ഖത്തര്‍ ഫുട്‌ബോള്‍ ലോകകപ്പിനോടനുബന്ധിച്ച് ലഹരി വിരുദ്ധ സന്ദേശം പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന ‘ഗോള്‍ പദ്ധതി’ ക്യാമ്പയിന്‍ കളക്ട്രേറ്റ് കോമ്പൗണ്ടില്‍ ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജ് ഗോളടിച്ച് ഉദ്ഘാടനം ചെയ്തു. ജില്ലാ സ്‌പോര്‍ട്‌സ്…
ലഹരിക്കെതിരെ ജനകീയ കവചം തീർത്ത് ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത്... ലഹരിക്കെതിരെ ജനകീയ കവചം തീർത്ത് ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത്. പരിപാടിയുടെ ഭാഗമായി ബോധവത്കരണ റാലി സംഘടിപ്പിച്ചു. നൂറുകണക്കിന് വിദ്യാർത്ഥികൾ റാലിയിൽ അണിനിരന്നു. ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.സുനിൽ…
മയക്കുമരുന്നിനും ലഹരിക്കുമെതിരെ ശ്രദ്ധേയ ചുവടുവെപ്പുമായി മാവൂർ പൊലീസ്. മയക്കുമരുന്നുകളുടെ വിതരണവും വ്യാപനവും തടയുന്നതിന് സേവന സന്നദ്ധരായ പൊതുജനങ്ങളെ കൂടി പങ്കാളികളാക്കുന്ന 'ലൂമിനേറ്റർ' എന്ന പദ്ധതിക്ക് മാവൂർ പോലീസ് തുടക്കം കുറിക്കുന്നു. പൊതുജനങ്ങളെ കൂടി പങ്കാളികളാക്കി…
സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാംഘട്ട ലഹരിവിരുദ്ധ ക്യാമ്പയിന് അരുവിക്കര മണ്ഡലത്തില്‍ തുടക്കമായി. ലഹരിക്കെതിരെ കാല്‍പ്പന്തുകളിയിലൂടെ പ്രതിരോധം തീര്‍ക്കാന്‍ മീനാങ്കല്‍ ട്രൈബല്‍ ഹൈസ്‌കൂളില്‍ ഫുട്‌ബോള്‍ ടീമൊരുങ്ങി. സംസ്ഥാന എക്‌സൈസ് വകുപ്പിന്റെയും ആര്യനാട് എക്‌സൈസ് റേഞ്ച് ഓഫീസിന്റെയും ആഭിമുഖ്യത്തില്‍…
ജീവിതമാണ് ലഹരിയെന്ന സന്ദേശം യുവാക്കളിൽ എത്തിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചാണ് ഓരോ ദിവസവും വരുന്ന ലഹരിയെക്കുറിച്ചുള്ള മാധ്യമവാർത്തകൾ ഓർമിപ്പിക്കുന്നതെന്ന് ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ. ലഹരിവിമുക്ത പ്രചാരണത്തിന്റെ രണ്ടാം ഘട്ടത്തിന്റെ ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു…
*നോ ടു ഡ്രഗ്സ് ക്യാംപെയിൻ രണ്ടാം ഘട്ടത്തിനു തുടക്കമായി മയക്കുമരുന്നിനെതിരേ കേരളം നടത്തുന്ന നോ ടു ഡ്രഗ്സ് ബഹുജന ക്യാംപെയിനിന്റെ രണ്ടാം ഘട്ടത്തിനു തുടക്കമായി. മയക്കുമരുന്നു മുക്തമായ കേരളമാണു ലക്ഷ്യമെന്നും ലഹരിക്കെതിരായ പോരാട്ടം നാടിന്റെ…
ലഹരിമുക്ത കേരളം രണ്ടാം ഘട്ട ക്യാമ്പയിൻ നവംബർ 14 മുതൽ ജനുവരി 26 വരെ ഊർജ്ജിതമായി നടപ്പാക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതലയോഗം തീരുമാനിച്ചു. ലോകകപ്പ്ഫുട്ബോൾ സമയമായതിനാൽ സംസ്ഥാനത്തെങ്ങും രണ്ട് കോടി ഗോൾ അടിക്കുന്ന രീതിയിൽ പരിപാടി…
ലഹരിവിരുദ്ധ ബോധവത്കരണത്തോടനുബന്ധിച്ച് തൃശ്ശൂർ കലക്ട്രേറ്റ് പരിസരത്ത് അസിസ്റ്റന്റ് ഡ്രഗ്സ് കൺട്രോളറുടെ കാര്യാലയത്തിന്റെയും എക്സൈസ് വകുപ്പിന്റേയും (വിമുക്തി) നേതൃത്വത്തിൽ പേരാമംഗലം ശ്രീദുർഗ്ഗ വിലാസം ഹയർസെക്കഡറി സ്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ ഫ്ലാഷ് മോബ് നടത്തി. എക്സൈസ്…
പൊന്നാനി മുതല്‍ വഴിക്കടവ് വരെ ലഹരിമുക്ത കേരളത്തിനായി പതിനായിരങ്ങള്‍ അണിനിരന്നു കണ്ണികളായി മന്ത്രി വി. അബ്ദുറഹിമാന്‍ ഉള്‍പ്പടെയുള്ള ജനപ്രതിനിധികള്‍ കേരളപ്പിറവി ദിനത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ ലഹരിമുക്തകേരളത്തിനായുള്ള ലഹരിവിരുദ്ധ ശൃംഖലയില്‍ മലപ്പുറം ജില്ലയില്‍ നിന്ന് പതിനായിരങ്ങള്‍…
ലഹരിക്കെതിരെ നവകേരള മുന്നേറ്റത്തിന്റെ ഭാഗമായി പുന്നയൂർ ഗ്രാമ പഞ്ചായത്തിൽ നടത്തിയ ലഹരി വിരുദ്ധസംഗമം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവീസ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സമൂഹത്തെ കാർന്നു തിന്നുന്ന ലഹരിയെ നിയമം കൊണ്ട്…