ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് പൊതുജനങ്ങൾക്കായി ജില്ലാ തലത്തിൽ ഷോർട്ട് വീഡിയോ മത്സരം സംഘടിപ്പിക്കുന്നു. ഓണാഘോഷവുമായി ബന്ധപ്പെട്ട് മികച്ച വീഡിയോ തയ്യാറാക്കുന്നവർക്ക് സമ്മാനം നൽകും. ഒന്നാം സമ്മാനം 5 ,000 രൂപ, രണ്ടാം സമ്മാനം…

 മുഖ്യമന്ത്രി പിണറായി വിജയൻ സംഘടിപ്പിച്ച ഓണവിരുന്ന് ശനിയാഴ്ച ഉച്ചയ്ക്ക് നിയമസഭാ അങ്കണത്തിൽ നടന്നു. മുഖ്യമന്ത്രിയും ഭാര്യ കമലയും അതിഥികളെ സ്വീകരിച്ചു. സ്പീക്കർ എ.എൻ ഷംസീർ, ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, മന്ത്രിമാരായ കെ.എൻ ബാലഗോപാൽ,…

നബാര്‍ഡ് കെ. എഫ്. ഡബ്ല്യൂ സോയില്‍ പ്രൊജക്ടിലെ ഗുണഭോക്താക്കളുടെ കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ വില്‍പ്പക്കെത്തിക്കുന്നതിനായി മാനന്തവാടി മിനി സിവില്‍ സ്റ്റേഷന്‍ പരിസരത്ത് ഓണ ചന്ത ആരംഭിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി ഉദ്ഘാടനം ചെയ്തു.…

ഇരിങ്ങാലക്കുട ബി ആർ സിയുടെ നേതൃത്വത്തിൽ ഓട്ടിസം സെന്ററിലെ കുട്ടികൾക്ക് ഓണക്കോടി വിതരണം ചെയ്തു. ഇരിങ്ങാലക്കുട എഇഒ ഡോ. എം സി നിഷ ഉദ്ഘാടനം നിർവഹിച്ചു. കിടപ്പിലായ ഭിന്നശേഷി കുട്ടികൾക്ക് വീടുകളിൽ എത്തി ഓണക്കോടി…

കാർഷിക സമൃദ്ധി തിരിച്ചുപിടിക്കാനും കാർഷിക സംഭരണവില കർഷകർക്ക് നൽകാനും മിതമായ നിരക്കിൽ ജനങ്ങളിലേക്ക് എത്തിക്കാനും കർഷക ചന്തകളിലൂടെ സാധിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ- സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു. ഇരിങ്ങാലക്കുട നിയോജകമണ്ഡലംതല കർഷക…

ടൂറിസ്റ്റ് കോറിഡോര്‍ നടപ്പിലാക്കുമെന്ന് മന്ത്രി കെ രാജന്‍ പീച്ചിയെ പ്രധാന ടൂറിസം കേന്ദ്രമാക്കി വികസിപ്പിക്കുമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍. ടൂറിസ്റ്റ് കോറിഡോര്‍ എന്ന ആശയം വിപുലമായ രീതിയില്‍ നടപ്പിലാക്കുമെന്നും പീച്ചിയില്‍ ചിങ്ങപ്പുലരി…

24 മണിക്കൂറിനുള്ളിൽ ചെക്ക്പോസ്റ്റുകളിൽ ആകെ 155 പരിശോധനകൾ നടത്തിയതായി ആരോഗ്യ ഭക്ഷ്യ സുരക്ഷാ മന്ത്രി വീണാ ജോർജ്. പാൽ, പാലുല്പന്നങ്ങളുടെ 130 സർവൈലൻസ് സാമ്പിളുകൾ എന്നിവ പരിശോധനയ്ക്കായി ശേഖരിച്ചു. മത്സ്യ ഇനത്തിൽ 17 സാമ്പിളുകളും പച്ചക്കറികളുടെ 8 സാമ്പിളുകളും സസ്യ എണ്ണയുടെ ഒരു സർവൈലൻസ് സാമ്പിളും ശേഖരിച്ചിട്ടുണ്ട്. പാലിന്റെ 7 സ്റ്റാറ്റ്യൂട്ടറി…

മുള്ളന്‍കൊല്ലി ഗ്രാമ പഞ്ചായത്തിന്റെയും മുള്ളന്‍കൊല്ലി കുടുംബശ്രീയുടെയും സംയുക്താഭിമുഖ്യത്തില്‍ ഓണം വിപണന മേള ആരംഭിച്ചു. ഗ്രാമ പഞ്ചായത്ത് ഓഫീസ് പരിസരത്ത് സജ്ജമാക്കിയ വേദിയില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.കെ വിജയന്‍ ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാന്റിംഗ്…

ഓണം വിപണി ലക്ഷ്യമിട്ട് മട്ടന്നൂര്‍ നഗരസഭയിലെ പച്ചക്കറി ക്ലസ്റ്റര്‍ കൃഷി ചെയ്ത അഞ്ചേക്കറിലെ പച്ചക്കറി വിളവെടുത്തു. എട്ട് ക്വിന്റല്‍ പച്ചക്കറിയാണ് വിളവെടുത്തത്. വിളവെടുപ്പ് ഉദ്ഘാടനം നഗരസഭാ ചെയര്‍മാന്‍  എന്‍ ഷാജിത്ത് മാസ്റ്റര്‍ നിര്‍വഹിച്ചു. നഗരസഭയിലെ…

എല്ലാ വിഭാഗം ആളുകൾക്കും മികച്ച രീതിയിൽ ഓണം ആഘോഷിക്കാനുള്ള സൗകര്യങ്ങൾ  സംസ്ഥാന സർക്കാർ ചെയ്തതായി പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.  സ്‌കൂൾ കുട്ടികൾക്ക് ഓണത്തിനുള്ള അഞ്ച് കിലോ അരി വിതരണത്തിന്റെ സംസ്ഥാനതല…