ഇഞ്ചവിള സർക്കാർ വൃദ്ധസദനത്തിൽ തേവള്ളി സർക്കാർ ബോയ്സ് ഹൈസ്കൂളിലെ എൻഎസ്എസ് വിദ്യാർത്ഥികൾ സന്ദർശനം നടത്തി. കുട്ടികൾ അന്തേവാസികളുമായി അനുഭവങ്ങൾ പങ്കിട്ടു. ക്ഷേമാന്വേഷണങ്ങൾക്ക് പിന്നാലെ അവർ കലാപരിപാടികൾ അവതരിപ്പിച്ചു. അന്തേവാസികളും പങ്കുചേർന്നു. തുടർന്ന് കൊണ്ടുവന്ന സമ്മാനപ്പൊതികൾ…

വിശപ്പ് രഹിതമായി ഓണം ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് സംസ്ഥാന സർക്കാർ ഓണക്കിറ്റ് വിതരണം ചെയ്യുന്നതെന്ന് ഡോ.ആർ ബിന്ദു പറഞ്ഞു. ക്ഷേമ സ്ഥാപനങ്ങൾക്കുള്ള ഓണക്കിറ്റ് വിതരണ ഉദ്ഘാടനം പൂജപ്പുര അഗതി മന്ദിരത്തിൽ നിർവഹിച്ച് സാരിക്കുകയായിരുന്നു മന്ത്രി. തനിച്ചല്ല…

മറ്റ് രോഗങ്ങളുള്ളവർ, കുട്ടികൾ, പ്രായമായവർ, ഗർഭിണികൾ മാസ്‌ക് ധരിക്കണം. മന്ത്രിയുടെ നേതൃത്വത്തിൽ ജില്ലാ കളക്ടർമാരുടെ യോഗം ചേർന്നു. സംസ്ഥാനത്ത് കോവിഡ് കേസുകൾ ചെറുതായി കൂടുന്നതിനാൽ വൃദ്ധസദനങ്ങൾ ഉൾപ്പെടെ കെയർ ഹോമിലുള്ളവരെ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ആരോഗ്യ…

'ഒറ്റയ്ക്കല്ല, ഒപ്പമുണ്ട് ഗ്രാമപഞ്ചായത്ത്'എന്ന ആപ്തവാക്യവുമായി ചിറയിന്‍കീഴ് ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച വയോജനസംഗമം വി. ശശി എം. എല്‍. എ ഉദ്ഘാടനം ചെയ്തു. വയോജന സംരക്ഷണത്തിന് പ്രഥമ പരിഗണന നല്‍കുമെന്ന് എം. എല്‍. എ പറഞ്ഞു. പഞ്ചായത്തിലെ…

സര്‍ക്കാര്‍ അനുമതിയില്ലാതെ പ്രവര്‍ത്തിച്ച അഭയ ചാരിറ്റബിള്‍ സൊസൈറ്റിയ്ക്ക് കീഴിലുള്ള പനമരം അഞ്ചാം മൈലിലെ തണല്‍ വൃദ്ധസദനം അടപ്പിച്ചതായി ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍ അറിയിച്ചു. ക്ഷേമ സ്ഥാപനങ്ങളിലെ താമസക്കാര്‍ക്ക് നിയമപ്രകാരം നല്‍കേണ്ട സൗകര്യങ്ങള്‍ ഇല്ലാതെയും,…

വയോജനങ്ങൾക്ക് വിനോദത്തിനായി വയോ ക്ലബ് ഒരുക്കി ചാവക്കാട് നഗരസഭ. 2020 -21 സാമ്പത്തിക വർഷത്തെ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പദ്ധതി പ്രാവർത്തികമാക്കിയത്. 4,92,562 രൂപയാണ് വയോ ക്ലബ്ബിന്റെ പ്രവർത്തനത്തിന് വിനിയോഗിച്ചത്. ചാവക്കാട് വഞ്ചിക്കടവിന് പരിസരത്തുള്ള…

കാസര്‍കോട്: മെഡിക്കല്‍ കോളിജില്‍ നിന്നും 2021 മെയ് 24 ന് ഡിസ്ചാര്‍ജ് ചെയ്തതിനെ തുടര്‍ന്ന് കാസര്‍കോട് സര്‍ക്കാര്‍ വൃദ്ധസദനത്തില്‍ പ്രവേശിപ്പിച്ച അബൂബക്കര്‍ (74) മെയ് 30 ന് അന്തരിച്ചു. ഇദ്ദേഹത്തിന്റെ അവകാശികളെക്കുറിച്ചോ ബന്ധുക്കളെക്കുറിച്ചോ യാതൊരു…