിന്നോട്ട് നയിക്കുന്ന അന്ധവിശ്വാസവും ലഹരി ഉപയോഗവും ഇല്ലാതാക്കാൻ നിരന്തരമായ ബോധവത്ക്കരണ പ്രവർത്തനങ്ങൾ തുടരുമെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി വി.എൻ വാസവൻ പറഞ്ഞു. സാംസ്‌കാരിക വകുപ്പിന്റെ നേതൃത്വത്തിൽ മയക്കുമരുന്ന്, അനാചാരം, അന്ധവിശ്വാസം തുടങ്ങിയവയ്ക്കെതിരെ ഒരു മാസം നീണ്ടുനിൽക്കുന്ന…

ലഹരിവിരുദ്ധ ബോധവത്ക്കരണ ജില്ലാതല ക്യാമ്പയിന്‍ ഉദ്ഘാടനം ചെയ്തു രക്ഷിതാക്കള്‍ തങ്ങളുടെ കുട്ടികളെ എല്ലാ വിഷയത്തിലും എ പ്ലസുകള്‍ നേടുന്നതിന് സജ്ജമാക്കുന്നതിനോടൊപ്പം ജീവിതത്തിലും എ പ്ലസ് നേടാന്‍ അവരെ പ്രാപ്തരാക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ.റഫീഖ…

മയക്കുമരുന്നിനെതിരെ ജനകീയ പ്രതിരോധമുയര്‍ത്താനുള്ള സര്‍ക്കാരിന്റെ വിപുലമായ പ്രചാരണ പരിപാടികള്‍ക്ക് കരുത്തേകി കോഴിക്കോട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസും. ബോധവത്ക്കരണ ക്ലാസ്, ഫ്ലാഷ് മോബ്, നാടകം തുടങ്ങിയവ സംഘടിപ്പിച്ചാണ് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് ക്യാമ്പയിനിന്റെ ഭാഗമായത്. 'ജീവിതത്തിലെ…

ലഹരി വിരുദ്ധ പ്രചരണ പരിപാടികളുടെ ഭാഗമായി ആലപ്പുഴ ജില്ല ഇൻഫർമേഷൻ ഓഫീസിൻറെ നേതൃത്വത്തില്‍ ഫ്‌ലാഷ് മോബും തെരുവ് നാടകവും സംഘടിപ്പിച്ചു. ചേര്‍ത്തല എസ്.എന്‍.എം.ബി.എച്. സ്‌കൂള്‍, തുമ്പോളി സെന്റ് തോമസ് ഹൈസ്‌കൂള്‍, അമ്പലപ്പുഴ കെ.എസ്.ആര്‍.ടി.സി. ബസ്…

ലഹരി ഉപയോഗത്തിനെതിരെ കേരളം സംഘടിപ്പിക്കുന്ന ലഹരി വിരുദ്ധ ശൃംഖലയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നവംബർ ഒന്നിന് വൈകിട്ട് മൂന്നു മണിക്ക് പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിർവഹിക്കും. തിരുവനന്തപുരം ഗാന്ധിപാർക്ക് മുതൽ അയ്യങ്കാളി…

സംസ്ഥാന സര്‍ക്കാരിന്റെ ലഹരി മുക്ത കേരളം ക്യാംപയിനിന്റെ ഭാഗമായി നെല്ലിക്കുഴി ഗവണ്‍മെന്റ് ഹൈസ്‌കൂളിലെ ലഹരി വിരുദ്ധ ക്ലബിന്റെ നേതൃത്വത്തില്‍ ലഹരിക്കെതിരെ റാലിയും ഫ്‌ളാഷ് മോബും സംഘടിപ്പിച്ചു. സ്‌കൂളിലെ വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ച് നെല്ലിക്കുഴിയിലും കോതമംഗലത്തുമാണു പരിപാടികള്‍…

പ്രാചരണാര്‍ത്ഥം റാലിയും സമ്മേളനവും വടംവലി മത്സരവും നടത്തി കേരളാ പോലീസിന്റെ യോദ്ധാവ് പദ്ധതിയുടെ കീഴില്‍ രാജാക്കാട് ജനമൈത്രി പോലീസ് സ്റ്റേഷന്‍ നടത്തി വരുന്ന ലഹരി വിമുക്ത ക്യാമ്പയിന്റെ ഭാഗമായി ബൈസണ്‍വാലി ഗ്രാമപഞ്ചായത്തിന്റെയും ബൈസണ്‍വാലി മര്‍ച്ചന്റ്സ്…

പേരാമ്പ്ര ഗ്രാമപഞ്ചായത്തിന്‍റെ നേതൃത്വത്തില്‍ രണ്ട് മാസം നീളുന്ന ലഹരി വിരുദ്ധ ക്യാമ്പയിൻ സംഘടിപ്പിക്കുന്നു. 'ലഹരിയോട് പേരാമ്പ്രേന്ന് പോകാമ്പറ' എന്ന പേരിലാണ് ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്. നവംബര്‍ 1ന് ആരംഭിച്ച് 2023 ജനുവരി 1ന് സമാപിക്കുന്ന തരത്തിൽ…

വിദ്യാര്‍ത്ഥികളില്‍ ലഹരിക്കെതിരായ സന്ദേശവുമായി കോഴിക്കോട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്. സംസ്ഥാന സര്‍ക്കാരിന്റെ ലഹരി മുക്ത കേരളം ക്യാമ്പെയിനിന്റെ ഭാഗമായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ മലബാർ ക്രിസ്ത്യൻ കോളേജിൽ ബോധവൽക്കരണ ക്ലാസും ഫ്ലാഷ് മോബും…

ലഹരിക്കെതിരെ പ്രതിജ്ഞയെടുത്ത് മലപ്പുറത്തെ കായിക താരങ്ങള്‍. ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ നടത്തിയ 'കളിയാണ് ലഹരി' എന്ന പരിപാടിയുടെ ഭാഗമായാണ് ആയിരത്തിലധികം പേര്‍ പ്രതിജ്ഞയെടുത്തത്. കായിക താരങ്ങളും കായിക സംഘടനകളും വിദ്യാര്‍ഥികളും പങ്കെടുത്തു. സാഹിത്യകാരന്‍…