മനുഷ്യജീവിതത്തിൻ്റെ വ്യത്യസ്തമായ അടയാളപ്പെടുത്തലുകളാണ് ഓരോ കൃതികളിലും ഒ.വി വിജയൻ വരച്ചിട്ടതെന്ന് മത്സ്യബന്ധന സാംസ്കാരിക യുവജന കാര്യ മന്ത്രി സജി ചെറിയാൻ പറഞ്ഞു. ഒ.വി വിജയന്റെ ജൻമദിനാഘോഷം 'വഴിയുടെ ദാർശനികത' സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത്…

പാലക്കാട്: ഒ.വി.വിജയന്‍ ജന്മദിനാഘോഷം 'വഴിയുടെ ദാര്‍ശനികത' തസ്രാക്ക് ഒ.വി. വിജയന്‍ സ്മാരകത്തില്‍ നിയമസഭാ സ്പീക്കര്‍ എം.ബി. രാജേഷ് ഉദ്ഘാടനം നിര്‍വഹിച്ചു. സ്മാരക സമിതി ചെയര്‍മാന്‍ ടി കെ നാരായണദാസ് അധ്യക്ഷനായി. മൗനം കൊണ്ട് മുനകൂര്‍പ്പിച്ച വാക്കുകളും…

പാലക്കാട്: ഒ.വി.വിജയന്‍ ജന്മദിനാഘോഷം 'വഴിയുടെ ദാര്‍ശനികത' ജൂലൈ രണ്ടിന് രാവിലെ 10 ന് നിയമസഭാ സ്പീക്കര്‍ എം.ബി. രാജേഷ് ഉദ്ഘാടനം നിര്‍വഹിക്കും. തസ്രാക്ക് ഒ.വി. വിജയന്‍ സ്മാരകത്തില്‍ നടക്കുന്ന പരിപാടിയില്‍ സ്മാരക സമിതി ചെയര്‍മാന്‍…

എഴുത്തുകാരനെ നന്ദിയോടെ ഓര്‍ത്ത് ആ സ്‌നേഹം തലമുറകളിലേക്ക് ഇടവപ്പാതി പോലെ കോരിച്ചൊരിഞ്ഞുകൊണ്ടുള്ള തസ്രാക്കിലെ ഒത്തുകൂടല്‍ തികച്ചും ഹൃദ്യമായി. ദേശത്തിലൂടെയും ഭാഷയിലൂടേയും ഖസാക്കിന്റെ ഇതിഹാസം വായിച്ചെടുത്ത ഖസാക്ക് ഇടവപ്പാതി നോവല്‍ സംഗമത്തിന്റെ രണ്ടാം ദിനം ചര്‍ച്ചകളാല്‍…