മലപ്പുറം ജില്ലാ ഒളിമ്പിക് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ജില്ല ഒളിമ്പിക് ഗെയിംസിനോടനുബന്ധിച്ച് ടേബിള്‍ ടെന്നീസ് ടൂര്‍ണ്ണമെന്റ് 2022 ജനുവരി എട്ട്, ഒമ്പത് തിയ്യതികളില്‍ മഞ്ചേരി കോസ്‌മോ പൊളീറ്റന്‍ ക്ലബില്‍ നടത്തും. ജില്ലാ ടേബിള്‍ ടെന്നീസ്…
മലപ്പുറം: ടോക്കിയോയില്‍ നടക്കുന്ന ഒളിമ്പികിനോടനുബന്ധിച്ച് ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ നടത്തിയ സംസ്ഥാനതല ഓണ്‍ലൈന്‍ ക്വിസ് മത്സരത്തിന്റെ വിജയികളെ പ്രഖ്യാപിച്ചു. കോഴിക്കോട് മടവൂര്‍ ചക്കാലക്കല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ നിയ അമീന്‍ ഒന്നാം സ്ഥാനവും,…
- ഒളിമ്പ്യനും ഗുരുവിനും പഞ്ചായത്തിന്റെ ആദരം ആലപ്പുഴ: ഒളിമ്പിക്‌സ് കായിക മാമാങ്കത്തിന് ആവേശം പകർന്ന് കഞ്ഞിക്കുഴി ഗ്രാമ പഞ്ചയത്ത്. 'കഞ്ഞിക്കുഴി ഓടുന്നു ഒളിമ്പിക്‌സിനൊപ്പം' എന്ന പേരിൽ സംഘടിപ്പിച്ച പരിപാടി ശ്രദ്ധേയമായി. പഞ്ചായത്തിലെ 18 വാർഡുകളിൽ…
ഇടുക്കി: ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ 32-മത് ടോക്കിയോ ഒളിമ്പിക്സ്- 2020 അരങ്ങേറുന്നതിന്റെ ഭാഗമായി ഒളിമ്പിക് മത്സരങ്ങളെക്കുറിച്ച് കുട്ടികളില്‍ കൂടുതല്‍ അവഗാഹം ഉണ്ടാക്കുന്നതിനായി ഒളിമ്പിക്സ് മത്സരങ്ങളെ സംബന്ധിച്ച് ഇടുക്കിയിലെ സ്‌കൂള്‍, കോളേജ് കുട്ടികള്‍ക്ക് ക്വിസ്സ്…
ആലപ്പുഴ: ഒളിമ്പിക്‌സ് കായിക മാമാങ്കത്തിന് ഭാരതത്തെ പ്രതിനിധീകരിക്കുന്ന കായിക പ്രതിഭകള്‍ക്ക് വിജയാശംസകള്‍ അര്‍പ്പിച്ച് ചിയര്‍ ഫോര്‍ ഇന്ത്യ ക്യാമ്പയിന്റ ഭാഗമായി ആലപ്പുഴ നഗരസഭയും ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലും സംയുക്തമായി ലിയോ അത്ലറ്റിക് അക്കാദമിയുടെ സഹകരണത്തോടെ…
ഇടുക്കി ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ 32-മത് ടോക്കിയോ ഒളിമ്പിക്സിന് അഭിവാദ്യമര്‍പ്പിച്ചും ഇന്ത്യന്‍ കായികതാരങ്ങള്‍ക്ക് വിജയാശംസകള്‍ നേര്‍ന്നും ഒളിമ്പിക്സ് ഉദ്ഘാടന ദിനമായ ജൂലൈ 23 ന് ചെറുതോണി ടൗണില്‍ ഉച്ചകഴിഞ്ഞ് 3 മണിക്ക് കോവിഡ്…