കേരളപ്പിറവി ദിനത്തിൽ ലഹരിയോട് 'നോ' പറഞ്ഞ് കുരുന്നുകൾ. ആയിരം വിദ്യാർഥികൾ തോളോടുതോൾ ചേർന്ന് കേരളത്തിന്റെ ഭൂപടം തീർത്താണ് ലഹരിവിമുക്ത നവകേരളത്തിനായി പ്രതിജ്ഞയെടുത്തത്. തെരുവുനാടകം , ഫ്ലാഷ് മോബ്, ലഹരിവിരുദ്ധ ഗാനങ്ങൾ, നൃത്തശില്പം, ഏകപാത്രനാടകം തുടങ്ങി…
സംസ്ഥാന സർക്കാരിന്റെ ലഹരി വിമുക്ത കേരളം ക്യാമ്പയിനിന്റെ ഭാഗമായി ജില്ലാ ആരോഗ്യ വകുപ്പ്, ദേശീയ ആരോഗ്യ ദൗത്യം, ദേശീയ പുകയില നിയന്ത്രണ പരിപാടി എന്നിവയുടെ ആഭിമുഖ്യത്തിൽ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. സാമൂഹിക പ്രതിബദ്ധതയുള്ള തലമുറയ്ക്കായി…
ലഹരി വിരുദ്ധ ശൃംഖലയുടെ സംസ്ഥാനതല ഉദ്ഘാടനം നാളെ (നവംബർ 1) വൈകിട്ട് മൂന്ന് മണിക്ക് തിരുവനന്തപുരത്ത് മുഖ്യമന്ത്രി നിർവഹിക്കും. മന്ത്രിമാരായ കെ രാജൻ, എം ബി രാജേഷ്, വി ശിവൻകുട്ടി, ഡോ. ആർ ബിന്ദു, ജി ആർ അനിൽ, ആൻറണി രാജു എന്നിവരും തിരുവനന്തപുരം…
സംസ്ഥാന സര്‍ക്കാരിന്റെ ലഹരിവിരുദ്ധ ക്യാമ്പയിന് നെടുമങ്ങാട് നിയോജക മണ്ഡലത്തില്‍ തുടക്കമായി. മണ്ഡലത്തിലെ സ്‌കൂളുകളിലും കോളേജിലും മറ്റ് വിദ്യാഭ്യാസസ്ഥാപനങ്ങളിലും സംഘടിപ്പിക്കുന്ന ലഹരിവിരുദ്ധ ബോധവത്കരണ പരിപാടികളുടെ ഉദ്ഘാടനം ഭക്ഷ്യ- പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍ അനില്‍ നിര്‍വ്വഹിച്ചു.…
ക്യാമ്പസുകളിൽ ലഹരിക്കെതിരായ പോരാട്ടം ശക്തമായി മുന്നോട്ട് കൊണ്ടുപോകണമെന്ന് നിയമസഭ സ്പീക്കർ എ എൻ ഷംസീർ. ലഹരിക്കെതിരായ പോരാട്ടത്തിൽ വിദ്യാർത്ഥികളും അധ്യാപകരും രക്ഷകർത്താക്കളും ഒറ്റക്കെട്ടായി അണിചേരണമെന്നും അദ്ദേഹം പറഞ്ഞു. തേവര സേക്രഡ് ഹാര്‍ട്ട് കോളേജിൽ കേരള…
അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും മയക്കുമരുന്ന് വിപത്തിനുമെതിരെ വജ്രജൂബിലി ഫെല്ലോഷിപ്പ് ഇടുക്കിയുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ കൂട്ടായ്മ സംഘടിപ്പിച്ചു. വർധിച്ചു വരുന്ന ലഹരി ഉപയോഗം സമൂഹത്തിൽ വിവിധ തരത്തിലുള്ള ദൂഷ്യഫലങ്ങളുണ്ടാക്കികൊണ്ടിരിക്കുന്ന സാഹചര്യത്തിൽ കുട്ടികളേയും യുവാക്കളെയും ലഹരിയിൽ നിന്നും…
കോട്ടയം ജില്ലാ സ്‌പോർട്‌സ് കൗൺസിലിന്റെയും എക്‌സൈസ് വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ ഇൻഡോർ സ്റ്റേഡിയം കോൺഫറൻസ് ഹാളിൽ ലഹരി വിമുക്ത ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു. ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് ഡോ. ബൈജു വർഗീസ് ഗുരുക്കൾ അധ്യക്ഷത…
*വിദ്യാലയങ്ങളും ഓഫിസുകളും കേന്ദ്രീകരിച്ച് നവംബർ ഒന്നിന് വൈകിട്ട് മൂന്നിന് മയക്കുമരുന്നിനെതിരെ സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ലഹരി വിരുദ്ധ ശൃംഖലയ്ക്കായി നാടൊരുങ്ങിയെന്ന് തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ്…
*കവച് രണ്ടാം ഘട്ടത്തിൽ നേരിട്ടുള്ള ഇടപെടൽ സംസ്ഥാന സർക്കാരിന്റെ ലഹരി വിമുക്ത കേരളം നോ ടു ഡ്രഗ്സ് ക്യാമ്പയിനിന്റെ ഭാഗമായി അതിഥി തൊഴിലാളികൾക്കായി തൊഴിലും നൈപുണ്യവും വകുപ്പ് നടപ്പിലാക്കുന്ന കവച് ലഹരി വിരുദ്ധ പരിപാടി…
*ലഹരിക്കെതിരെ നഗരം ചുറ്റി മോട്ടോർതൊഴിലാളികളുടെ വാഹനറാലി കക്ഷിരാഷ്ട്രീയത്തിനതീതമായി മുഴുവൻ ജനങ്ങളും ലഹരിവിരുദ്ധ പോരാട്ടത്തിൽ പങ്കാളികളാകണമെന്ന് പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. ലഹരിക്കെതിരെ കേരള മോട്ടോർതൊഴിലാളി ക്ഷേമനിധി ബോർഡിന്റെ ആഭിമുഖ്യത്തിൽ മോട്ടോർതൊഴിലാളികളുടെ നേതൃത്വത്തിൽ നടന്ന…