വയോജനങ്ങൾക്ക് സർക്കാർ നൽകുന്ന കൈത്താങ്ങിന്റെ അടയാളമാണ് 'ഓർമ്മത്തോണി' പദ്ധതിയെന്ന് ഉന്നത വിദ്യാഭ്യാസ -സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു.  ഡിമെൻഷ്യ/അൽഷിമേഴ്‌സ് ബാധിതരായ വയോജനങ്ങൾക്കായി സാമൂഹിക നീതി വകുപ്പ് ആവിഷ്‌കരിച്ച 'ഓർമ്മത്തോണി' പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ച്…

മുതിർന്ന പൗരന്മാരുടെ ഉന്നമനം ലക്ഷ്യമിട്ട് പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കുന്ന യുവത്വം തുളുമ്പുന്ന വാർദ്ധക്യം പദ്ധതിക്ക് തുടക്കമായി. ശ്രീമൂലനഗരം ഗ്രാമപഞ്ചായത്ത് 163 -ാം നമ്പർ അങ്കണവാടിയിൽ നടന്ന ചടങ്ങിൽ പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്…

ഒറ്റപ്പാലം നഗരസഭാ പ്രദേശത്തെ മുതിര്‍ന്ന വ്യക്തികള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ കേരള സാമൂഹ്യ സുരക്ഷാ മിഷനിലൂടെ നടപ്പാക്കി വരുന്ന ആരോഗ്യ-സാമൂഹ്യ സുരക്ഷാ പദ്ധതിയായ വയോമിത്രം പദ്ധതിയുടെ നേതൃത്വത്തില്‍ മുതിര്‍ന്ന പൗരന്മാര്‍ക്കായി സ്‌നേഹയാത്ര 2024 എന്ന പേരില്‍…

കോര്‍പറേഷന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി വയോജനങ്ങള്‍ക്ക് സഹായഉപകരണങ്ങള്‍ വിതരണം ചെയ്തു. കാവനാട് കമ്മ്യൂണിറ്റി ഹാളില്‍ നടന്ന പരിപാടി മേയര്‍ പ്രസന്ന ഏണസ്റ്റ് ഉദ്ഘാടനം ചെയ്തു. 49 മള്‍ട്ടി ഫങ്ഷണൽ വീല്‍ ചെയറുകള്‍, ഒമ്പത് കിടക്കകള്‍,…

ആര്‍ദ്രം ആരോഗ്യം പരിപാടിയുടെ ഭാഗമായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് തൃശ്ശൂര്‍ ജനറല്‍ ആശുപത്രി സന്ദര്‍ശിക്കുമ്പോഴാണ് തൃശ്ശൂര്‍ കൂര്‍ക്കഞ്ചേരി സ്വദേശി മുരളീധരന്‍ മന്ത്രിയെ കാണുന്നത്. തന്റെ ദയനീയാവസ്ഥ മന്ത്രിയോട് പറഞ്ഞു. 66 വയസുള്ള…

സംസ്ഥാന വയോജന നയ പ്രഖ്യാപനത്തിന്റെ ഭാഗമായി കൂടരഞ്ഞിയെ വയോജന സൗഹൃദ ഗ്രാമപഞ്ചായത്ത് ആയി ഉയർത്തുന്നു. ഇതിൻ്റെ ഭാഗമായി സംഘടിപ്പിച്ച ശില്പശാല ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ആദർശ് ജോസഫ് ഉദ്ഘാടനം ചെയ്തു. മുതിർന്ന പൗരന്മാർക്ക് അർഹമായ…

പുതുക്കോട് ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തില്‍ വയോജന സൗഹൃദ വിനോദയാത്ര സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്തിലെ വിവിധ വാര്‍ഡുകളില്‍നിന്നുള്ള വയോജനങ്ങളെ പങ്കെടുപ്പിച്ച് തൃശ്ശൂര്‍ മൃഗശാല, പീച്ചി ഡാം, സ്‌നേഹതീരം എന്നിവിടങ്ങളിലേക്കാണ് യാത്ര നടത്തിയത്. ഒരു വാര്‍ഡില്‍നിന്ന് മൂന്നുപേര്‍…

സാമൂഹ്യനീതി വകുപ്പിന്റെ ആഭിമുഖ്യത്തിൽ മുതിർന്ന പൗരന്മാരോടുള്ള അധിക്ഷേപ നിരോധന ബോധവത്ക്കരണ ദിനാചരണം സംഘടിപ്പിച്ചു. ജില്ലാതല ഉദ്ഘാടനം പി ബാലചന്ദ്രൻ എം.എൽ.എ ജവഹർ ബാലഭവൻ ഓഡിറ്റോറിയത്തിൽ നിർവ്വഹിച്ചു. സാമ്പത്തിക ഭദ്രതയുളളവർക്ക് നേരെയുള്ള അധിക്ഷേപങ്ങളും അതിക്രമങ്ങളും കുറഞ്ഞുവരുന്നതായി…

സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തിൽ വയോജന പീഡന വിരുദ്ധ ബോധവൽകരണ പരിപാടി സംഘടിപ്പിച്ചു. പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം സബ് കലക്ടർ വി ചെൽസാ സിനി നിർവഹിച്ചു. ഒളവണ്ണ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ പി ശാരുതി അധ്യക്ഷത വഹിച്ചു.…

സാമൂഹ്യനീതി വകുപ്പ് വിപുലമായ വയോജന സർവേ ആരംഭിക്കുന്നു. ഇതിന്റെ പ്രഖ്യാപനം സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു തിരുവനന്തപുരത്ത് നടത്തി. സർവേയിലൂടെ വയോജനങ്ങളുടെ പ്രശ്‌നങ്ങൾ മനസിലാക്കാനാണ് ശ്രമം. സർവേയുടെ ഭാഗമായി എല്ലാ വീടുകളിലും…